Mulayam Singh Yadav - Janam TV

Mulayam Singh Yadav

രാമഭക്തി കുറ്റമാണോ? മുലായം സിംഗിന്റെ കാലത്ത് ജയിലിൽ കിടന്ന കർസേവകന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റ്; 1990 ലെ ഓർമ്മകൾ പങ്കുവെച്ച് മനോജ് കുമാർ അഗർവാൾ

പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യം പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നതിനിടയിൽ, അയോദ്ധ്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച നിരവധി പേരുടെ കഥകളാണ് പുറത്ത് വരുന്നത്. യുപി ഭരിച്ചിരുന്ന മുലായം സിംഗ് യാദവ് സർക്കാരിൽ ...

പദ്മ വിഭൂഷൺ പോരാ! കുറഞ്ഞത് ഒരു ഭാരത് രത്‌നയെങ്കിലും തരണമായിരുന്നു: എസ്പി

ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിംഗ് യാദവിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി എസ്പി. മരണാനന്തര ബുഹുമതിയായാണ് മുലായത്തിന് പദ്മ വിഭൂഷൺ നൽകി ...

മുലായം സിംഗിന്റെ മെയിൻപുരിയിൽ ഉപതിരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ച സാഹചര്യത്തിൽ മെയിൻപുരി ലോക്‌സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ് ...

മുലായം സിംഗ് യാദവിന് ഭാരതരത്‌ന നൽകണം; രാഷ്‌ട്രപതിക്ക് കത്തയച്ച് കോൺ​ഗ്രസ് നേതാവ്- Bharat Ratna, Mulayam Singh Yadav

ഡൽഹി: കഴിഞ്ഞ മാസം അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് കോൺ​ഗ്രസ് നേതാവ്. ...

മുലായം സിംഗ് യാദവിന് ജന്മനാട്ടിലെത്തി ആദാരാഞ്ജലി അർപ്പിച്ച് യോഗി ആദിത്യനാഥ്; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം – Yogi Adityanath, Mulayam Singh Yadav

ലക്‌നൗ: അന്തരിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് ആദരാഞ്ജലി അർപ്പിച്ച് യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ ജന്മനാടായ സയ്‌ഫൈയിലെത്തിയാണ് യോഗി ആദിത്യനാഥ് ആദരാഞ്ജലിയർപ്പിച്ചത്. മുലായം സിംഗിന്റെ ...

”2014ൽ തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹിച്ചു; ആ അനുഗ്രഹം ഇന്ന് വരെയും തുടർന്നു; വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; എത്ര വിശാലമായ മനസാണ് അദ്ദേഹത്തിന്” മുലായത്തെ അനുസ്മരിച്ച് നരേന്ദ്രമോദി – PM Modi recalls Mulayam Singh’s blessing

ഗാന്ധിനഗർ: യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായിരുന്ന മുലായം സിംഗ് യാദവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നടന്ന പൊതുറാലിക്കിടെയാണ് ...

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്; ലോക്‌സഭയിൽ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് അമ്പരപ്പിച്ച ‘നേതാജി’-Mulayam hope modi became pm again

ബിജെപിയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും എക്കാലവും എതിർത്ത നേതാവായിരുന്നു മുലായം സിംഗ് യാദവ്. ഗുസ്തിക്കാരനായിരുന്ന മുലായം രാഷ്ട്രീയത്തിലും ഫയൽവാന്റെ മെയ്യ്‌വഴക്കത്തോടെയാണ് ചുവട് വച്ചിരുന്നത്. അയോദ്ധ്യ പ്രക്ഷോഭ കാലത്തിന്റ തുടക്കത്തിൽ ...

”മുലായം സിംഗ് യാദവിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നു”; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി – Narendra Modi about Mulayam Singh Yadav demise   

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വേർപാട് തനിക്ക് ഏറെ വേദനയുണ്ടാക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഹൃദയസ്പർശിയായ നീണ്ട ...

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് അന്തരിച്ചു – Mulayam Singh Yadav

ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് (82) യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് അന്ത്യം. ദീർഘനാളായി ...

മുലായം സിംഗ് യാദവിനെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി; ആരോഗ്യനില ഗുരുതരമെന്ന് സൂചന

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. വിദഗ്ധ പരിചരണത്തിനായി അദ്ദേഹത്തെ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റി. ...

മുലായം സിംഗ് യാദവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; അഖിലേഷ് യാദവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും- Mulayam’s condition still critical, PM Modi calls Akhilesh

ലഖ്നൗ: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര ...

ആരോഗ്യ നില അതീവ ഗുരുതരം; മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിൽ- Mulayam Singh Yadav admitted in ICU

ലഖ്നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് 82 ...

അഖിലേഷ് ‘മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റൻ’, തോൽവിയെ ഭയക്കുന്നുവെന്നും എസ്പി ബാഗേൽ

ലക്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രചാരണം ശക്തമാക്കി എതിർ സ്ഥാനാർഥിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എസ്പി സിംഗ് ബാഗേൽ. ഉത്തർപ്രദേശിലെ കർഹാൽ അസംബ്ലി സീറ്റിൽ 20ന് ...

അഖിലേഷിനെ തളയ്‌ക്കാൻ കർഹാലിൽ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേലിനെ രംഗത്തിറക്കി ബിജെപി

ലക്‌നൗ: യുപി തെരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ നേരിടും. ലോക്സഭയിൽ ആഗ്രയെ പ്രതിനിധീകരിക്കുന്ന ...

ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് അപർണ യാദവ്; രാഷ്‌ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്നും അപർണ

ലക്‌നൗ : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകൾ അപർണ യാദവ്. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ...

അഖിലേഷിന് കനത്ത തിരിച്ചടി; മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്

ലക്‌നൗ: അപർണാ യാദവ് ബിജെപിയിൽ ചേർന്നത്തിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക്. യുപി ...

യോഗിയെ വീഴ്‌ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ...