Mumbai - Janam TV

Mumbai

പുതുവർഷദിനത്തിൽ കാമോത്തേ ശാഖയിൽ പ്രത്യേക പൂജ സംഘടിപ്പിച്ചു

പുതുവർഷദിനത്തിൽ കാമോത്തേ ശാഖയിൽ പ്രത്യേക പൂജ സംഘടിപ്പിച്ചു

മുംബൈ: പുതുവർഷദിനത്തിൽ കാമോത്തേ ശാഖയിൽ പ്രത്യേക പൂജ സംഘടിപ്പിച്ചു. ലോകശാന്തിയ്ക്കും സമാധാനത്തിനും രാജ്യത്തെ ജനങ്ങളുടെ നന്മയും മുൻ നിർത്തിയാണ് ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ...

ഖാറിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരം ജോൺ എബ്രഹാം; വില 70 കോടി

ഖാറിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരം ജോൺ എബ്രഹാം; വില 70 കോടി

മുംബൈ: ബോളിവുഡ് നടൻ ജോൺ എബ്രഹാം മുംബൈയിലെ ഖാർ ഏരിയയിൽ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. 70.83 കോടി രൂപയ്ക്കാണ് 5,416 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവ് താരം ...

ഓഡിയോ – വിഷ്വൽ ടെക്നോളജിയും വിപണി മാത്രം ലക്ഷ്യമിടുന്ന പ്രസാധകരും ബാലസാഹിത്യരംഗത്തെ തകർത്തു: പി.കെ. മുരളീകൃഷ്ണൻ

ഓഡിയോ – വിഷ്വൽ ടെക്നോളജിയും വിപണി മാത്രം ലക്ഷ്യമിടുന്ന പ്രസാധകരും ബാലസാഹിത്യരംഗത്തെ തകർത്തു: പി.കെ. മുരളീകൃഷ്ണൻ

നവിമുംബൈ: അക്ഷരവായനയിൽ നിന്നും ചിത്രവായനയിലേക്കുള്ള മാറ്റം മലയാള ബാലസാഹിത്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കവിയും ഗാനരചയിതാവും നാടകപ്രവർത്തകനുമായ പി.കെ. മുരളീകൃഷ്ണൻ. "ബാലസാഹിത്യത്തിന് ഒരാമുഖം" എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ...

മന്ദിര സമിതി; വാഷി യൂണിറ്റിൽ ബാലവേദി രൂപീകരിച്ചു

മന്ദിര സമിതി; വാഷി യൂണിറ്റിൽ ബാലവേദി രൂപീകരിച്ചു

മുംബൈ: ശ്രീ നാരായണ മന്ദിരസമിതി മുംബൈ വാഷി യൂണിറ്റിൽ ബാലവേദി രൂപീകരിച്ചു. ശ്രീനാരായണദർശനം ജീവിതത്തിൽ പകർത്താനാകും വിധം വളർന്നു വരുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാനായിട്ടാണ് ബാലവേദി രൂപീകരിച്ചത്. വാഷി ...

പുതുവർഷ ലഹരി! 50 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

പുതുവർഷ ലഹരി! 50 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈ: പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് മുംബൈ ആന്റി നാർക്കോട്ടിക്‌സ് സെൽ. മാഹിം എന്ന സ്ഥലത്ത് നിന്നുമാണ് ഏകദേശം 50 ലക്ഷത്തോളം രൂപ വില വരുന്ന 250 ...

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം; മുംബൈയിൽ ജനുവരി 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം; മുംബൈയിൽ ജനുവരി 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 12ന് ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. രാജ്യത്തെ ഏറ്റവും നീളമേറിയ ...

മുംബൈയിൽ ബോബ് ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

മുംബൈയിൽ ബോബ് ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രിയിലാണ് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചും ...

മഹാരാഷ്‌ട്രയിൽ ​​ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം; 6 പേർ മരിച്ചു

മഹാരാഷ്‌ട്രയിൽ ​​ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം; 6 പേർ മരിച്ചു

മുംബൈ: ഛത്രപതി സമാജിന​ഗറിലെ ​​ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. പുലർച്ചെ 2.15 നുണ്ടായ തീ പിടിത്തതിൽ 6 തൊഴിലാളികൾ മരിച്ചു. തീപിടിത്തതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. ...

മഹാരാഷ്‌ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

മഹാരാഷ്‌ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ 129 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ 13,002 സാബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ വ്യാഴാഴ്ച 117 പുതിയ കേസുകൾ ...

‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’; സെമിനാർ സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്റർ

‘ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും’; സെമിനാർ സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്റർ

മുംബൈ: ശ്രീനാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിൽ 'ശ്രീനാരായണ ഗുരുദർശനം, തത്ത്വവും പ്രയോഗവും' എന്ന വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സമിതിയുടെ സാംസ്‌കാരിക വിഭാഗം ജോയിന്റ് കൺവീനർ ...

പുതുവർഷത്തെ വരവേൽക്കാൻ മുംബൈ; നഗരത്തിൽ 15,000-ത്തിലധികം പോലീസുകാരെ വിന്യസിക്കും

പുതുവർഷത്തെ വരവേൽക്കാൻ മുംബൈ; നഗരത്തിൽ 15,000-ത്തിലധികം പോലീസുകാരെ വിന്യസിക്കും

മുംബൈ: പുതുവത്സരത്തെ വരവേൽക്കുന്നതിനായി മുംബൈ നഗരം ഒരുങ്ങുകയാണ്. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായും ക്രമസമാധാനം നിലനിർത്തുന്നതിനുമായും 15,000-ത്തിലധികം പോലീസുകാരെ നഗരത്തിൽ വിന്യസിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നല്ല രീതിയിൽ ...

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

മുംബൈ: ഈ വർഷം മുംബൈ-പൂനെ എക്സ്പ്രസ്വേയിലെ റോഡപകടങ്ങളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജനുവരി മുതൽ നവംബർ ...

സിബിഡി ബേലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ ആയില്യ പൂജ

സിബിഡി ബേലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ ആയില്യ പൂജ

മുംബൈ: മുംബൈയിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നായ സിബിഡി ബേലാപൂർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ ആയില്യ പൂജ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും പൂജകൾക്കുമായി ബന്ധപ്പെടുക PH:9072852343 9321271442

രക്ഷിതാക്കൾ പറയുന്ന വാക്കുകളാണ് കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത്: ഗോപിനാഥ്‌ മുതുകാട്

രക്ഷിതാക്കൾ പറയുന്ന വാക്കുകളാണ് കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത്: ഗോപിനാഥ്‌ മുതുകാട്

മുംബൈ: നവി മുംബൈയിൽ ചിൽഡ്രൻസ് ക്ലബിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ്‌ മുതുകാട് ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ...

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനം മുംബൈയിലെത്തി; തിരികെ എത്തിയത് 276 യാത്രക്കാർ

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനം മുംബൈയിലെത്തി; തിരികെ എത്തിയത് 276 യാത്രക്കാർ

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ച എയർബസ് എ340 വിമാനം മുംബൈയിലെത്തി. നാല് ദിവസം മുൻപാണ് പാരിസിന് സമീപമുള്ള വാട്രി വിമാനത്താവളത്തിൽ വിമാനം തടഞ്ഞുവച്ചത്. ഇന്ന് പുലർച്ചെ ...

ഡ്രോൺ ആക്രമണം; ചരക്കുക്കപ്പൽ എംവി ചെം പ്ലൂട്ടോ മുംബൈ തുറമുഖത്തെത്തി

ഡ്രോൺ ആക്രമണം; ചരക്കുക്കപ്പൽ എംവി ചെം പ്ലൂട്ടോ മുംബൈ തുറമുഖത്തെത്തി

ന്യൂഡൽഹി: അറബിക്കടലിൽ രണ്ട് ദിവസം മുമ്പ് ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്കുക്കപ്പൽ എംവി ചെം പ്ലൂട്ടോ മുംബൈ തുറമുഖത്തെത്തി. ഐസിജിഎസ് വിക്രമിന്റെ സംരക്ഷണത്തിലാണ് കപ്പൽ മുംബൈ തുറമുഖത്തെത്തിയതെന്ന് ...

മോഹൻലാലിനെ പരിഹസിച്ച് കുപ്രസിദ്ധനായ കമാൽ ആർ ഖാൻ അറസ്റ്റിൽ; ഞാൻ മരിച്ചാൽ അതൊരു കൊലപാതകമായിരിക്കുമെന്ന് വിവാ​ദ താരം

മോഹൻലാലിനെ പരിഹസിച്ച് കുപ്രസിദ്ധനായ കമാൽ ആർ ഖാൻ അറസ്റ്റിൽ; ഞാൻ മരിച്ചാൽ അതൊരു കൊലപാതകമായിരിക്കുമെന്ന് വിവാ​ദ താരം

മുംബൈ: ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി. 2016 ലെ ഒരു കേസിൽ മുംബൈ ...

അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്; പിടിയിലാകുന്നത്‌ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ

അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്; പിടിയിലാകുന്നത്‌ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ

മുംബൈ: മഹാരാഷ്ട്രയിൽ നിന്നും മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. ‌‌സർദാർ അസീസ് റാണ ഷെയ്ഖ്, ഖലീൽ മൈനുദ്ദീൻ സയ്യദ്, ഹഷ്മുള്ള ഹസൻ ഷെയ്ഖ് എന്നിവരാണ്‌ മഹാരാഷ്ട്ര എടിഎസ്സിന്റെ ...

ഭയന്തർ ശാഖയിലെ പ്രതിഷ്‌ഠ വാർഷികം ദിനാചരണം; രണ്ട് ദിവസം പ്രത്യേക പൂജകൾ

ഭയന്തർ ശാഖയിലെ പ്രതിഷ്‌ഠ വാർഷികം ദിനാചരണം; രണ്ട് ദിവസം പ്രത്യേക പൂജകൾ

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭയന്തർ ശാഖയിൽ പ്രതിഷ്‌ഠ വാർഷിക ദിനാചരണം നടന്നു. ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹത്തിന്റെ അഞ്ചാമത് പ്രതിഷ്‌ഠാ വാർഷികമാണ് കഴിഞ്ഞ ദിവസം ...

ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകൾ; മുംബൈ വിമാനത്താവളത്തിൽ പ്രത്യേകതരം പാമ്പുകൾ പിടികൂ‌ടി

ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകൾ; മുംബൈ വിമാനത്താവളത്തിൽ പ്രത്യേകതരം പാമ്പുകൾ പിടികൂ‌ടി

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രത്യേകതരം പാമ്പുകൾ കണ്ടെടുത്തത്. റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ ...

വിമാനത്താവളത്തിൽ 13 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി പിടിയിൽ

വിമാനത്താവളത്തിൽ 13 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 13 കോടി രൂപയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ്(ഡിആർഐ) യുവതിയെ പിടികൂടിയത്. കോട്ട് ഡി ഐവറി സ്വദേശിയായ ...

താനെയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി; ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

താനെയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി; ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

മുംബൈ: ഭാര്യയേയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. ഹരിയാനയിലെ ഹിസാറിലെ ഖരാരാലിപൂർ ഗ്രാമത്തിൽ നിന്നുള്ള അമിത് ധരംവീർബാഗ്ദി (29) ആണ് ഭാര്യ ഭാവ്ന (24), മകൻ ...

മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി

മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി

മുംബൈ: നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത.  ഹോട്ടലുകൾക്കും പെർമിറ്റ് റൂമുകൾക്കും ക്ലബ്ബുകൾക്കും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നടത്താനുള്ള സമയപരിധി രാവിലെ 5 ...

ഡേറ്റിം​ഗിനിറങ്ങി ഡാർക്കായി.! ന​ഗ്നവീ‍ഡിയോ പകർത്തിയ യുവതി ക്ലിപ്പുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

ഡേറ്റിം​ഗിനിറങ്ങി ഡാർക്കായി.! ന​ഗ്നവീ‍ഡിയോ പകർത്തിയ യുവതി ക്ലിപ്പുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

ഡേറ്റിം​ഗ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ ന​ഗ്നവീഡിയോ പകർത്തി ദൃശ്യങ്ങൾ‌ പുറത്തുവിടുമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് അസിസ്റ്റന്‍റ് ഡയറക്ടർ. 45-കാരനാണ് ഡേറ്റിം​ഗിനിറങ്ങി കെണിയിൽപ്പെട്ടത്. യുവതിയുമായി നടത്തിയ വീഡിയോ കോള്‍ ...

Page 5 of 21 1 4 5 6 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist