navy - Janam TV
Wednesday, July 16 2025

navy

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 27

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്‌സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് ...

എതിരാളികളുടെ പേടി സ്വപ്നം! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ മെ​ഗാ ഡീലിന് മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച ...

പുതിയ കരസേന ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥാനമേറ്റു

ന്യൂഡൽഹി: രാജ്യത്തെ പുതിയ കരസേനാ ഉപമേധാവിയായി സ്ഥാനം ഏറ്റെടുത്ത് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ലഫ്റ്റനന്റ് ...

സൈന്യത്തിന്റെ ആധുനികവൽക്കരണം; 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. 30 സ്‌പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ടോർപ്പിഡോറുകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്ക്കാണ് ...

ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ രാ​ഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ രാ​ഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണത്തെ രാ​ഗേഷിന്റെ ...

സമുദ്രാതിർത്തിയിലെ ‘കഴുകൻ കണ്ണ്’; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ; പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ ഒരു കൂട്ടം കരാറുകൾ ഒപ്പുവയ്‌ക്കാൻ കേന്ദ്രം

സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതുതായി 15 വിമാനങ്ങൾ. തീരസംരക്ഷണ സേനയ്ക്കും നാവികസേനയ്ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ നേത‍ൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ ...

കണ്ണൂർ നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമം; 21-കാരൻ പിടിയിൽ

കണ്ണൂർ: നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ജമ്മുകശ്മീർ സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്. കണ്ണൂർ ഏഴിമലയിലെ സുരക്ഷാ മേഖലയായ നാവിക അക്കാദമിയിലാണ് ...

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് ...

നാവിക സേനയിൽ 10,000 ത്തോളം ഒഴിവുകൾ; യുവാക്കൾക്കായി ജോലി വാ​ഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നാവികസേനയിൽ ആയിരത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 9,119 ഒഴിവുകളാണ് നാവികസേനയിലുള്ളത്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം ...

ആത്മനിർഭരം, അഭിമാനകരം ; നാവിക കരുത്ത് കൂട്ടാൻ 2956 കോടിയുടെ കരാറിന് അനുമതി നൽകി

ന്യൂഡൽഹി: രാജ്യത്തെ നാവികസേനയ്ക്ക് കരുത്തു പകരാൻ ഭാരത് ഹെവി ഇലക്ട്രിക്‌സുമായി 2956 കോടി രൂപയുടെ കരാർ ഉറപ്പിച്ച് പ്രതിരോധ മന്ത്രാലയം. റാപ്പിഡ് ഗൺ മൗണ്ടുകളും (srgm) അനുബന്ധ ...

യുദ്ധവേളയിൽ പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ് ; യുഎസ്, ചൈന മാതൃകയിൽ ഇന്ത്യ , 15 ലക്ഷം സൈനികർ ഇനി ഒരു കുടക്കീഴിൽ

സൈന്യത്തെ മെച്ചപ്പെടുത്താനുള്ള സുപ്രധാന ബില്ലുമായി മോദി സർക്കാർ . ഇന്റർ സർവീസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ബിൽ 2023 എന്ന ബിൽ രാജ്യസഭയിൽ പാസായി. ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള ...

നൈജീരിയയിൽ തടവിലായിരുന്ന മലയാളി നാവികർ തിരികെ കേരളത്തിൽ

എറണാകുളം: നൈജീരിയയിൽ തടവിലായിരുന്ന മലയാളി നാവികർ തിരികെ കേരളത്തിലെത്തി. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. നൈജീരിയയിലെ തടവിൽ നിന്ന് നാട്ടിലെത്തുന്നതിന് സഹായിച്ച കേന്ദ്ര സർക്കാരിനും പിന്തുണച്ച മറ്റുള്ളവർക്കും നാവികർ ...

ആത്മനിർഭരമാകാൻ നാവികസേന; ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകളുടെ പരീക്ഷണം വൻ വിജയം; സമുദ്രാന്തര നീക്കങ്ങൾക്ക് തടയിടാൻ സേന സജ്ജം

മുംബൈ: സമുദ്രാന്തര ഭാഗത്തും ശക്തിതെളിയിച്ച്  നാവിക സേന. ഇന്ത്യൻ നിർമ്മിത ടോർപ്പിഡോ പരീക്ഷണം വൻ വിജയം. ജലോപരിതലത്തിലോ ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോർപ്പിഡോകൾ. സിഗരറ്റിന്റെ ...

നാവികസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം

നാവികസേന കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിൽ വനിതകൾക്കും അവസരം. 2024 ജനുവരിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ...

രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ ചേതകും; 21 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്

മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാവികസേനയും. തിരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ താനൂരിലെത്തി. മുങ്ങൽ വിദഗ്ധരായ മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. എൻഡിആർഎഫുമായി  ...

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

ന്യൂഡൽഹി: ഇറാനിലെ ചബഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ ഇന്ത്യയിലേക്ക് തിരിച്ചെത്തും. 403 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് അഞ്ചുപേരെയും വിട്ടയക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ...

നൈജീരിയയിൽ തടങ്കലിലുള്ള നാവികരുമായി ആശയവിനിമയം നടത്തി ഇന്ത്യൻ ഹൈക്കമ്മീഷൻ ; ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: നൈജീരിയയിൽ തടങ്കലിലുള്ള 16-ഓളം ഇന്ത്യൻനാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരന്തരം നൈജീരിയൻ ഭരണകൂടവുമായി ...

വ്യോമസേനയും നാവികസേനയും സംയുക്ത തീരദേശ അഭ്യാസ പ്രകടനം കാഴ്ചവെച്ചു

കൊച്ചി: ഇന്ത്യൻ വ്യോമസേനയും നാവികസേനയും സംയുക്തമായി അഭ്യാസപ്രകടനം നടത്തി. ബുധനാഴ്ച ഉപദ്വീപിന് ചുറ്റുമുള്ള ഉയർന്ന കടലിൽ കര-അധിഷ്ഠിത നാവിക ആക്രമണ ശേഷിയുടെ വിപുലമായ ശ്രേണി ഇരുസേനകളും പ്രദർശിപ്പിച്ചു. ...

തായ്‌ലൻഡ് നാവികസേനയുടെ കപ്പൽ മുങ്ങി; അപകടത്തിൽപ്പെട്ടത് നൂറിലധികം നാവികർ; തിരച്ചിൽ തുടരുന്നു

ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഞായറാഴ്ച രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മറിഞ്ഞു. കപ്പലിലുണ്ടായിരുന്ന 33 നാവികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം ...

അതിർത്തിയിൽ ചൈന വൻ ഭീഷണി ആകുന്നു; കരയിലും കടലിലും കടന്നു കയറി സുരക്ഷയെ ബാധിക്കുന്നു; നിരീക്ഷണം ശക്തമാക്കി സേന

ന്യൂഡൽഹി: അതിർത്തിയിൽ ചൈന ഭീകരമായ വെല്ലുവിളി സൃഷ്ടിക്കുന്നതായി നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ. ചൈന കരയിലും സമുദ്ര മേഖലയിലും കടന്നു കയറ്റം വർദ്ധിപ്പിക്കുന്നു. ചൈനയുടെ ഇടപെടൽ ...

സൂചിമുന പോലെ കൃത്യത; കപ്പലിൽ നിന്ന് കുതിച്ച് ആളില്ലാ വിമാനങ്ങളെ നൊടിയിടകൊണ്ടു തകർക്കും; നാവികസേനയുടെ മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയ്ക്ക് ശക്തി പകരാൻ ഇനി മിസൈലുകളും.ആളില്ലാ ആകാശ വിമാനങ്ങൾക്കെതിരെ പരീക്ഷണ വിക്ഷേപണം നടത്തി ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ.ഇന്ത്യൻ നാവികസേനയും ഡിഫൻസ് ...

വിക്രാന്ത് വീണ്ടും സമുദ്ര പരീക്ഷണത്തിന്; ഇത് നാലാം ഘട്ടം ; ഉടൻ നാവിക സേനയുടെ ഭാഗമാകും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാന വാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വീണ്ടും കടൽ പരീക്ഷണത്തിന് തിരിച്ചു. ശനിയാഴ്ച കൊച്ചിയുടെ തീരത്തു നിന്ന് നാലാം ഘട്ട കടൽ ...

യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ വനിതാ അഗ്നിവീരരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി നാവിക സേന. റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഈ മാസം 25 ന് പുറത്തിറക്കും. ആർമി, എയർഫോഴ്സ്, നേവി ...

Page 2 of 3 1 2 3