#netflix - Janam TV

#netflix

യഥാർത്ഥ റൗഡി ആര്! മദ്രാസ് ഹൈക്കോടതിയിൽ ഹർജി; നെറ്റ്ഫ്ലിക്സ് ഉൾപ്പടെ മറുപടി നൽകണം; നിയമയുദ്ധം ആരംഭിച്ച് ധനുഷ്

തെന്നിന്ത്യൻ താരം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിക്കെതിരെ മ​ദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. ധനുഷിന്റെ നിർമാണ ...

അജിത് ഡോവലിനെ കോമാളിയാക്കി; കഥ വിട്ടുവീഴ്ച ചെയ്തു; സീരീസ് ഏറെ വേദനിപ്പിച്ചു: കാബിൻ ക്രൂ ചീഫ് അനിൽ ശർമ

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ IC-814 - ദ കാണ്ഡഹാർ ഹൈജാക്ക് എന്ന സീരസിൽ പാക് ഭീകരരെ വെള്ളപൂശുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ സുപ്രധാന പ്രതികരണവുമായി കാബിൻ ക്രൂ ചീഫ് അനിൽ ...

ട്രെൻഡായി #BoycottIC814 ; കാണ്ഡഹാറിൽ വിമാനം റാഞ്ചിയ ഇസ്ലാം ഭീകരരെ വെള്ളപൂശുന്ന വെബ് സീരിസിനെതിരെ സോഷ്യൽ മീഡിയ

ന്യൂഡൽഹി: നെറ്റ്ഫ്ലിക്‌സിൻ്റെ ഏറ്റവും പുതിയ വെബ് സീരീസായ ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ ബോയ്കോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിൻ. വസ്തുതകൾ വളച്ചൊടിച്ച് , ...

കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനായ ബ്ലെസി ചിത്രം ആടു ജീവിതം ഒടിടിയിലേക്ക്. ബെന്യാമിന്റെ ആദ്യ നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പാൻ ഇന്ത്യൻ ചിത്രമായെത്തിയ ആടുജീവിതം. 16 വർഷത്തിലേറെ നീണ്ട തയാറെടുപ്പുകൾക്കും വർഷങ്ങൾ ...

കാഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ ക്രൈം ത്രില്ലർ; ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ ചിത്രമിത്; പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

2023ൽ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിച്ച ഇന്ത്യൻ സിനിമകളുടെ പേരുകൾ പുറത്തുവിട്ട നെറ്റ്ഫ്ലിക്സ്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കരീന കപൂർ പ്രധാന കഥാപാത്രത്തെ ...

ഗബ്രിയേല്‍ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ വെബ്‌സീരീസാകുന്നു

ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ വെബ്‌സീരീസാക്കുന്നു. 'വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്' എന്ന പേരിൽ തന്നെ തയാറാക്കിയ വെബ് ...

കൂടത്തായി കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി; തടയണമെന്ന ഹര്‍ജി തള്ളി

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തടയണമെന്ന ആവശ്യവുമായി നൽകിയ ഹർജി തള്ളി. പ്രതികളിൽ ഒരാളാണ് കോടതിയിൽ ഹർജി നൽകിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് ഹർജി ...

കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; ഹർജി സമർപ്പിച്ച് രണ്ടാം പ്രതി എംഎസ് മാത്യു

കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹർജി സമർപ്പിച്ച് കൂടത്തായി കേസിലെ രണ്ടാം പ്രതി എംഎസ് മാത്യു. കൂടത്തായി കേസ് സംബന്ധച്ച് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും നെറ്റ്ഫ്‌ളിക്‌സിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുണ്ടെന്നും ഇത് ...

ഒരിക്കൽ കൂടി ഖത്തറിലെ കാൽപന്താവേശം അറിയാം; ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ ഡിസംബർ 30ന് ആരാധകരിലേക്കെത്തും

കാലിഫോർണിയ: 2022-ലെ ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരിസ് റീലിസിനൊരുങ്ങുന്നു. 'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഫിഫയുമായി ചേർന്നുള്ള ഡോക്യുമെന്ററി സീരിസ് ...

ഒടിടിയിൽ കസറാൻ ഫാത്തിമ; കല്ല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒടിടി റിലീസിന്

വ്യത്യസ്തമായ കഥാപാത്രവുമായി കല്ല്യാണി പ്രിയദർശൻ എത്തിയ ചിത്രമാണ് മൈക്കിൽ ഫാത്തിമ. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന മലപ്പുറത്തുകാരിയായ പെൺകുട്ടിയായാണ് 'ശേഷം മൈക്കിൽ ഫാത്തിമ'യിൽ കല്യാണി എത്തുന്നത്. തന്റെ ആഗ്രഹങ്ങൾക്ക് ...

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ നിരക്കിൽ വർദ്ധനവ് ; കണ്ടന്റ് മെച്ചപ്പെടുത്തുക ലക്ഷ്യമെന്ന് കമ്പനി

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ നിരക്ക് വർദ്ധിപ്പിച്ചു. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് നിരക്ക് വർദ്ധിപ്പിച്ചത്. ബുധനാഴ്ച മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. യുഎസിൽ ...

ചന്ദ്രമുഖി 2 ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം

ചന്ദ്രമുഖി 2 തീയേറ്ററുകളിലെ പ്രദർശനത്തിന് പിന്നാലെ ഒടിടിയിലേക്ക്. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചന്ദ്രമുഖി 2. സെപ്റ്റംബർ 28-നാണ് ചിത്രം തീയേറ്ററുകളിൽ ...

പുത്തൻ ​ഗെയിമുകളുമായി നെറ്റ്ഫ്ലിക്സ്; സ്‌ക്വിഡ് ഗെയിം ഉടനെ അവതരിപ്പിക്കും

ജനപ്രിയ സീരീസുകളുടെ ഗെയിമുകളുമായി നെറ്റ്ഫ്ലിക്സ് ആരാധകർക്കിടയിലേക്ക്. സ്‌ട്രേജർ തിംഗ്‌സ്, ലവ് ഈസ് ബ്ലൈൻഡ്, എന്നിവയുൾപ്പെടെ 80ൽ അധികം ഗെയിമുകൾ ആണ് നിലവിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 238 ...

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ആദ്യ ഘട്ടത്തിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാകും നിരക്ക് വർദ്ധിപ്പിക്കുന്നത്. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ നിരക്കിൽ ...

പ്രതിവർഷം ഏഴ് കോടി വരെ ശമ്പളം; എഐ വിദഗ്ധരെ തേടി നെറ്റ്ഫ്‌ലിക്‌സും ആമസോണും

നെറ്റ്ഫ്‌ളിക്‌സും ആമസോണും എഐ സാങ്കേതിക വിദ്യയിൽ കൂടുതൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതിക വിദ്യയിലാണ് വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നത്. പ്രതിവർഷം ഏഴ് കോടി ...

നെറ്റ്ഫ്‌ളിക്‌സിന്റെ പാസ്‌വേർഡ് മറ്റുള്ളവർക്ക് കൈമാറുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, പണവും പോകും

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. മിക്ക ആളുകളും സീരിസുകളും സിനിമകളും കാണുന്നതിനും ഈ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ സൂഹൃത്തുക്കളിൽ നിന്നും പാസ്‌വേഡുകൾ ...

നെറ്റ്ഫ്‌ളിക്‌സിസിൽ സബ്‌സ്‌ക്രൈബേർസിന്റെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ; പണമടച്ചുള്ള പാസ്‌വേർഡ് പങ്കിടൽ അവതരിപ്പിക്കാനൊരുങ്ങി കമ്പനി

സാൻഫ്രാൻസിസ്‌കോ : നെറ്റ്ഫ്‌ളിക്‌സിസിൽ സബ്‌സ്‌ക്രൈബേർസിന്റെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഈ വർഷം തുടക്കത്തിലെ കണക്കുകൾ പ്രകാരം 232.5 മില്ല്യൺ സബ്‌സക്രൈബേർസാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ...

നെറ്റ്ഫ്‌ലിക്‌സിലും താഴാതെ ‘തല’ ; നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമായി തുനിവ്

2023ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ നെറ്റ്ഫ്‌ലിക്‌സിൽ കണ്ട ഇന്ത്യൻ ചിത്രമായി അജിത്തിന്റെ തുനിവ്. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസിലും വൻ വിജയമായിരുന്നു. ...

നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ നിരക്ക് കുറയ്‌ക്കുന്നു; ഒടിടിയിലെ കടുത്ത മത്സരമെന്ന് സൂചന

വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനായി സബ്‌സ്‌ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട്.നിലവിലുള്ള വരിക്കാരെ നിലനിർത്താനും പുതിയ വരിക്കാരെ ആകർഷിക്കാനുമാണ് പുതിയ തിരുമാനം. മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ...

നെറ്റ്ഫ്‌ളിക്‌സ് സിഇഒയുമായി കൂടിക്കാഴ്ച നടത്തി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരൻസോഡുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ.അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ആളുകൾ ശ്രദ്ധിക്കുന്ന ഇന്ത്യയുടെ പ്രാദേശിക ഉള്ളടക്കത്തെ ...

തല്ലുകാരിയായി ഐശ്വര്യ ലക്ഷ്മി, ഗുസ്തിക്കാരനായി വിഷ്ണു വിശാൽ; ഗാട്ട കുസ്തി ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ

യുവനായിക ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഗാട്ട കുസ്തിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിഷ്ണു വിശാൽ നായകനായുന്ന സ്‌പോർട്‌സ് ഡ്രാമ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുക. ചെല്ല അയ്യാവു ...

നെറ്റ്ഫ്‌ളിക്‌സ് മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നു ; ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

അബുദാബി : മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രാജ്യത്തെ മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫിസും ...

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends

ഉപഭോക്താക്കൾ പാസ്‌വേഡ് പങ്കിടുന്നത് തടയാൻ എല്ലാ വഴികളും തേടുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഇതിനായി പുതിയൊരു മാർഗം കണ്ടെത്തി കമ്പനി പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ചിലി, കോസ്റ്ററിക്ക, പെറു ...

ടോവിനോയുടെ വാശി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; നെറ്റ്ഫ്ളിക്സ്‌ സ്വന്തമാക്കിയത് വലിയ തുകയ്‌ക്കെന്ന് റിപ്പോർട്ട്‌

തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന മലയാള ചിത്രമായ വാശി നെറ്റ്ഫ്‌ളിക്‌സിന് വിറ്റത് 10 കോടിക്ക്.എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്‌ളിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.നിവലിലെ സൂചനകൾ ...

Page 1 of 2 1 2