new born baby - Janam TV

new born baby

ഭർത്താവിനെ ജാമ്യത്തിലെടുക്കണം; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിറ്റ് 32-കാരി

മുംബൈ: റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനായി പണം കണ്ടെത്താൻ ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റ് യുവതി. 32-കാരി മനീഷ യാദവ് ...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000 രൂപയ്‌ക്ക് വിറ്റു; ഇടനിലക്കാരിയായത് ആശാ വർക്കർ

വയനാട്: രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ 10,000 രൂപയ്ക്ക് മാതാവ് വിറ്റതായി പരാതി. വയനാട് പൊഴുതന പഞ്ചായത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ...

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ പ്രസവവേദന; കാട്ടിൽ പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം

തൃശൂർ: മുക്കുമ്പുഴ വനവാസി ഊരിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് സുബീഷ്- മിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വനത്തിനുള്ളിൽ വച്ചായിരുന്നു പ്രസവം നടന്നത്. ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ - ഷിഹാന തസ്നി ദമ്പതികളുടെ 78 ദിവസം ...

കൊച്ചിയിലെ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് കവറിലാക്കി വലിച്ചെറിയുന്നതിന്റെ ദൃശ്യം സിസിടിവിയില്‍; കൊടും ക്രൂരത

എറണാകുളം: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ന​ഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒരു ദിവസം ...

കട്ടിലിൽ കിടന്ന നവജാതശിശുവിനെ കാണാനില്ലെന്ന് അമ്മ; ഒടുവിൽ കണ്ടെത്തിയത് വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ, രക്ഷകരായത് പെൺകുട്ടികൾ

പാലക്കാട്: വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശിശുവിന് രക്ഷകരായത് അയൽവാസികളായ പെൺകുട്ടികൾ. ചിറ്റൂർ ഇന്ദിരാനഗറിലെ ശരവണൻ-ലിനി ദമ്പതികളുടെ കുഞ്ഞിനെയാണ് തൊട്ടിയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്കാണ് 14 ...

കന്യാകുമാരിയിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരിയിലെ മുഞ്ചിറയ്ക്ക് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് മണിക്കൂറുകൾ മാത്രമായ ആൺ കുഞ്ഞിനെയാണ് റോഡരികിൽ ...

മീററ്റിൽ നവജാത ശിശുവിന് നാലുകാലുകളും , മൂന്ന് കൈകളും

ലക്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിനിയായ യുവതി നാലുകാലുകളും , മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി . മുസാഫർനഗർ നിവാസിയായ ഇർഫാനാണ് തന്റെ നവജാത ശിശുവിനെ ...

അമ്മത്തൊട്ടിലിലേക്ക് 589-ാമത്തെ കുട്ടി; പേര് ‘ജവഹർ’

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ നവംബർ മാസത്തിൽ രണ്ടാമത്തെ കുഞ്ഞും എത്തി. ഒരു ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാം ഭാരവുമുള്ള ...

തുടർക്കഥ; അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ഊരിലെ മീന -വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായെത്തിയപ്പോഴാണ് കുഞ്ഞ് മരിച്ച ...

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, കൈയും കാലും നായ കടിച്ചെടുത്തു; അമ്മ ജൂലി അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പളളിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കടലിനോട് ചേർന്ന് ...

പ്രസവത്തിൽ മരിച്ച നവജാത ശിശുവിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചു

പാലക്കാട്: നാലാം മാസത്തിലെ പ്രസവത്തെ തുടർന്ന് മരിച്ച നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ...

മകൾക്ക് ‘ഹിന്ദ്‘ എന്ന് പേര് നൽകി ദുബായ് രാജകുമാരി : ഇന്ത്യയുമായി സാമ്യമുണ്ടെന്ന് കമന്റുകൾ , ഒപ്പം ആശംസാപ്രവാഹവും

മകളുടെ ചിത്രം പങ്ക് വച്ച് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ...

കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ പ്രശ്‌നങ്ങളോ? ചില സ്‌കിൻ കെയർ ടിപ്‌സ് ഇതാ..

ഏറ്റവും നിർമ്മലമായ ചർമ്മമാണ് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടേത്. സൂര്യപ്രകാശം പോലും തട്ടാതെ ഇരുന്നിരുന്ന അവർ ഈ പുറംലോകത്തേക്ക് വരുമ്പോൾ അവരുടെ ചർമ്മം സൂക്ഷിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.. ...

അഞ്ച് ദിവസം പ്രായമായ ആൺകുഞ്ഞ് അമ്മത്തൊട്ടിലിൽ

എറണാകുളം: അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിലാണ് ആൺകുഞ്ഞിനെ കിട്ടിയത്. കുഞ്ഞിന് ഏകദേശം അഞ്ച് ദിവസം പ്രായം വരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ...

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു; ക്രൂരത കാണിച്ചത് മാതാപിതാക്കൾ

കോട്ടയം: നവജാതശിശുവിനെ മാതാപിതാക്കൾ കുഴിച്ചിട്ടു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ബുധനാഴ്ച രാത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ഉല്ലലയിൽ സുരേഷ് ...

ടെഡ്ഡി ബിയറിനെ പോലെ കുളിപ്പിക്കാൻ ശ്രമിച്ച് സഹോദരിമാർ; ബക്കറ്റിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഭോപാൽ: ടെഡ്ഡി ബിയറിനെ പോലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ബക്കറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നർമദാപുരം ജില്ലയിലാണ് സംഭവം. നാലും ...

മൂത്തമകൾ ഇനി ചേച്ചിയമ്മ : പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച് ഗിന്നസ് പക്രു

കൊച്ചി : രണ്ടാമതും പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച് നടൻ ഗിന്നസ് പക്രു . മകൾ ദീപ്ത കീർത്തിക്ക് ഒപ്പം കുഞ്ഞിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ...

‘തുർക്കി’ ചൗധരിയും ‘ഇസ്‌കന്ദർ’ ചൗഹാനും; തങ്ങൾക്ക് പിറന്ന കുഞ്ഞുങ്ങൾക്ക് പേരിട്ട് തുർക്കിയിൽ രക്ഷാദൗത്യത്തിലുള്ള ഇന്ത്യൻ സൈനികർ; വൈറൽ

നാടും വീടും വിട്ട് അതിർത്തിയിലും മറ്റ് സംസ്ഥാനങ്ങളിലും ജീവിതത്തിന്റെ നല്ലൊരു ഭാഗവും സേവനം അനുഷ്ടിക്കുന്നവരാണ് നമ്മുടെ സൈനികർ. വീട്ടിലെ പ്രധാന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ മിക്കപ്പോഴും സാധിക്കാറില്ല. ...

21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ 8 ഭ്രൂണങ്ങൾ; അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗാവസ്ഥ

റാഞ്ചി : 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് മുതൽ അഞ്ച് സെന്റിമീറ്റർ വരെ നീളത്തിലുളള എട്ട് ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ

കോഴിക്കോട്: 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. തുടർന്ന് യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃ മാതാവും പിടിയിലായി. പൂളക്കടവ് സ്വദേശി ആദിൽ, അമ്മ ...

ആലപ്പുഴയിൽ കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി

ആലപ്പുഴ: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 12 ദിവസം പ്രായമുള്ള നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തുമ്പോളിയിലാണ് കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ബീച്ചിലെ ...

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ശുചിമുറിയിൽ പ്രസവിച്ചു; ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 41-കാരി അറസ്റ്റിൽ

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച 41-കാരി അറസ്റ്റിൽ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ 10.30-ഓടെ ഹൗസ് കീപ്പിംഗ് ...

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളിൽ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു

ലക്‌നൗ: നഴ്‌സിന്റെ കൈകളിൽ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിൻഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്പോഴായിരുന്നു അപകടം ...

Page 1 of 2 1 2