ചൂണ്ടുകളിൽ പശയൊട്ടിച്ചു, വായിൽ കല്ലുകൾ; 15 മാസം പ്രായമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ
ജയ്പൂർ : ചൂണ്ടുകളിൽ പശ ഒട്ടിച്ച നിലയിൽ നവജാതശിശുവിനെ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് കുഞ്ഞിനെ ...






















