ഒടുവിൽ നടപടി; വിമാനത്തിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി; അറസ്റ്റ് ഉടനെന്ന് പോലീസ്
ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്ര (50) ആണ് യാത്രക്കാരിയ്ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് വിവരം. ...