newborn baby - Janam TV
Friday, November 7 2025

newborn baby

8-ാം മാസത്തിൽ ഗർഭഛിദ്രത്തിനുള്ള ​ഗുളിക കഴിച്ചു; വീട്ടുകാരറിയാതെ പ്രസവിച്ചു, കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച യുവതിയും സഹോദരനും പിടിയിൽ

തൃശൂർ: എട്ടാം മാസത്തിൽ പ്രസവിച്ച നവജാത ശിശുവിനെ ക്വാറിയിൽ തള്ളി യുവതിയും സഹോദരനും. തൃശൂർ ആറ്റൂരാണ് സംഭവം. ​ഗർഭഛിദ്ര ​ഗുളിക കഴിച്ചതിന് പിന്നാലെ യുവതി എട്ടാം മാസത്തിൽ ...

ആറു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും മൂന്ന് മക്കളുടെ പിതാവായ കാമുകനും പിടിയിൽ

ആലുവ: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആൺ സുഹൃത്തും പിടിയിൽ. ആറു ദിവസം പ്രായമായ കുഞ്ഞിനെ വയോധികയ്ക്കാണ് ഇവർ കൈമാറിയത്.  വയോധികയുടെ മുപ്പത്തത്തെ വീട്ടിൽ നിന്നും കുഞ്ഞിനെ ...

ശിശു മരണങ്ങൾ വിട്ടൊഴിയാതെ അട്ടപ്പാടി; ഒരു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി - മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

കൊന്നത് ശ്വാസം മുട്ടിച്ച്; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ഒളിപ്പിച്ചത് ആൺസുഹൃത്തിന്റെ ശുചിമുറിയിൽ

ആലപ്പുഴ: ചേർത്തലയിൽ പ്രസവത്തിന് ശേഷം കൊന്നുകുഴിച്ച് മൂടിയ നവജാത ശിശുവിന്റെ മൃതദേ​​ഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മ‍ൃതദേ​​ഹം കണ്ടെത്തിയത്. ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി: വിറ്റതാകാമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ വിറ്റതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ...

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; യുവതി അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു (20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ ...

നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചു വലിച്ച സംഭവം; ഗർഭിണിയായ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് തീരത്ത് കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ...

അമ്മ പുകവലിയ്‌ക്കടിമ ; ജനിച്ച നവജാതശിശുവിന് നീലനിറം , ശ്വാസതടസ്സം : പരിശോധനയിൽ കണ്ടെത്തിയത് അപകടകരമായ നിക്കോട്ടിൻ അളവ്

മെഹ്‌സാന ; സിസേറിയനിലൂടെ ജനിച്ച നവജാതശിശുവിന്റെ ശരീരത്തിൽ അപകടകരമായ നിക്കോട്ടിൻ അളവ് . ഗുജറാത്ത് മെഹ്‌സാനയിലെ ആശുപത്രിയിൽ പിറന്നു വീണ കുഞ്ഞാണ് വെന്റിലേറ്ററിൽ കഴിയുന്നത് . നവജാതശിശു ...

‘ എന്നോട് ക്ഷമിക്കണം , എന്റെ മകളെ നോക്കണം ‘ ; അഞ്ച് ദിവസം പ്രായമായ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ , അടുത്ത് കണ്ണീരിൽ കുതിർന്ന കത്ത്

ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂരിലെ വനിതാ ആശുപത്രിയ്ക്ക് സമീപം അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . രാംവീർ എന്നയാളാണ് തന്റെ പരിചയക്കാരനെ കാണാൻ ...

നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാപിതാക്കൾ പിടിയിൽ

ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികളായ മാതാപിതാക്കൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ ...

ജനിച്ച ഉടനെ നവജാത ശിശുവിനെ വിൽപ്പന നടത്തി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. കരമന സ്വദേശിയായ സ്ത്രീയിൽ നിന്നുമാണ് കുട്ടിയെ കിട്ടുന്നത്. മൂന്ന് ലക്ഷം രൂപ ...

താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് 20-കാരി; നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം; മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പോലീസ് സംഘം ഇന്ന് സംഭവസ്ഥലത്തെത്തും. ...

നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ് : നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യമുനാനഗറിലെ പ്രതാപ് നഗർ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ...

അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിനെ കണ്ടെത്തി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ലക്‌നൗ : അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആഗ്രയിൽ പ്രകാശ്പുരത്തിന് സമീപം കഴിഞ്ഞ ദിവസമാണ് അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്. പ്രകാശ്പുര പ്രദേശവാസികളായ ...

സർക്കാർ സ്‌കൂളിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശു; അന്വേഷണമാരംഭിച്ച് പോലീസ്

ചെന്നൈ: സർക്കാർ സ്‌കൂളിന്റെ ശുചിമുറിയ്ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ...

മണ്ണിനടിയിൽ നിന്ന് കുഞ്ഞിന്റെ ശബ്ദം, പിന്നാലെ ഒരു കൈയ്യും; കുഴിയെടുത്ത് നോക്കിയതോടെ നാട്ടുകാർ ഞെട്ടി

അഹമ്മദാബാദ് : നവജാത ശിശുവിനെ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സബർകന്ത ജില്ലയിലാണ് സംഭവം. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ...

രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഫുട്പാത്തിലാണ് ആൺ ...

അശാന്തി പടരുന്ന യുക്രെയ്‌നിൽ നിന്നും ഒരു സന്തോഷവാർത്ത; ഭൂഗർഭ മെട്രോ ട്രെയിനിൽ പ്രതീക്ഷയുടെ കിരണമായി ഒരു കുഞ്ഞുപിറന്നു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ കനത്ത ആക്രമണം തുടരുന്നു. എങ്ങും അശാന്തിയുടെയും ആശങ്കയുടെയും ദയനീയരംഗങ്ങളാണ്. റോക്കറ്റ് ആക്രമണങ്ങളിൽ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു വീഴുന്നു. സൈനിക ...

27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തി: പത്തനംതിട്ട സ്വദേശിയായ അമ്മ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ ബ്ലെസ്സി അറസ്റ്റിൽ. 27 ദിവസം പ്രായമുള്ള ആൺ കുഞ്ഞിന്റെ തല ഭിത്തിയിലിടിച്ചാണ് ബ്ലെസ്സി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ചയാണ് കുഞ്ഞ് മരണപ്പെടുന്നത്. പോസ്റ്റുമോർട്ടം ...