മത്സ്യബന്ധന നിരോധനം;15,000 രൂപ പ്രതിമാസ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒഡീഷയിലെ മത്സ്യത്തൊഴിലാളികൾ
ഭുവനേശ്വർ: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനത്തിനു നഷ്ടപരിഹാരമായി പ്രതിമാസം 15000 രൂപ നൽകണമെന്ന് ഒഡീഷയിലെ മത്സ്യത്തൊഴിലാളികൾ. ഒഡീഷയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ട (OTFWU ) ...