OLA - Janam TV
Saturday, November 8 2025

OLA

ബൈക്ക് അപകടത്തിൽ ഇടത് കൈ ഒടിഞ്ഞു; അടിയന്തര ശസ്ത്രക്രിയക്കുള്ള നഷ്ടപരിഹാരത്തുക വൈകിപ്പിച്ച് ഒല; പരാതിയുമായി യുവതി

ന്യൂഡൽഹി: അടിയന്തര നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒലയ്‌ക്കെതിരെ പരാതി. നോയിഡ സ്വദേശിനിയാണ് ഒല ബൈക്ക് അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് കമ്പനിയുടെ നഷ്ടപരിഹാരത്തുക ലഭിക്കാതെ ബുദ്ധിമുട്ടിലായത്. റൈഡ് ...

3000 കോടിയുടെ ഏഥര്‍ ഐപിഒ വരുന്നു; ബജാജിനും ടിവിഎസിനും ഒലയ്‌ക്കും വെല്ലുവിളിയാകാന്‍ ബെംഗളൂരു ഇവി കമ്പനി

മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയാറായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അടുത്തയാഴ്ച നടക്കുന്ന ഐപിഒ വഴി 2,981 കോടി ...

മികച്ച ഫീച്ചറുകളുമായി റോഡ്‌സ്റ്റര്‍ എക്‌സ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഒല ഇലക്ട്രിക്; 501 കിലോമീറ്റര്‍ വരെ റേഞ്ച്

ചെന്നൈ: റോഡ്സ്റ്റര്‍ എക്സ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ഫാക്ടറിയില്‍ നിന്നാണ് വെള്ളിയാഴ്ച ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ റോഡ്സ്റ്റര്‍ എക്സ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ...

ഒരേ ലൊക്കേഷനിലേക്ക് വ്യത്യസ്ത നിരക്ക്; ഐഫോണിലും ആൻഡ്രോയ്ഡിലും വെവ്വേറെ; ഊബറിനും ഒലയ്‌ക്കും നോട്ടീസയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഊബറിനും ഒലയ്ക്കും നോട്ടീസയച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം. ഓരോ സ്മാർട്ട്ഫോണുകളിലും വ്യത്യസ്ത നിരക്കുകൾ കാണിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഊബറിനോടും ഒലയോടും കേന്ദ്രസർക്കാർ വിശദീകരണം തേടിയത്. ഓട്ടോ, ടാക്സി സർവീസുകൾ ...

നാട്ടാരെ ഓടിവായോ.., ഒലയ്‌ക്ക് ഓഫർ പ്രഖ്യാപിച്ചേ..; വെറും 49,999 രൂപയ്‌ക്ക് S1 സ്കൂട്ടർ; ‘ബോസ് സെയിൽ’ ആരംഭിച്ചു

ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ഏറ്റവും വലിയ സീസൺ വിൽപ്പനയ്ക്ക് തുടക്കം കുറിച്ചു. 'ബോസ് സെയ്ൽ' എന്നാണ് സീസൺ വില്പനയ്ക്ക് ഒല പേരിട്ടിരിക്കുന്നത്. വൻ ...

പലവട്ടം കയറിയിറങ്ങിയിട്ടും തകരാർ പരിഹരിച്ചില്ല; ഒല ഷോറൂം കത്തിച്ച് യുവാവ്

പലതവണ ഷോറൂമിൽ കയിറങ്ങിയിട്ടും സ്കൂട്ടറിൻ്റെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഷോറൂമിന് തീയിട്ട് യുവാവ്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. 26-കാരനായ മുഹമ്മദ് നദീമാണ് കസ്റ്റമർ സർവീസിൽ നിന്ന് സേവനം ...

‘തൊട്രാ, പാക്കലാം..’; ഒറ്റ ചാർജിൽ 579 കിലോമീറ്റർ; ഇലക്ട്രിക് മോട്ടോർസൈക്കിൾ ‘റോഡ്‌സ്റ്റർ പ്രോ’ ഇന്ത്യയിൽ അവതരിപ്പിച്ച് ഒല

ഒല തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളായ റോഡ്‌സ്റ്റർ പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല റോഡ്‌സ്റ്റർ പ്രോ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്, 8kWh, 16kWh. ആദ്യത്തേതിന് രണ്ട് ലക്ഷം രൂപയാണ് ...

ഓലയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ; ഓഗസ്റ്റ് 15-ന് ഒരു ഒന്നൊന്നര വരവ്

ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ടീസർ പുറത്തിറക്കി. ഓഗസ്റ്റ് 15 ന് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും. ...

ഒരു ഒന്നൊന്നര വരവുണ്ടെന്ന് പറ…; ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല

തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല ഇലക്ട്രിക്. കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയയിൽ ഒലയുടെ വരാനിരിക്കുന്ന ബൈക്കിന്റെ ഒരു ചിത്രവും പങ്കിട്ടു. ...

അറിവിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ വീണ്ടും തുറന്നു; പ്രധാനമന്ത്രിക്ക് നന്ദി: ഒല സ്ഥാപകൻ

ബിഹാർ: ഭാരതത്തിന്റെ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഒല സ്ഥാപകൻ ഭവിഷ് അഗ്രവാൾ. ഇന്ത്യയുടെ ഭാവി ...

ഓഹരി വിൽപ്പനയ്‌ക്കൊരുങ്ങി ഒല; ഇലക്ട്രിക് വാഹന രംഗത്തെ ആദ്യ ചുവടുവയ്പ്പ്

മുംബൈ: ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ വലിയ സ്വീകാര്യത നേടിയ കമ്പനിയാണ് ഒല. വിവിധ വേരിയന്റുകളിൽ സ്‌കൂട്ടറുകളെത്തിച്ച് ജനപ്രിയമായി മാറിയ കമ്പനി പുതിയ ചുവടുവയ്പ്പിനായി തയാറെടുക്കുകയാണ്. ഐപിഒയിലൂടെ 5,500 ...

ഓഹരി വിൽപ്പനയ്‌ക്കൊരുങ്ങി ഒല; വിപണിയിലെ ഓട്ടത്തിൽ മുന്നിലെത്തുക ലക്ഷ്യം

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് സജ്ജമാകുന്നു. 700 മില്യൺ ഡോളർ മുതൽ 800 മില്യൺ ഡോളർ വരെയാണ് സമാഹരിക്കാൻ ലക്ഷ്യം ...

ഹിറ്റായി ഒല; ഒറ്റ മാസം കൊണ്ട് വിറ്റഴിച്ചത് 24,000 ഇവികൾ!  ഭാരത് ഇവി ഫെസ്റ്റിലൂടെ ഒല സ്‌കൂട്ടർ സ്വന്തമാക്കാൻ സുവർണാവസരം

കുതിച്ചുയർന്ന് ഒല സ്‌കൂട്ടർ വിൽപന. ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലുടനീളം 24,000 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റതായി ഒല ഇലക്ട്രിക് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന രണ്ട് ...

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

നോയിഡ: മോട്ടോ ജിപിയിൽ തരംഗമായി ഒലയുടെ ഇലക്ട്രിക് വാഹനങ്ങൾ. ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ സെപ്റ്റംബർ 20-24 വരെ നടന്ന മോട്ടോ ജിപി ഭാരതിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇലക്ട്രോണിക് ...

ഓളം സൃഷ്ടിക്കാൻ ഒല; കണ്ണ‍ഞ്ചിപ്പിക്കുന്ന നാല് ഇലക്ട്രിക് ബൈക്കുകൾ

ഇന്ത്യൻ വാഹനവിപണിയിൽ കരുത്താർജ്ജിക്കാൻ തയ്യാറെടുക്കുകയാണ് ഒല. നാല് വ്യത്യസ്ത ബൈക്കുകളുമായാണ് ഒല എത്തുന്നത്. ഒല എസ്1 പ്രോ, ഒല എസ്1 എയർ,ഒല എസ്1 എക്‌സ് എന്നിങ്ങനെ ഒന്നിലധികം ...

ഒലയിലെ ജീവനക്കാരൻ ബിജ്‌ലിയുടെ ചിത്രങ്ങൾ വൈറൽ; ഐഡി കാർഡും ചിത്രവും പങ്കുവെച്ച് കമ്പനി

ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കമ്പനിയുടെ ഓരോ വാഹനങ്ങൾക്കും മികച്ച ജനപ്രീതിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കമ്പനിയുടെ പുതിയ നിയമനമാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കമ്പനി ഒരു പുതിയ ജീവനക്കാരനെ ...

ഊബർ, ഒല ഓട്ടോറിക്ഷകൾ നിരോധിച്ചു; നടപടി ജനങ്ങളുടെ വ്യാപക പരാതി കണക്കിലെടുത്ത് – govt bans Ola, Uber, autos

ബെംഗളൂരു: ഊബർ, ഒല ഓട്ടോറിക്ഷകൾ കർണാടകയിൽ നിരോധിച്ചു. ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. ഉപഭോക്താക്കളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് സർക്കാർ നീക്കം. കൂടാതെ കാബ് സർവീസ് ...

വില കുറച്ച് ഒല; നിശ്ചിത ദിവസങ്ങളിലേയ്‌ക്ക് വമ്പൻ കിഴിവ്- Ola, S1 Pro, prices

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന് വില കിഴിവ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും കച്ചവടം മികച്ചതാക്കുന്നതിനുമുള്ള കമ്പനിയുടെ ...

സ്വാതന്ത്ര്യദിനത്തിൽ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഓല

ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.ഓഗസ്റ്റ് 15-ന് ഉച്ചക്കഴിഞ്ഞ് 2 മണിയ്ക്കാകും ആഗോള വിപണിയിൽ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുക. ...

ഭൂലോക മണ്ടത്തരം; ഊബറുമായി ലയന ചർച്ച നടത്തിയിട്ടില്ലെന്ന് ഒല

ന്യൂഡൽഹി: ഊബറുമായുള്ള ലയന സാധ്യതകൾ തള്ളി ഒല. കമ്പനി മേധാവി ഭാവിഷ് അഗർവാളാണ് വാർത്തകൾ തള്ളിയത്. തികച്ചും അംസംബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ...

പുത്തൻ രൂപത്തിൽ, പുത്തൻ ഭാവത്തിൽ; മൂന്ന് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഒല

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല തങ്ങളുടെ വരാനിരിക്കുന്ന പുത്തൻ ഇലക്ട്രിക് കാറുകളെ പരിചയപ്പെടുത്തുകയാണ്. അതിനായി അവർ കാറുകളുടെ ടീസറുകൾ പുറത്തിറക്കി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വിവരങ്ങൾ ...

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

ചെന്നൈ: സ്വന്തമാക്കിയ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിതാപകരമായ പ്രകടനത്തിൽ മനംമടുത്ത യുവാവ് സ്‌കൂട്ടർ കത്തിച്ചു. തമിഴ്‌നാട്ടിലെ അംബൂരിലാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ...

അമേരിക്കയിലും തരംഗം തീർക്കാനൊരുങ്ങി ഒലയുടെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് സ്‌കൂട്ടർ അമേരിക്കയിലും വിൽക്കാനൊരുങ്ങുകയാണ് ഒല.ഇന്ത്യയിൽ സ്‌കൂട്ടർ പ്രഖ്യാപിച്ചത് മുതൽ വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.അത് അമേരിക്കൻ വിപണിയിലും ആവർത്തിക്കാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. അടുത്ത ...

ഇന്ത്യയിൽ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങി ഓല

  ന്യൂഡൽഹി: ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന് ഓല. ഇന്ത്യയിൽ ആദ്യമായി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചതിനു പിന്നാലെ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങുകയാണ്  ഓല. രണ്ട് വർഷത്തിനുള്ളിൽ ...