Pakisthan - Janam TV

Pakisthan

‘സിജെപി’ എക്‌സ് അക്കൗണ്ട് പൂട്ടി; ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും വിദേശികള്‍; ലക്ഷ്യം ഇന്ത്യയില്‍ ‘ജെന്‍സി കലാപ’മോ?

ന്യൂഡല്‍ഹി: 'യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്ട്രീയ മുന്നണി' എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സിജെപി) ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) ...

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം തുറന്നുകാട്ടി എന്‍ഐഎ കുറ്റപത്രം; സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജാട്ട്

ന്യൂഡല്‍ഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ചുരുളഴിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ...

യുഎസ്-ഇറാന്‍ തര്‍ക്കം: മധ്യസ്ഥതയ്‌ക്ക് അനുയോജ്യം ഇന്ത്യ; പാകിസ്താനെ തള്ളി റഷ്യ

ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്താനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ഇന്ത്യയ്ക്കാണെന്ന് റഷ്യ. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ...

പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തല്‍; സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്‌ട്ര തലത്തിലുള്ള സല്‍പ്പേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ സ്വന്തം ...

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി അസിം മുനീര്‍

ഇസ്ലാമാബാദ്: 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍. പാകിസ്ഥാന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ...

ഇന്ത്യ-പാക് സംഘര്‍ഷം: പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ നേരിട്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് മാധ്യമം

ബീജിംഗ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ (ഓപ്പറേഷന്‍ സിന്ദൂര്‍) പാക്കിസ്ഥാന് സാങ്കേതിക കരുത്ത് പകരാന്‍ ചൈനീസ് വിദഗ്ധര്‍ നേരിട്ട് പങ്കുചേര്‍ന്നതായി വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാര്‍ ...

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട’; ജാമിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍

ശ്രീനഗര്‍: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശങ്ങളെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ പരമാധികാരമുള്ളതാണെന്നും ...

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് 'ഇന്റര്‍നാഷണല്‍ ടെററിസം' (അന്താരാഷ്ട്ര ഭീകരവാദം) എന്ന ...

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

പെഷവാര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വിശ്വസ്തനും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന നേതാവുമായ ഷെയ്ഖ് യൂസഫ് അഫ്രീദി വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ ...

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്ക്ക് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ ...

ഭീകരതയുടെ വിത്തുപാകുന്നവര്‍ക്ക് ഇനി തുള്ളിനീരില്ല; സിന്ധു നദീജല കരാറില്‍ പാകിസ്താന്റെ മുനയൊടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താന്, സിന്ധു നദീജല കരാറിലൂടെ ഇന്ത്യ നല്‍കിപ്പോന്ന ദാനങ്ങള്‍ അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ലെ ...

നയതന്ത്ര പ്രതിസന്ധി തുടരുന്നു: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം വീണ്ടും നീട്ടി പാകിസ്താന്‍. പുതുക്കിയ ഉത്തരവ് പ്രകാരം മെയ് 24-ന് പുലര്‍ച്ചെ ...

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ...

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം അടിവരയിട്ട് എന്‍ഐഎ കുറ്റപത്രം; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നു. 25 വിനോദസഞ്ചാരികളുടെയും ഒരു ...

ഇന്ത്യയുടെ വ്യവസായ കുതിപ്പിനെ തകര്‍ക്കാന്‍ പാക് ഗൂഢാലോചന; നോയിഡ അക്രമത്തിന് പിന്നില്‍ വിദേശ ശക്തികളെന്ന് പോലീസ്; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ മറയാക്കി നടന്ന അക്രമസംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും വ്യവസായ ...

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; രാഷ്‌ട്രീയ ഇടപെടല്‍ തിരിച്ചടിയാകുന്നുവെന്ന് ലളിത് മോദി

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അടുത്ത കാലത്തൊന്നും പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി) അമിതമായ ...

ഇറാന്‍-യുഎസ് ചര്‍ച്ച: പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊള്ള; ലക്ഷ്യം എണ്ണവിലയിലെ ഇടപെടല്‍ മാത്രം; സംഘര്‍ഷാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും: ഇറാന്‍ പ്രതിനിധി

പട്ന: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലാമാബാദ് വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ...

ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്‍. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ...

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

ഇസ്ലാമബാദ്: ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ സ്കൂളുകളും ഓഫീസുകളും രണ്ട് ആഴ്ചത്തേക്ക് അടച്ചിട്ടു. സ്കൂളുകൾ പ്രവർത്തിക്കിൻന് ക്ലാസുകളിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ സംഘ‍‍ർഷത്തിന്റെ ...

 ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം, ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യം; യുഎന്നിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം

ന്യൂയോ‍ർക്ക്: യുഎൻ സുരക്ഷാ കൗൺസിൽ സംവാദത്തിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം. ഭാരതത്തിനെതിരായ ഭീകരതയെ പാകിസ്ഥാൻ തുടർച്ചയായി പ്രോത്സാഹിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിന്ധു നദി ജല കരാർ ...

സ്വന്തം ജനതയ്‌ക്ക് നേരെ ബോംബെറിഞ്ഞ് രസിക്കുന്ന സമയത്ത് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ നോക്കൂ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ

വാഷിം​ഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ഇന്ത്യ. "സ്വന്തം ജനതയെ ബോംബെറിഞ്ഞു"രസിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ മനുഷ്യാവകാശ ...

വ്യോമപാത അടച്ചതിൽ പാകിസ്താന് പ്രതിദിനനഷ്ടം ആറരക്കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്താന് ഒരു ദിവസം നഷ്ടം ആറരക്കോടി രൂപ പ്രത്യക്ഷ നഷ്ടമെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യ സിന്ധുനദീജലം നിഷേധിച്ചതിന് ബദലായി ആ രാജ്യം ...

ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ

ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ ...

ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തി പിടിഐ പ്രവർത്തകർ; പ്രതിഷേധ ജാഥയ്‌ക്ക് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; 70ലധികം പേർക്ക്

ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ ...

Page 1 of 6 126