#patna - Janam TV
Wednesday, July 16 2025

#patna

പട്‌ന എയർപോർട്ടിന് നേരെയും ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി; ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു

പട്‌ന: ബിഹാറിലെ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. പട്‌ന വിമാനത്താവളത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലൂടെയായിരുന്നു എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ ...

മകന്റെ ഓർമയ്‌ക്കായി പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലാണെന്ന് ആരോപണം ; വീരമൃത്യുവരിച്ച സൈനികന്റെ പിതാവിന് ബീഹാർ പോലീസിന്റെ ക്രൂര മർദ്ദനം

പട്‌ന : മകന്റെ ഓർമയ്ക്കായി പ്രതിമ സ്ഥാപിച്ച പിതാവിന് ബീഹാർ പോലീസിന്റെ ക്രൂര മർദ്ദനം. ഗൽവാൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനോടാണ് ബീഹാർ ...

പ്രസവിച്ച് മണിക്കൂറുകൾക്കകം പത്താം ക്ലാസ് പരീക്ഷയെഴുതി യുവതി

പട്ന : കുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം ബോർഡ് പരീക്ഷ എഴുതാൻ എത്തി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി. ബീഹാറിലെ ബങ്ക ജില്ലയിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനി രുക്മിണി ...

railway

സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ 5 ബോഗികൾ എൻജിനിൽ നിന്ന് വേർപെട്ടു; ഈസ്റ്റ് സെൻട്രൽ റെയിൽവേ അന്വേഷണം ആരംഭിച്ചു

  പട്ന: ബിഹാറിൽ സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ 5 ബോഗികൾ എൻജിനിൽ നിന്ന് വേർപെട്ടു. ബീഹാറിലെ ബേട്ടിയയിലെ മജൗലിയ സ്റ്റേഷന് സമീപമാണ് സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ അഞ്ച് ...

29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി!; കമ്പനി അറിഞ്ഞത് മാസങ്ങൾക്ക് ശേഷം

പട്‌ന: ടെലികോം കമ്പനി ജീവനക്കാരനെന്ന വ്യാജേന 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി. ബിഹാറിലെ പട്‌നയിലാണ് സംഭവം. മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ടവർ മോഷണം ...

“സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ല”; “കൊന്നു കളയും”; ബിഹാറിൽ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണിയുമായി കുടുംബം; പോലീസ് സംരക്ഷണം തേടി

പറ്റ്‌ന: ബിഹാറിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണിയുമായി കുടുംബം. ഇതേ തുടർന്ന് സംരക്ഷണത്തിനായി യുവതി പോലീസിനെ സമീപിച്ചു. ഭഗൽപൂർ സ്വദേശിനി മുസ്ഖാൻ ഖാത്തൂൺ ...

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ

പട്‌ന: ഗർഭാശയ രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ഇരുവൃക്കകളും മോഷ്ടിക്കപ്പെട്ടതായി പരാതി. ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സുനിതാ ദേവിക്കാണ് വൃക്കകൾ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിക്ക് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത

പട്‌ന: പ്രണയത്തിലകപ്പെട്ട് മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പൂർണിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃകുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പീഡനത്തിൽ ...

ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ...

അവിഹിതമുണ്ടെന്ന് സംശയം; ഭാര്യയെയും 3 വയസുള്ള മകളെയും കഴുത്തറത്തുകൊന്ന് യുവാവ്; ഒളിവിൽ പോയ മുഹമ്മദ് ജിബ്രിലിനായി തിരച്ചിൽ – One Mohammad Jibril Alam beheads his wife and 3-year-old daughter

പാറ്റ്‌ന: ഭാര്യയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കുടുംബനാഥൻ മുഹമ്മദ് ജിബ്രിൽ ആലത്തിനായി പോലീസ് തിരച്ചിലിലാണ്. ബിഹാറിലെ മധേപുര ...

നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടു; അരിശം പൂണ്ട് മതതീവ്രവാദികൾ; ക്ഷേത്രം അടിച്ചു തകർത്തു; ഹിന്ദു കുടുംബത്തിന് നേരെയും ആക്രമണം- fanatics broke the temple

പാട്‌ന: നിർബന്ധിത മതപരിവർത്തന ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ വ്യാപക ആക്രമണം അഴിച്ചുവിട്ട് മത തീവ്രവാദികൾ. ക്ഷേത്രം അടിച്ചു തകർത്തു. ഹിന്ദു കുടുംബത്തെ ആക്രമിച്ചു. പാട്‌നയിലെ പഹർപൂരിലായിരുന്നു മതമൗലികവാദികൾ ...

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം തിരിച്ചിറക്കി- IndiGo flight grounded

പറ്റ്‌ന: പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. പറ്റ്‌നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E2126 വിമാനം ആണ് അടിയന്തിരമായി പാറ്റ്‌ന എയർപോർട്ടിൽ തന്നെ ഇറക്കിയത്. ബോംബ് ...

കോടതിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പോലീസിന് പരിക്ക്; അപകടമുണ്ടാക്കിയത് ഹോസ്റ്റലിൽ നിന്ന് പോലീസ് പിടിച്ചെടുത്ത വെടിമരുന്ന്

പാറ്റ്‌ന: സിവിൽ കോടതിക്കുള്ളിൽ നടന്ന സ്‌ഫോടനത്തിൽ പോലീസുകാരന് പരിക്ക്. പാറ്റ്‌നയിലെ സിവിൽ കോടതിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രത കുറവായതിനാൽ കൂടുതൽ നാശനനഷ്ടങ്ങളും ജീവപായവും ഒഴിവായി. ...

നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കുളത്തിൽ കുശാന കാലഘട്ടത്തിലെ ചെങ്കൽ ചുവരുകൾ; നിർണായക ശേഷിപ്പുകളെന്ന് പുരാവസ്തു വകുപ്പ്

പാറ്റ്‌ന: ബീഹാറിൽ കുശാന കാലഘട്ടത്തിലെ ചെങ്കൽ ചുവരുകൾ കണ്ടെത്തി പുരാവസ്തു വകുപ്പ്. കുമാരഹറിലെ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ചുമരുകൾ കണ്ടെത്തിയത്. സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ വിശദമായ പരിശോധന ...

ചാരവൃത്തി;പാകിസ്താൻ സ്വദേശിക്ക് രഹസ്യ വിവരങ്ങൾ കൈമാറി: സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പട്‌ന: ചാരവൃത്തിക്ക് സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ.നളന്ദ ബിഹാർ സ്വദേശിയായ ജനാർദൻ പ്രസാദ് സിംഗ് ആണ് അറസ്റ്റിലായത്.പട്നയിലെ ദനാപൂരിൽ നിന്നാണ് കരസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ആർമി യൂണിറ്റിന്റെ ...

കാമുകനുമായുള്ള അവിഹിത ബന്ധം; ഭർത്താവിനെ കൊലപ്പെടുത്തി ശരീരം രാസവസ്തുവിൽ ലയിപ്പിച്ചു

പട്‌ന: കാമുകനുമായി ജിവിക്കാൻ ഭാര്യയുടെ ആസൂത്രണ കൊലപാതകം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാസവസ്തുവിൽ ലയിപ്പിച്ചു .ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം. ഭാര്യ രാധയും കാമുകൻ സുഭാഷും ...

ക്യാമ്പസിനകത്തും, ഹോസ്റ്റലിലും ഹിജാബ് ധരിക്കാൻ നിർദ്ദേശിച്ച് ഹോസ്റ്റൽ വാർഡൻ ; ശക്തമായ പ്രതിഷേധവുമായി മുസ്ലീം വിദ്യാർത്ഥിനികൾ ; ഹോസ്റ്റലിലേക്ക് കല്ലെറിഞ്ഞു

പാറ്റ്‌ന : ക്യാമ്പസിനകത്തും, ഹോസ്റ്റലിലും ഹിജാബ് ധരിക്കാൻ നിർദ്ദേശം പുറപ്പെടുവിച്ച ഹോസ്റ്റൽ വാർഡനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലീം വിദ്യാർത്ഥിനികൾ. ഹോസ്റ്റലിലേക്ക് വിദ്യാർത്ഥിനികൾ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ ...

നിസ്‌കാര മുറി മാത്രം പോര; ഹനുമാൻ ചാലീസ ജപിക്കാനും നിയമസഭയിൽ പ്രത്യേക മുറിവേണം; ആവശ്യവുമായി ബിജെപി എംഎൽഎ

പട്‌ന: നിയമസഭ മന്ദിരത്തിൽ ഹനുമാൻ ചാലീസ ജപിക്കാൻ പ്രത്യേക മുറിവേണമെന്ന് ബിജെപി എംഎൽഎ. ബിസ്ഫിയിലെ ബിജെപി എംഎൽഎ യായ ഹരി ഭൂഷൺ താക്കൂർ ബച്ചോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ...

പാതാളത്തിലേയ്‌ക്കുള്ള വഴിയുമായി അഗം കുആ കിണർ

ഭൂമിയിലെ നരകത്തെ കുറിച്ച് അറിയുമോ? പറ്റ്ന സന്ദർശനവേളയിൽ മറക്കാൻ പാടില്ലാത്ത സ്ഥലമാണ് അളക്കാനാവാത്ത ആഴമുള്ള കിണർ എന്നർത്ഥം വരുന്ന അഗം കുആ കിണർ. ചരിത്ര പ്രാധാന്യമുള്ള ഈ ...

Page 2 of 2 1 2