Pension - Janam TV
Saturday, July 12 2025

Pension

എവിടെ സർക്കാരേ, എവിടെ?? വാർദ്ധക്യ പെൻഷൻ ലഭിച്ചില്ല, റോഡിന് ന‌ടുവിൽ പ്രതിഷേധവുമായി 90-കാരി

അദ്ധ്വാനിക്കാനായി ആരോ​ഗ്യം അനുവദിക്കാത്തവർക്ക് ആശ്രയമാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും. എന്നാൽ സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് മലയാളികൾക്ക് പെൻഷൻ കിട്ടാക്കനിയാണ്. സദാ സമയവും കേന്ദ്രത്തിനെ കുറ്റം പറയാൻ ...

ദേശീയ വാർദ്ധക്യകാല പെൻഷൻ; 60 വയസ് പൂർത്തിയായവർക്ക് അംഗമാകാം; ആവശ്യമായ രേഖകൾ ഏതൊക്കെ…

കേന്ദ്രസർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതിയാണ് ദേശീയ വാർദ്ധക്യകാല പെൻഷൻ. 60 വയസ് പൂർത്തിയായവരും മൂന്ന് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരുമായ ആളുകൾക്ക് പെൻഷന് അപേക്ഷിക്കാം. പ്രതിമാസം 1600 ...

ദിവ്യാം​ഗനായ വയോധികന്റെ ആത്മഹത്യ; സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: സന്ദീപ് വാചസ്പതി

പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാം​ഗനായ വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വയോധികന്റെ ആത്മഹത്യയിൽ സാമൂഹ്യക്ഷേമ മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സന്ദീപ് ...

പെൻഷൻ കിട്ടിയിട്ട് മാസങ്ങളായി, ഇനിയും കിട്ടാതിരുന്നാൽ.. പ്രതീക്ഷകളറ്റ ദിവ്യാം​ഗൻ ജീവനൊടുക്കി; ആ മരണത്തെയും അവഹേളിച്ച് പ‍ഞ്ചായത്ത്

കോഴിക്കോട്: പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാം​ഗനായ വയോധികൻ ജീവനൊടുക്കി. അഞ്ചുമാസമായി ലഭിക്കാത്ത പെൻഷൻ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം ​ഗതികെടുകൊണ്ടാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ...

പെൻഷൻ ഇഴയുന്നു; സർക്കാരിനെതിരെ മറിയക്കുട്ടി വീണ്ടും ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും 

കൊച്ചി: ക്ഷേമ പെൻഷൻ വൈകുന്നതിനെതിരെ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് മറിയക്കുട്ടി. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ ...

മറിയക്കുട്ടിയുടെ പെൻഷൻ; ഹർജി വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹർജി കോടതി ഇന്ന് പരി​ഗണിക്കും. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് ...

മാർക്സിസ്റ്റുകാരായ പേഴ്സണൽ സ്റ്റാഫുകൾക്ക് വാരിക്കോരി പണം നൽകും; ക്ഷേമപെൻഷൻ കൊടുക്കാനില്ല; സർക്കാരിന്റേത് ധൂർത്തെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 1,600 - 1,700 രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്യാനില്ലെന്ന് പറയുന്ന സർക്കാർ വേണ്ടപ്പെട്ടവർക്ക് ...

മന്ത്രിയായിരിക്കെ എംഎം മണിയെ വിമർശിച്ചതിന് പ്രതികാര നടപടിയുമായി സർക്കാർ; വിരമിച്ച ഉദ്യോഗസ്ഥന്റെ പെൻഷൻ തുക കുറച്ച് നൽകാൻ ഉത്തരവ്

പാലക്കാട്: മുൻ മന്ത്രിയ്‌ക്കെതിരെ സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടതിന്റെ പേരിൽ വിരമിച്ച എൻജിഒ അംഗം മുഹമ്മദലിയുടെ പെൻഷൻ തുക കുറച്ച് സർക്കാർ. പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ...

ഉത്തരം നൽകിയേ തീരു സർക്കാരേ..; മറിയക്കുട്ടിക്ക് എന്തുകൊണ്ട് പെൻഷൻ മുടങ്ങി? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ക്ഷേമ പെൻഷൻ മുടങ്ങിയെന്ന മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാർ മറുപടി ഇന്ന്. പെൻഷൻ മുടങ്ങിയതിന്റെ കാരണം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ നിർ​ദ്ദേശിച്ചിരുന്നു. വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന ...

മുട്ടുമടക്കാൻ തയ്യാറല്ല; അഞ്ചുമാസമായി പെൻഷനില്ല; സർക്കാരിനെതിരെ ഹൈക്കോടതിയിൽ മറിയക്കുട്ടി

എറണാകുളം: സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അടിമാലി സ്വദേശിനി മറിയക്കുട്ടി. അഞ്ചുമാസമായി വിധവാ പെൻഷൻ മുടങ്ങി കിടക്കുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ ...

പെൻഷൻ നൽകിയില്ല; പഞ്ചായത്തിന് മുന്നിൽ സമരവുമായി ദിവ്യാംഗൻ

കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് രാപ്പകൽ സമരം ആരംഭിച്ച് ദിവ്യാംഗൻ. സൗത്ത് പറവൂർ സ്വദേശിയായ ശശീന്ദ്രനാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ സമരമാരംഭിച്ചത്. കഴിഞ്ഞ ജൂൺമാസത്തിന് ശേഷം തനിക്ക് ...

അവസാനം സർക്കാർ മുട്ടു മടക്കി, ഒരു മാസത്തെ പെൻഷൻ വീട്ടിലെത്തിച്ചു; ജനങ്ങളുടെ അടുത്ത് കളി നടക്കില്ല, ബാക്കി തുക കൂടി കിട്ടണമെന്ന് മറിയക്കുട്ടി

ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാൻ വേണ്ടി മൺചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിയുടെ പ്രതിഷേധം ഫലം കണ്ടു. ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് ഒരു മാസത്തെ ...

സമൂഹത്തിന് മാതൃക, കരുതലിന്റെ കരം; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ആയുഷ്‌കാല പെൻഷൻ വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പിച്ചച്ചട്ടിയുമായി പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി നടൻ സുരേഷ് ഗോപി. ഇരുവർക്കും ആയുഷ്‌കാല പെൻഷൻ നൽകും. എംപിയായിരുന്ന തനിക്ക് ലഭിക്കുന്ന പെൻഷനിൽ ...

ഈ സർക്കാരിനെ നമ്പാൻ കൊള്ളത്തില്ല; എത്ര കോടി പിരിച്ചു, ക്ഷേമ പെൻഷന് മാത്രം എത്ര കൊടുത്തു?; സർക്കാർ മറുപടി പറയണം: സുരേഷ് ​ഗോപി

ഇടുക്കി: പാവങ്ങളുടെ ക്ഷേമ പെൻഷൻ മുടക്കുന്ന പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് സുരേഷ് ​ഗോപി. ജനങ്ങളിൽ നിന്നും എത്ര പിരിച്ചുവെന്നും ക്ഷേമ പെൻഷനായി ഇതുവരെ എത്ര മുടക്കിയെന്നും സർക്കാർ ...

ദിവ്യാംഗന്റെ പെൻഷൻ തട്ടിപ്പറിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിട്ട് ഹൈക്കോടതി 

കൊച്ചി: ദിവ്യാംഗനായ ആർഎസ് മണിദാസിന് ലഭിച്ച വികലാംഗ പെൻഷൻ തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മൂന്ന് ആഴ്ചത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. എതിർ കക്ഷികൾക്ക് നോട്ടീസ് ...

ഉയർന്ന പെൻഷൻ; രേഖകൾ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രം

ഉയർന്ന പെൻഷന് വേണ്ടി അപേക്ഷിച്ച പെൻഷൻകാരുടെ ശമ്പളവും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ...

അഞ്ച് വർഷമായി ഭാര്യയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് 57-കാരൻ; ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കിയത്  1.6 ലക്ഷം ഡോളർ!!

സ്റ്റോക്ക്‌ഹോം: പെൻഷൻ ലഭിക്കുന്നതിനായി ഭാര്യയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് 57-കാരൻ. അഞ്ച് വർഷ കാലത്തോളമാണ് ഇത്തരത്തിൽ ഭാര്യയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത്. സ്വീഡനിലെ നോർവേ നഗരത്തിലാണ് ...

കേരളം വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ; 2024 ൽ നൽകുക 68,282 കോടി രൂപ; ബാധ്യതയിൽ സംസ്ഥാനം ഒന്നാം നമ്പർ

തിരുവനന്തപുരം: സംസ്ഥാന സർക്കാൻ ആകെ വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാൻ. രാജ്യത്തെ തന്നെ ഇത്തരം ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക മാറ്റിവെക്കുന്നത് സംസ്ഥാനം ...

സംസ്ഥാനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ച ; ക്ഷേമ പെൻഷനായി 1000 കോടി കടമെടുക്കാൻ സർക്കാർ ; ഓണ ചെലവിന് മാത്രം 2000 കോടി കടമെടുക്കും

തിരുവനന്തപുരം: ​ ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ ...

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ...

കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്‌ക്കിട്ട് സംസ്ഥാന സർക്കാർ; സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്ക്കിട്ട് സംസ്ഥാന സർക്കാർ. മാസം പകുതിയായിട്ടും ശമ്പളവും പെൻഷനും നൽകിയിട്ടില്ല. ജീവനക്കാർ കെഎസ്ആർടിസി സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം ...

അവിവാഹിതർക്ക് പെൻഷനുമായി ഹരിയാന സർക്കാർ; പ്രതിമാസം 2,750 രൂപ ലഭിക്കും

ചണ്ഡീഗഡ്: അവിവാഹിതർക്ക് പെൻഷൻ അനുവദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വാർഷിക വരുമാനം 1.80 ലക്ഷം രൂപയിൽ താഴെയുള്ള 45- നും 60- വയസ്സിനും ഇടയിലുള്ളവർക്കാണ് ...

അടിയന്തരാവസ്ഥ; ഇന്ദിരയുടെ ഭരണകൂടം തുറങ്കിലടച്ചവർക്ക് 15,000 രൂപ പെൻഷൻ അനുവദിച്ച് അസം സർക്കാർ

ഗുഹാവത്തി: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച 91 പേർക്ക് പെൻഷൻ നൽകി ആദരിച്ച് അസം സർക്കാർ. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് തുറങ്കിലടയ്ക്കപ്പെട്ടവർക്കാണ് 15,000 രൂപ പെൻഷൻ അനുവദിച്ചത്. ...

പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസ വാർത്ത; മസ്റ്ററിങ് സമയപരിധി നീട്ടി

പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ വരെ നീട്ടി. ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് ഒരു മാസത്തോളം മസ്റ്ററിങ് തടസപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ...

Page 2 of 3 1 2 3