ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി
രാമനാഥപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) രാഷ്ട്രീയ വിഭാഗമായ SDPIയുടെ പേരിൽ രാമനാഥപുരം ജില്ലയിൽ പരിശീലന ക്യാമ്പുകൾ നടക്കുന്നതായി ആരോപണം. രാമനാഥപുരം ജില്ലാ ...






















