pocso case - Janam TV
Sunday, July 13 2025

pocso case

ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കി; മദ്രസാ അദ്ധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസാദ്ധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാസർകോട് സ്വദേശി ആദത്തിനെതിരെയാണ് ശിക്ഷ വിധിച്ചത്. ...

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്ന് കോടതി

ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന് പോക്‌സോ കോടതി. വണ്ടിപ്പെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച ...

പോക്‌സോ കേസിൽ കോട്ടയം സ്വദേശിക്ക് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും

കോട്ടയം: പോക്‌സോ കേസിൽ കോട്ടയം സ്വദേശിക്ക് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും. മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ...

ബസ് യാത്രയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് മോശമായി പെരുമാറി; മലപ്പുറത്ത് സിപിഎം നേതാവിനെതിരെ പോക്സോ കേസ്

മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് മോശമായി പെരുമാറി സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ് ചുമത്തി. പരപ്പനങ്ങാടി ...

ഇൻസ്റ്റ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി സിൽജോ (33) ...

അയർക്കുന്നത്ത് 15-കാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; അജേഷിന് 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കോട്ടയം: അയർക്കുന്നത്ത് 15-കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി അജേഷിന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കേസുകൾ ...

പ്രായപൂർത്തിയാകാത്ത മകനെ ലൈം​ഗികമായി പീഡിപ്പിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു: പിതാവിന് 48 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈം​ഗികമായി പീഡിപ്പിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പിതാവിന് 48 വർഷം വരെ കഠിന തടവും എഴുപതിനായിരം രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേ​ഗ ...

പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ. ക്രമസമാധാന വിഭാഗം എഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് ...

കോഴിക്കോട് പോക്‌സോ കേസ് പ്രതി അബ്ദുൾ റസാഖിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്. വടകര സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് രാവിലെയാണ് ...

എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4,20,000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ...

തലതാഴ്‌ത്തി കേരളം; സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 4,582 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4,582 പോക്‌സോ കേസുകൾ. ഇതിൽ അധികം കേസുകളിലും കുട്ടികളുടെ വീടുകളിൽ ...

ആറുവയസ്സുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചു; 24 കാരന് 17 വർഷം കഠിന തടവ് വിധിച്ച് കോടതി

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരന് 17 വർഷം കഠിന തടവ്. 2017-ൽ ചേർത്തല പോലീസിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. ചേർത്തല ...

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ...

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി; മലപ്പുറത്ത് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് മുണ്ടക്കോട്ടുകുറുശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം (46) അറസ്റ്റിൽ. പ്രതിയെ മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ...

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കലിന് ജീവപര്യന്തം

എറണാകുളം: വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ ...

പോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

എറണാകുളം: പോക്‌സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), ...

മോൻസൻ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ വിധി ഇന്ന്

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലെനതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ വിധി ഇന്ന്. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രായപൂർത്തിയാകാത്ത ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പരാതി നൽകിയതിന് വീട് കയറി ആക്രമണം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഢനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. കുട്ടികൾക്ക് ലഹരി നൽകിയാണ് പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്ലസ് 2വിനും പ്ലസ് 1നും ...

മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടു മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കാസർകോട് പൊവ്വൽ സ്വദേശികളായ അബ്ദുൾ ഷഫീഖ് , മുഹമ്മദ് ...

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അർഷാദ് പോലീസ് പിടിയിൽ

കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പഴക്കച്ചവടക്കാരനായ കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ ...

പതിനേഴുകാരിയുമായി ലൈംഗിക ബന്ധം! പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്‌പെഷൽ പോക്‌സോ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. അടുത്തവിട്ടിലെ ...

കണ്ണ് പരിശോധനയ്‌ക്കെത്തിയ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം; ഒപ്‌റ്റോമെട്രിസ്റ്റായ അബ്ദുൽ റഫീക്ക് അറസ്റ്റിൽ

ഹരിപ്പാട്: ഒപ്‌റ്റോമെട്രിസ്റ്റ്(കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്‌റ്റോമെട്രിസ്റ്റായ നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കാണ് അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പോലീസിന്റെ ...

പോക്‌സോ കേസുകളിൽ 25 ശതമാനവും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; ഇരയ്‌ക്ക് പ്രതിയുമായി പ്രണയം; റിപ്പോർട്ട്

ന്യൂഡൽഹി : പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളിൽ നാലിൽ ഒന്നും പ്രണയബന്ധങ്ങളെ തുടർന്നുള്ളതെന്ന് കണ്ടെത്തൽ. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതിയുമായി പ്രണയബന്ധമുണ്ടെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ...

ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി പോക്‌സോ കേസിൽ അറസ്റ്റിൽ; പിടിയിലായത് മേഖലാ ട്രഷറർ

കണ്ണൂർ: പോക്‌സോ കേസിൽ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്‌ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ അശ്ലീലം പറയുകയും ...

Page 4 of 8 1 3 4 5 8