”ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി
വാഴ്‌സോ: ഇത് യുദ്ധങ്ങൾ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി ...