poland - Janam TV
Tuesday, July 15 2025

poland

നഗരങ്ങൾ അഭയാർത്ഥികളാൽ നിറഞ്ഞു;ഇനി സ്വീകരിക്കാൻ കഴിയില്ലെന്ന് പോളണ്ട്

വാർസോ: യുക്രെയ്ൻ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോൾ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിർത്തി രാജ്യങ്ങൾ. പോളണ്ടിലെ വാർസോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രെയ്ൻ അതിർത്തി രക്ഷാസേന ...

യുക്രെയ്‌ന് പോർവിമാനം നൽകാനുള്ള പോളണ്ടിന്റെ നീക്കം; എതിർത്ത് അമേരിക്ക

കീവ്: യുക്രെയ്‌ന് യുദ്ധവിമാനം നൽകാനുള്ള പോളണ്ടിന്റെ നീക്കത്തെ എതിർത്ത് അമേരിക്ക. യുദ്ധവിമാനങ്ങൾ ജർമ്മനിയിലെ യുഎസ് ബേസിലേക്ക് മാറ്റാനുള്ള നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ വാഗ്ദാനമാണ് അമേരിക്ക നിരസിച്ചത്. റഷ്യൻ ...

കീവിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പോളണ്ടിലെ ഇന്ത്യൻ എംബസി ഇടപെടണമെന്ന് ശിവസേന എംപി; കീവും പോളണ്ടും തമ്മിൽ എന്തു ബന്ധമാണെന്ന് സോഷ്യൽ മീഡിയ

കീവിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ പോളണ്ടിലെ ഇന്ത്യൻ എംബസി ഇടപെടണമെന്ന ആവശ്യവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. യുക്രെയ്ൻ അതിർത്തി വഴി എത്തുന്ന ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിക്കാൻ ...

ഇന്ത്യൻ വിദ്യാർത്ഥികളെ പോളണ്ടിലേക്ക് കയറ്റുന്നില്ലെന്ന് ശിവസേന എംപി; ഈ അവസരത്തിൽ ദയവു ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോളണ്ട് അംബാസിഡർ

യുക്രെയ്ൻ അതിർത്തി വഴി ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന ശിവസേന എംപിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുറാക്കോവ്‌സ്‌കി. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് ...

ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്കാവില്ല; റഷ്യക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്

വാർസോ: റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്. പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സെസാരി കുലെസ്സെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്‌നെതിരെ റഷ്യ അധിനിവേശം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ...

ബെലാറസ് അതിർത്തിയിൽ ആയിരകണക്കിന് കുടിയേറ്റക്കാരെ തടഞ്ഞു പോളണ്ട്; പശ്ചിമേഷ്യയിൽ നിന്നുളളവരെ തടയാൻ 12,000 സൈനികരെ വിന്യസിച്ചു

വാഴ്‌സോ: ബെലാറസുമായുള്ള കിഴക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാർ രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തടഞ്ഞ് പോളണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുളളവരാണ് കുടിയേറ്റക്കാർ. നൂറുകണക്കിന് ആളുകൾ അതിർത്തിയിലെ മുള്ളുവേലിക്ക് ...

സ്‌പെയിനിന് ഇന്ന് ജയം അനിവാര്യം; തോറ്റാൽ പുറത്തേക്ക്; ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനും നിർണ്ണായകം

മാഡ്രിഡ്: യൂറോകപ്പിൽ ഇന്ന് സ്‌പെയിനിന് നിർണ്ണായക പോരാട്ടം. സ്ലോവാക്യക്കെതിരെ ജയിച്ചില്ലെങ്കിൽ പുറത്താകും. സമനിലയിൽ മത്സരം അവസാനിച്ചാൽ ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കേണ്ട അവസ്ഥവരും. ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും സ്വീഡനുമാണ് ...

Page 2 of 2 1 2