ഫുട്ബോൾ തർക്കം പകയായി; മലപ്പുറത്ത് യുവാക്കളുടെ കാറിലേക്ക് മനഃപൂർവ്വം കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് യുവാക്കൾ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാറിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശികളായ മുഹമ്മദ് മുനീർ, ...
























