Police - Janam TV

Police

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനെത്തിയ ഡാന്‍സാഫ് സംഘത്തിലെ രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഡാന്‍സാഫ് സംഘാംഗങ്ങളായ വിനീത്, റോജിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടിലും വിദേശത്തുമായി ദമ്പതികൾ ...

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ഐ.പി. ബിനുവിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിനെതിരെ ഗുരുതര ആരോപണം.  പോലീസുകാർ തന്നെയാണ് ഓണാഘോഷത്തിനായി ബിനുവിന് വസ്ത്രങ്ങൾ വാങ്ങി ...

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

ആലുവ: സിനിമ കാണാനെത്തിയ പൊലീസുകാരൻ ആലുവയിലെ സിനിമാ തിയറ്ററിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും ജിം പരിശീലകനുമായ സ്വാബെസ് ശിവദാസ് ആണ് മരിച്ചത്. ആലുവയിലെ ...

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

ഇടുക്കി: ഹോസ്റ്റൽ മുറിയിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരന്റെ വലത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൊടുപുഴ-മൂവാറ്റുപുഴ ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ 21-കാരനെ ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ വീട്ടില്‍ ബന്ദിയാക്കി നഗ്‌നദൃശ്യം പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയായ യുവതിയെ ഇതുവരെ പിടികൂടാനായില്ല. യുവതിയടക്കം ആറംഗ ...

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: യൂണിഫോം വാങ്ങുന്നതിനും തുന്നുന്നതിനുമായി സഹപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരൻ ശംഭു ആർ. കൃഷ്ണയ്ക്കെതിരെയാണ് ...

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

മലപ്പുറം: മോഷണം പോകാതിരിക്കാന്‍ അമ്മ രഹസ്യമായി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അറിയാതെ ആക്രിക്കാരന് കൈമാറിയ മകള്‍. ...

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട റിജോയെയാണ് ഇന്ന് രാവിലെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ...

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ക്രൂരമർദ്ദനത്തിൽ വാരിയെല്ല് പൊട്ടി; കുണ്ടറ പോലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് ആണ് മരിച്ചത്. സംഭവത്തിൽ കുണ്ടറ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ...

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തൃശൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് ...

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാറ്റാ സമരത്തിന്റെ മറവില്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള നീക്കം സുരക്ഷാസേന തകര്‍ത്തു. നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ വിഘടനവാദ സംഘടനയായ 'വാരിസ് ...

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

തിരുവനന്തപുരം: നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി . കടയ്ക്കാവൂർ സ്വദേശിനി വിജി (38)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.  കടയ്ക്കാവൂർ ചാവടിമുക്കിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ ...

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാവിനെ മൂന്നാഴ്ചയായി കാണാതായതായി പരാതി. തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണു (31)വിനെയാണ് ജൂൺ 30 മുതൽ കാണാതായത്. ജൂൺ 28-നാണ് ...

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോട് 1-0ന് പരാജയപ്പെട്ടതിന് പിന്നാലെ അര്‍ജന്റീനയുടെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധം. തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകരും പൊലീസും തമ്മില്‍ ...

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: സൈബർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്.  ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്ഐ ജയ്‌മോനെ സ്ഥലംമാറ്റിയപ്പോള്‍, ...

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ ഭർത്താവിന്റെ മൊഴി പരിശോധിച്ചെത്തിയ പൊലീസ് അബോധാവസ്ഥയിലായിരുന്ന യുവതിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കോഴിക്കോട് വെള്ളയിലായിരുന്നു സംഭവം. ...

പോലീസ് ബൊലേറോയ്‌ക്ക് പിഴയിട്ട സംഭവം; വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂർ: വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിർവഹണത്തിന് ...

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂർ സ്വദേശിനി ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

ഭട്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മാൻകി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ (എസ്‌ഐ) അഭിനന്ദൻ ഗൗഡയെ ഭട്കൽ പോലീസ് ...

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കമ്പിവടി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷ് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിഐയുടെ തലയിൽ ...

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

തൃശൂർ: യുവാവിനെ അകാരണമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെ സസ്‌പെൻഡ് ...

Page 1 of 102 12102