political murder - Janam TV
Friday, November 7 2025

political murder

തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകം; ഒരു ദിവസത്തിനുള്ളിൽ വെട്ടേറ്റു മരിച്ചത് മൂന്നു പേർ ; ഈ മാസം കൊല്ലപ്പട്ടത് അഞ്ചു പേർ

കന്യാകുമാരി : രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്ന തമിഴ്നാട്ടിൽ ഒരു ദിവസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകവും നടന്നു. യൂത്ത് കോൺഗ്രസ് തിരുവട്ടാർ മേഖല പ്രസിഡണ്ട് ജാക്സൺ ശനിയാഴ്ച രാത്രി വെട്ടേറ്റു ...

സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന നേതാവിനെ സ്വാതന്ത്ര്യദിനത്തിൽ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു

ഹൈദരാബാദ് : തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ(തെലങ്കാന രാഷ്ട്ര സമിതി) ചേർന്ന നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ടിആർഎസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയാണ് കൊല്ലപ്പെട്ടത്. കമ്മം ജില്ലയിൽ വെച്ചായിരുന്നു ...

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് ...

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി; രാഷ്‌ട്രീയമില്ലെന്ന് പോലീസ് ; പ്രതിഷേധം ശക്തം

തരൂർ: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി ...

പോപ്പുലർ ഫ്രണ്ട് ഭീകരർ അരുംകൊല ചെയ്ത രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഗോവ ഗവർണർ; കുടുംബത്തെ ആശ്വസിപ്പിച്ചു

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ അരുംകൊല ചെയ്ത ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള. പത്തനംതിട്ടയിലെ പരുമലയിൽ ഔദ്യോഗിക ...

സഞ്ജിത്ത് വധം ; സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനമറിയിക്കും; നിലപാട് അറിയിച്ച് സിബിഐയും പോലീസും

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്ച. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം ...

രൺജീത് വധം ; രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, വലിയമരം സ്വദേശി സെയ്ഫുദ്ദീൻ എന്നിവരാണ് ...

രൺജീത് വധം ; എസ്ഡിപിഐ ഏരിയ സെക്രട്ടറി സിനു അറസ്റ്റിൽ

ആലപ്പുഴ : രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വെള്ളക്കിണർ സ്വദേശി സിനുവാണ് അറസ്റ്റിലായത്. എസ്ഡിപിഐ ഏരിയ സെക്രട്ടറിയാണ് സിനു. രൺജിത്തിനെ കൊലപ്പെടുത്താനായി നടത്തിയ ...

രൺജീതിന്റേത് രാഷ്‌ട്രീയ കൊല; പിന്നിൽ കൃത്യമായ ആസൂത്രണം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എസ്ഡിപിഐ പ്രവർത്തകൻ ഷാൻ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് രൺജീതിനെ കൊലപ്പെടുത്തിയത്. ...

രൺജീത് ശ്രീനിവാസന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി; വാഹനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കായിക പരിശീലന ഗൈഡും ലഘുലേഖകളും

ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഗുണ്ടകൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ആണ് കണ്ടെത്തിയത്. വലിയ ...

ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കണം; സമൂഹമാദ്ധ്യമങ്ങളിൽ വർഗ്ഗീയത പ്രചരിപ്പിച്ചാൽ കർശന നടപടി; കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഡിജിപി

ആലപ്പുഴ: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ ...

ഇതൊന്നും നോക്കി നിൽക്കാൻ കഴിയില്ല; കേരളത്തിൽ ബിജെപി നേതാക്കളും, പ്രവർത്തകരും കൊല്ലപ്പെടുന്ന സംഭവങ്ങൾ സിബിഐ അന്വേഷിക്കണം; എ നമശ്ശിവായം

പുതുച്ചേരി : കേരളത്തിൽ ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൊലപാതകങ്ങൾ സിബിഐ ...

ലക്ഷ്യമിട്ടിരുന്നതായി അറിഞ്ഞിരുന്നില്ല; സൂചന ലഭിച്ചിരുന്നെങ്കിൽ തടയാമായിരുന്നു;രഞ്ജിത്ത് വധത്തിൽ പോലീസിന്റെ വീഴ്ച തുറന്നു സമ്മതിച്ച് വിജയ് സാഖറെ

ആലപ്പുഴ : രഞ്ജിത്ത് വധത്തിൽ പോലീസിനുണ്ടായ വീഴ്ച തുറന്നു സമ്മതിച്ച് എഡിജിപി വിജയ് സാഖറെ. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിൽ തടയാൻ ...

സംഘർഷ സാദ്ധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തേക്കാണ് ...

പോപ്പുലർഫ്രണ്ട് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും; പോസ്റ്റ്‌മോർട്ടം രാവിലെ

ആലപ്പുഴ : പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയോടെ തൃക്കുന്നപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിൽ ആകും സംസ്‌കാര ...

ആലപ്പുഴയിൽ നിരോധനാജ്ഞ തുടരും; കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവ്വകക്ഷി യോഗം

ആലപ്പുഴ : ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം. മന്ത്രിമാരായ സജി ചെറിയാൻ, ...

ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി ജിഹാദികളുടെ സ്വന്തം നാടാക്കുന്നു; രഞ്ജിത്തിന്റെ കൊലപാതകത്തെ അപലപിച്ച് ദേശീയ നേതാക്കൾ

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ദൈവത്തിന്റെ സ്വന്തം നാടായ ...

രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചത് മനപ്പൂർവ്വം; പിന്നിൽ സർക്കാർ ഇടപെടൽ; മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണിതെന്ന് കെ. സുരേന്ദ്രൻ

ആലപ്പുഴ : പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ അമർഷം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ശരീരത്തിലാകെ 20 മുറിവുകൾ; കഴുത്തിലേയും തലയിലേയും മുറിവ് ആഴത്തിലുള്ളത് ; രഞ്ജിത്ത് ശ്രീനിവാസന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത് അതിക്രൂരമായ ആക്രമണത്തെ തുടർന്ന്. ശരീരത്തിലാകെ വെട്ടേറ്റ 20 മുറിവുകളാണ് ഉള്ളത്. ഇതിൽ കഴുത്തിലും, തലയിലുമുള്ള മുറിവുകൾ ആഴത്തിലാണെന്ന് ...

ആറ് ബൈക്കുകൾ; 12 പേർ; രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ : ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് പോകുന്നതും, കൃത്യത്തിന് ശേഷം മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നു; എസ്ഡിപിഐക്ക് സർക്കാർ നൽകിയിരിക്കുന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം; ബിജെപി നേതാവിന്റെ കൊലപാതകത്തിൽ കേന്ദ്രം ഇടപെടണമെന്ന് പിസി ജോർജ്

ആലപ്പുഴ : പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുൻ എംഎൽഎ പിസി ജോർജ്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ  ...

മൻസൂർ വധം : രതീഷിന്റെ മരണത്തിൽ ദുരൂഹത; ആന്തരീകാവയങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റുമാർട്ടം കണ്ടെത്തൽ

കണ്ണൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാനൂരിലുണ്ടായ മൻസൂർ വധകേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ കേസിൽ പ്രതിയുടെ ആന്തരീകാവയവങ്ങൾക്ക് കാര്യമായ ...