pune - Janam TV
Sunday, July 13 2025

pune

പൂനെ പോർഷെ അപകടം; മദ്യപിച്ച മകന്റെ രക്തം മാറ്റി തൻ്റേത് വച്ച മാതാവ് പിടിയിൽ; കാർകയറ്റി കൊന്നത് രണ്ടുപേരെ

പൂനെയിൽ പ്രായപൂർത്തിയാകാത്തയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മാതാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന മകൻ്റെ രക്ത സാമ്പിൾ മാറ്റി പകരം തൻ്റെ രക്തം പരിശോധനയ്ക്ക് ...

പൂനെ പോർഷെ കാർ അപകടം: 17 കാരന്റെ അച്ഛനെയും മുത്തച്ഛനേയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പുനെ: പൂനെയിൽ 17 കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ 17 കാരന്റെ അച്ഛനെയും മുത്തച്ഛനേയും 14 ദിവസത്തെ ...

രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു

മുംബൈ: പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ​ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ ...

കാർ ഓടിച്ചുകയറ്റി രണ്ടുപേര കൊന്ന കേസ്; ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി; കോടീശ്വര പുത്രൻ ജയിലിലേക്ക്

ദമ്പതികളായ രണ്ടു ടെക്കികളെ മദ്യലഹരിയിൽ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി. പൊലീസിന്റെ ആവശ്യത്തിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയുടെ ജാമ്യം ...

രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കോടീശ്വര പുത്രന് ഇമ്പോസിഷൻ എഴുതിയ ശേഷം ജാമ്യം; ‘കുറ്റം ​അത്ര ​ഗുരുതരമൊന്നുമല്ലെന്ന്” കോടതി

പൂനെയിൽ രണ്ടുപേരെ കാറുകയറ്റി കൊലപ്പെടുത്തിയ കേസിൽ ബിൾഡറുടെ 17-കാരനായ മകന് ജാമ്യം. പ്രാദേശിക കോടതിയാണ് ​കുറ്റം ജാമ്യം നിഷേധിക്കാൻ തക്ക ​ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയത്. റോഡ് ...

കോടീശ്വര പുത്രൻ ആഡംബര കാർ ഓടിച്ചു കയറ്റി കൊന്നത് രണ്ടുപേരെ; പ്രായ പൂർത്തിയാകാത്ത ഡ്രൈവറെ തല്ലിച്ചതച്ച് നാട്ടുകാർ

കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തി ബിൾഡറുടെ പ്രായപൂർത്തിയാകാത്ത മകൻ. പൂനെയിലെ കല്യാണി ന​ഗറിലാണ് അതി ദാരുണമായ സംഭവം. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു ...

ട്രാഫിക് സി​ഗ്നലുകളിൽ ട്രാൻസ്ജെൻഡറുകൾ പണം ആവശ്യപ്പെടരുത്; വിലക്കുമായി പൊലീസ്

ട്രാൻസ്ജെൻഡറുകൾ ട്രാഫിക് സി​ഗ്നലുകളിൽ കൂട്ടം കൂടുന്നതും യാത്രക്കാരിൽ നിന്നും നിർബന്ധമായി പണം ആവശ്യപ്പെടുന്നതും വിലക്കി പൂനെ പൊലീസ്. കമ്മിഷണർ അമിതേഷ്‌ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസിന് ലഭിച്ച ...

പൂനെ ഐഎസ് ഭീകരാക്രമണം; 11 പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ന്യൂഡൽ​ഹി: പൂനെ ഐഎസ് ഭീകരാക്രമണത്തിലെ പ്രതികളായ 11 പേരുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ഉൾപ്പെടെ പൂനെയിലെ കോണ്ട്‌വയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭീകരാക്രമണം ...

പൂനെ ‌‌ഐഎസ് ഭീകരവാദക്കേസ്; നാല് പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻഐഎ‌

മുംബൈ: പൂനെ ‌‌ഐഎസ് ഭീകരവാദക്കേസിൽ നാല് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഐഎസ് ഭീകരരായ എംഡി ഷാനവാസ് ആലം, റിസ്വാൻ അലി, അബ്ദുല്ല ...

ശരത് മൊഹൽ കൊലപാതകം ; എട്ട് പേർ അറസ്റ്റിൽ

മുംബൈ: ശരത് മൊഹൽ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിൽ. പൂനെ സ്വദേശികളും ശരത് മൊഹലിന്റെ സഹായികളുമായ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും ...

ജ്വല്ലറിയിൽ വമ്പൻ കവർച്ച; നഷ്ടമായത് മൂന്ന് കോടിയുടെ ആഭരണങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം

പൂനെ; മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ നടന്ന വമ്പൻ കവർച്ചയിൽ മൂന്ന് കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായതായി വിവരം. 31ന് പുലർച്ചെയാണ് മോഷണം നടന്നതെങ്കിലും പോലീസ് ഇന്നലെയാണ് വിവരം പുറത്തുവിട്ടത്.ഉടമയിൽ ...

ഭക്തിസാന്ദ്രമായി ഹഡപ്സർ അയ്യപ്പ-ദേവി ക്ഷേത്രം; ഭാഗവത സപ്താഹ മഹായജ്ഞം ന‌‌ടന്നു

മുംബൈ: പൂനെയിലെ ഹഡപ്സർ അയ്യപ്പ-ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ മഹായജ്ഞം ന‌‌ടന്നു. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭാഗവത യജ്ഞാചാര്യൻ നല്ലേപള്ളി നാരായണാലയം മഠാധിപതി സ്വാമി സന്മയനാന്ദ സരസ്വതിയുടെ ...

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനൊരുങ്ങി ഹഡപ്‌സർ ശ്രീ അയ്യപ്പ ദേവി ക്ഷേത്രം

പൂനെ: ഹഡപ്‌സറിലെ ശ്രീ അയ്യപ്പ ദേവി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും. മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സ്വാമി സന്മയനാന്ദ സരസ്വതിയുടെ അഭിമുഖ്യത്തിലാണ് യജ്ഞനം ...

മലയാള ഭാഷ പ്രചാരണ സംഘം; വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം ഡിസംബർ 3 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം 2023 ഡിസംബർ മൂന്നിന്. വസായ് വെസ്റ്റിലുള്ള ബി കെഎസ് ഹൈസ്‌കൂളിൽ രാവിലെ 9 ...

പൂനെ ഐസ് മൊഡ്യൂൾ കേസ്; ഭീകരൻ മുഹമ്മദ് ഷാനവാസ് ആലം പിടിയിൽ

പൂനെ: ഐസ് ഭീകരൻ എൻഐഎയുടെ പിടിയിൽ. എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പൂനെ ഐസ് മൊഡ്യൂൾ കേസിലെ പ്രതിയാണ് പിടിയിലായത്. ഝാർഖണ്ഡ് സ്വദേശി മുഹമ്മദ് ...

പൂനെയിൽ പരിശീലന വിമാനം തകർന്നുവീണു

മുംബൈ: പരിശീലന വിമാനം തകർന്നുവീണു. പൂനെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. പൂനെയ്ക്ക് സമീപം പരിശീലനം നടക്കുന്നതിനിടെയാണ് വിമാനം തകർന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ...

100 അടിയിലേറെ ഉയരത്തിൽ പൂനെയിൽ രാമക്ഷേത്രത്തിന്റെ മാതൃക ഒരുങ്ങി : ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് 131 വർഷം പൂർത്തിയാകുന്നു

പൂനെ ; ഗണേശ ചതുർത്ഥിക്കുള്ള ഒരുക്കങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ തകൃതിയായി നടക്കുകയാണ്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് പബ്ലിക് ഗണപതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇത്തവണ പൂനെയിൽ ഒരുക്കിയിരിക്കുന്നത് അയോദ്ധ്യയിലെ ...

ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍…! ആവേശത്തിലായി ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന ...

ഹിന്ദു ദെെവങ്ങളെ അവഹേളിച്ചു; വിദ്യാർത്ഥികളെ മത പരിവർത്തനത്തിനായി പ്രേരിപ്പിച്ചു; കോളേജ് അദ്ധ്യാപകനെതിരെ നടപടി

പൂനെ: ഹിന്ദു ദെെവങ്ങളെ കുറിച്ച് അനാദരവായ പരാമർശം നടത്തിയതിന് ഒരു കോളേജ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പൂനെയിലെ സിംബയോസിസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിലായിരുന്നു ...

9 വർഷം, നിർമ്മിച്ചത് 4 കോടി ഭവനങ്ങൾ; ഭൂരിഭാ​ഗം വീടുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്ത്രീകളുടെ പേരിൽ

പൂനെ: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചു നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമ്മിച്ചു നൽകിയ ഭൂരിഭാ​ഗം വീടുകളും ...

ഭീകരരെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ; യൂനസ് ഖാനും യാക്കൂബ് സാക്കിയും പിടിയിലായത് പൂനെയിൽ ഒളിവിൽ കഴിയുന്നതിനിടെ

പൂനെ: രാജസ്ഥാനിലെ തീവ്രവാദക്കേസിൽ പങ്കുണ്ടെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കളെ പിടികൂടി പൂനെ പോലീസ്. മധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ മുഹമ്മദ് യൂനുസ് ഖാൻ (23), ...

മാട്രിമോണിയിലൂടെ പരിചയപ്പെട്ട പെൺകുട്ടി ചതിച്ചു; യുവാവിന് നഷ്ടപ്പെട്ടത് 91 ലക്ഷം രൂപ

പൂനെ: മാട്രിമോണിയൽ വഴി പരിചയപ്പെട്ട് യുവാവിന്റെ കൈയിൽ നിന്ന് 91 ലക്ഷം രൂപ തട്ടിയെടുത്ത് പെൺകുട്ടി. പൂനെയിൽ ജോലിചെയ്യുന്ന ഐടി ജീവനക്കാരൻ തട്ടിപ്പിനിരയായത്. 91.75 ലക്ഷം രൂപയാണ് ...

ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ രുചിച്ച് ജാപ്പനീസ് അംബസഡർ

പൂനെ സന്ദർശനത്തിൽ സ്ട്രീറ്റ് ഫുഡുകൾ കഴിക്കുന്നതിന്റെ മനോഹര നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഹിരോഷി സുസുക്കി. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനെ പ്രകീർത്തിച്ച് അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ട്വീറ്റും ...

ഫാമിനുള്ളിലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി; ഫാമുടമയും പിതാവുമടക്കം നാല് പേർ ശ്വാസം മുട്ടി മരിച്ചു

പൂനെ: ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ചതായി കരുതുന്ന അഴുക്കുചാൽ ചേംബറിൽ ഇറങ്ങിയ നാല് പേർ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ബാരാമതി തെഹ്‌സിലിലാണ് സംഭവം. അഴുക്കുചാലിലേക്ക് ...

Page 2 of 3 1 2 3