Punjab Kings - Janam TV
Sunday, July 13 2025

Punjab Kings

“പോയി ജയിച്ച് വരൂ”: ഐപിൽ ഫൈനലിന് വിജയാശംസകൾ നേർന്ന് പഞ്ചാബ് ക്യാപ്റ്റന്റെ കുടുംബം

2025 ഐപിഎൽ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേർക്കുനേർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ...

“കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു”; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ

ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ ...

പ്രീതി ചേച്ചി ഡബിൾ ഹാപ്പി! കൊൽക്കത്തയുടെ വേരിളക്കിയ വിക്കറ്റ് വേട്ട; പഞ്ചാബിന്റെ ‘സ്പിൻ ഹീറോ’യെ അഭിനന്ദിച്ച് താരം

കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ...

ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ

ഒരിടവേളയ്ക്ക് ശേഷം 2025 ലെ ഐ‌പി‌എൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ...

പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്

അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിൻ്റെ മോ​ഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ...

പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ ; പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ

ധർമ്മശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 28 റൺസ് വിജയം. ഇതോടെ ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തു. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ പഞ്ചാബിന്റെ ...

ചെപ്പോക്കിൽ ചെന്നൈയെ പൂട്ടി പഞ്ചാബ്; ഭേദപ്പെട്ട സ്കോർ; തകരുമോ, തകർക്കുമോ ?

തുടർച്ചയായ വിജയം തേടി ചെപ്പോക്കിലിറങ്ങിയ ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്. ബാറ്റിം​ഗ് നിരയെ ക്യാപ്റ്റൻ ഋതുരാജ് ഒറ്റയ്ക്ക് തോളേറ്റിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 ...

പഞ്ചാബിന്റെ മാസ് ആക്ഷൻ..!ബോക്സോഫീസ് തക‍ർന്ന് കൊൽക്കത്ത; ടി20 ചരിത്രത്തിലെ റെക്കോ‍ർഡ് ചേസിം​ഗ്

എൻ്റർടൈൻമെൻ‌റ് മാത്രമല്ല കളി ജയിക്കാനും അറിയാമെന്ന് പഞ്ചാബ് തെളിയിച്ച മത്സരത്തിൽ പെയ്തിറങ്ങിയത് അനവധി റെക്കോർഡുകൾ. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗിനാണ് ഈഡൻ ​ഗാ‍ർഡ‍ൻസ് വേദിയായത്. സീസണിൽ ആദ്യമായി ...

പടിക്കൽ വീണ് പഞ്ചാബ്..! മുംബൈക്ക് മൂന്നാം ജയം

അശുതോഷ് ശർമ്മയുടെയും ശശങ്ക് സിം​ഗിൻ്റെയും വെടിക്കെട്ട് പ്രകടനം ഒരിക്കൽ കൂടി ജയത്തിലെത്താതെ വിഫലമായപ്പോൾ മുംബൈക്ക് മൂന്നാം വിജയം. മത്സരഫലം മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറുകളിലെ പ്രകടനമാണ് മുംബൈയെ ...

സൂര്യ മിന്നി; പഞ്ചാബിൽ മുംബൈക്ക് മികച്ച ടോട്ടൽ

സൂര്യകുമാർ യാദവ് മിന്നും ഫോമിലായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ...

ലേലത്തിലെ അബദ്ധം! കളത്തിൽ പഞ്ചാബിന് അനുഗ്രഹം; ഗുജറാത്തിനെതിരെ അവതരിച്ച ശശാങ്ക് സിംഗിന് കരുത്തായത് പരിഹാസങ്ങൾ

ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കുക. അബന്ധം തിരിച്ചറിഞ്ഞ് ഒടുവിൽ മാനേജ്‌മെന്റ് ഒഴിവാക്കാൻ ശ്രമിക്കുക. വിവാദമാകുമെന്ന് ഉറപ്പായപ്പോൾ പേരിലുണ്ടായ ആശയക്കുഴപ്പമാണ് കാരണം, ഇയാളെയും പരിഗണിച്ചിരുന്നു എന്ന ന്യായീകരണവുമായി ...

കൗണ്ടർ ​’ഗിൽ” അറ്റാക്ക്; ​ഗുജറാത്തിന് വമ്പൻ സ്കോർ; വീണ്ടും ചെണ്ടയായി ഹർഷൽ

​ഗില്ലിന്റെ പവർ ഹിറ്റിം​ഗിൽ തകർന്ന് പഞ്ചാബിന്റെ ബൗളിം​ഗ് നിര. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ​ഗുജറാത്ത് നേടിയത്. ഈ സീസണിലെ അവരുടെ മികച്ച ...

ശിഖർ ധവാന്റെ പോരാട്ടം വിഫലം; സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ലഖ്‌നൗ: ഏക്‌നാ സ്‌പോർട്‌സ് സിറ്റിയിൽ ശിഖർ ധവാന്റെ പോരാട്ടത്തെ നിഷ്പ്രഭമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മിന്നും ജയം. 21 റൺസിന്റെ മിന്നും ജയമാണ് സ്വന്തം കാണികൾക്ക് മുന്നിൽ ...

ആവേശം അലതല്ലി! ലിയാം ലിവിംഗ്സ്റ്റണിന്റെ സിക്‌സറിൽ പഞ്ചാബിന് ജയം

ചണ്ഡിഗഢ്: അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 4 ...

ബാംഗ്ലൂരിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് ...

ഗുജറാത്തിന്റെ ജൈത്രയാത്രയ്‌ക്ക് ചുവപ്പ് കൊടി കാണിച്ച് പഞ്ചാബ്; വിജയം എട്ട് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് പഞ്ചാബ് കിങ്ങസ്. ഗുജറാത്തിനെ നാല് ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് അഞ്ചാം വിജയം ആഘോഷിച്ചത്. ...

കിംഗ്സിനെ തകർത്ത് സൂപ്പർ ജയൻറ്സ്

പൂനെ: മായങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്‌സിനെ കീഴടക്കി കെഎൽ രാഹുലിന്റെ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 154 എന്ന വിജയലക്ഷ്യം മറികടക്കാൻ തുടക്കം മുതൽക്കേ വിയർത്ത ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; പഞ്ചാബിനെതിരെ ചെന്നൈയ്‌ക്ക് 188 റൺസ് വിജയലക്ഷ്യം

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ് കിങ്‌സ്. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ...

മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഏഴ് വിക്കറ്റിനാണ് ...

ഐപിഎൽ മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ജോൺടി റോഡ്സ്

ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഇന്ത്യൻ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൾക്ക് ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്. ജീവിതത്തിൽ നല്ല മൂല്യങ്ങൾ പഠിച്ചത് ഇന്ത്യയിലാണ്, ...

ഹാട്രിക് തോൽവി;ഓൾ ഔട്ടാക്കി ചെന്നൈയെ പൊളിച്ചടുക്കി പഞ്ചാബ്

ഐപിഎൽ 15 ാം സീസണിൽ ആദ്യ വിജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് നിരാശ. പഞ്ചാബ് മുന്നോട്ടു വെച്ച 181 എന്ന വിജയലക്ഷ്യം മറികടക്കനാവാതെ ജഡേജയുടെ ടീം ...

റസ്സലിന്റെ വെടിക്കെട്ടും, ഉമേഷിന്റെ തീപ്പന്തും; പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 14.3 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുത്താണ് കൊൽക്കത്ത വിജയത്തിലെത്തിയത്. ...

ഉമേഷ് യാദവിന് വിക്കറ്റ് കൊയ്‌ത്ത്; പഞ്ചാബിനെ തളർത്തി കൊൽക്കത്ത; 18-ാം ഓവറിൽ കിംഗ്സ് ഓൾഔട്ട്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ 137 റൺസിന് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 18.2 ഓവറിൽ പഞ്ചാബിനെ കൊൽക്കത്ത ഓൾഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് ...

അടുത്ത ചാലഞ്ച് പോരട്ടെ, ചെന്നെെയെ തകർത്ത് ചേസിങ്ങ് റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐപിഎൽ ചരിത്രത്തിൽ 200 നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതൽ തവണ മറികടക്കുന്ന ടീമായി പഞ്ചാബ് കിങ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചാസഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ...

Page 1 of 2 1 2