Pushkar Singh Dhami - Janam TV

Pushkar Singh Dhami

“ചാർധാം യാത്രയുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു”; ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പുഷ്കർ സിം​ഗ് ധാമി

ഡെറാ​ഡൂൺ: ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ചാർധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുഷ്കർ സിം​ഗ് ധാമി ക്ഷേത്രദർശനം നടത്തിയത്. ...

തുപ്പിയത് വിളമ്പിയാൽ ഇനി കീശകീറും; 1 ലക്ഷം രൂപ വരെ പിഴ ചുമത്താൻ തീരുമാനം; ആഹാരത്തിൽ മനുഷ്യവിസർജ്യവും മാലിന്യവും കലർത്തുന്നവർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ഭക്ഷണത്തിൽ തുപ്പുകയോ മാലിന്യം കലർത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. മാലിന്യം കലർത്തി ഭക്ഷണം പാകം ചെയ്യുകയോ ഭക്ഷണത്തിൽ തുപ്പി വിതരണം ചെയ്യുകയോ ശ്രദ്ധയിൽപ്പെട്ടാൽ ...

പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്‌ട്രീയം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി, ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു: പുഷ്കർ സിംഗ് ധാമി

പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും ...

ലോക്‌സഭയിൽ 400 സീറ്റുകൾ ബിജെപിക്ക് ജനങ്ങൾ നൽകും; രാജ്യത്തെ കൊള്ളയടിക്കുന്ന ഇൻഡി സഖ്യം മാറ്റി നിർത്തപ്പെടും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ...

നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും; ജനങ്ങൾ മോദിയുടെ ഗ്യാരന്റിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും പുഷ്‌കർ സിംഗ് ധാമി

ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗതയിലാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന പ്രശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും ...

ജനങ്ങളുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായി കരുത്ത് പകരുന്നു; രാജ്യത്ത് വികസനങ്ങൾ നടപ്പിലാക്കിയത് പ്രധാനസേവകൻ; പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: രാജ്യത്തെ പൗരന്മാരുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായുള്ളതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിന് വേണ്ടിയുള്ളതാണെന്ന് സ്വപ്‌നം സാക്ഷാത്കരിക്കാൻ രാജ്യത്തെ ...

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളി; ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സംസ്ഥാനത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ആഘോഷമാണ് ഹോളിയെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. ...

ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025; രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025 ക്യാമ്പെയ്ന് കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഡെറാഡൂണിലെ ചീഫ് സേവക് ...

ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡിലേക്ക്; കരട് റിപ്പോർട്ടിന് അംഗീകാരം നൽകി മന്ത്രിസഭ

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ...

ജനങ്ങൾക്ക് നൽകിയ ഉറപ്പ്; നാളെ യുസിസി കരട് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ അവതരിപ്പിക്കും: പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാളെ ഏകീകൃത സിവിൽ കോഡിന്റെ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കും. യുസിസിയുടെ കരട് ഇന്ന് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചിരുന്നു. ...

ഏകീകൃത സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി 2ന് സമിതി കരട് റിപ്പോർട്ട് സമർപ്പിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ ...

കാർഗിൽ വിജയ് ദിവസിൽ അഭിമാനമുണ്ട്; ഉത്തരാഖണ്ഡിൽ ഉടൻ യുസിസി നടപ്പാക്കും: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് വിജയ് ദിവസിൽ ആദരാഞ്ജലി അർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി. ഡെറാഡൂണിലെ മാർട്ടർ ഗാന്ധി പാർക്കിൽ വിജയ് ദിവസിനോടനുബന്ധിച്ച് ...

നാളെ വിജയ് ദിവസ്; ഇന്ത്യൻ സൈന്യത്തിന് ആശംസകൾ അറിയിച്ച് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഇന്ത്യൻ സൈന്യത്തിന്റെ വിജയ് ദിവസിനോടനുബന്ധിച്ച് ആശംസകൾ നേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഡെറാഡൂണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സൈനികർക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യൻ ...

സിൽക്യാര രക്ഷാദൗത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് പുഷ്‌കർ സിംഗ് ധാമി

ഉത്തരകാശി: രാജ്യം ഉറ്റുനോക്കിയ സിൽക്യാരയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 50,000 രൂപയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രം ഒന്നടങ്കം കാത്തിരുന്ന ...

സർക്കാർ ഞങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു; സിൽക്യാര തുരങ്കത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ

ഉത്തരകാശി: തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. കുടുംബാംഗങ്ങളെ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും, സർക്കാർ തങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും, ...

യുഎഇയുടെ ഹൃദയഭാഗത്ത് ഹിന്ദു ക്ഷേത്രം ഉയരുന്നു; നിർമാണ പ്രവർത്തനത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ദുബായ്: അബദാബിയിൽ ഉയരുന്ന ബിപിഎസ് ഹിന്ദു ക്ഷേത്രനിർമാണത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇഷ്ടികകൾ പാകുന്ന നിർമ്മാണത്തിലാണ് അദ്ദേഹം പങ്കുച്ചേർന്നത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അന്വേഷിച്ചതായി ...

അൽമോറയിലെ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് അൽമോറയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പൂജയിലും പ്രാർത്ഥനയിലും അദ്ദേഹം പങ്കുചേർന്നു. പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...

ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗനിർദ്ദേശത്തിനും സഹകരണത്തിനും ...

സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയുടെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കൂ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഴുവൻ ...

ഉത്തരാഖണ്ഡ് മഴക്കെടുതി; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടാകുന്ന നാശനഷ്ടം, റോഡുകളുടെ അവസ്ഥ, കാർഷിക ...

ലക്ഷ്യം സ്ത്രീ സുരക്ഷയും ശാക്തീകരണവും; രാജ്യവ്യപകമായി സൈക്കിൾ യാത്രയുമായി 24-കാരി ;ആശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരു യുവതിയുടെ സൈക്കിൾ യാത്ര. രാജ്യവ്യാപകമായി സൈക്കിൾ യാത്ര നടത്തുകയാണ് മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലക്കാരിയായ ആശാ മാളവ്യ. ...

രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. വ്യക്തി നിയമങ്ങൾക്കപ്പുറം എല്ലാവർക്കും തുല്യത നൽകുന്ന നിയമം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ...

കേദാർനാഥിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: കേദാർനാഥ് ധാമിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രാർത്ഥന നടത്തിയ ശേഷം ധാമിലെ പുനർവികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഈ ...

ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി രൂപ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറയിച്ച് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി രൂപ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ...

Page 1 of 3 1 2 3