ആദ്യദിനമെത്തിയത് 30,000 ത്തിലധികം ഭക്തർ; ചാർധാം തീർത്ഥയാത്രയ്ക്ക് തുടക്കം
രുദ്രപ്രയാഗ്: ചാർധാം തീർത്ഥടനത്തിന്റെ ഭാഗമായി തുറന്ന കേദാർനാഥ് ക്ഷേത്രത്തിൽ ആദ്യ ദിനം ദർശനം നടത്തിയത് 30,000-ത്തിലധികം ഭക്തർ. മെയ് 2 ന് വൈകുന്നേരം 7 മണിക്ക് റിപ്പോർട്ട് ...
രുദ്രപ്രയാഗ്: ചാർധാം തീർത്ഥടനത്തിന്റെ ഭാഗമായി തുറന്ന കേദാർനാഥ് ക്ഷേത്രത്തിൽ ആദ്യ ദിനം ദർശനം നടത്തിയത് 30,000-ത്തിലധികം ഭക്തർ. മെയ് 2 ന് വൈകുന്നേരം 7 മണിക്ക് റിപ്പോർട്ട് ...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തിൽ നാല് മരണം. ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. ...
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പിന്റെ വിജയമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പത്ത് വർഷത്തെ ദുർഭരണത്തിന് ശേഷം ആംആദ്മി പാർട്ടി ...
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ബഹുഭാര്യത്വവും ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി ...
ബറേലി: ഏകീകൃത സിവിൽ കോഡ് ഈ മാസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദേവഭൂമിയായ ഉത്തരാഖണ്ഡിന് വേണ്ടി ഏകീകൃത സിവിൽ കോഡ് തയ്യാറായി ...
ഡെറാഡൂൺ: ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചാർധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുഷ്കർ സിംഗ് ധാമി ക്ഷേത്രദർശനം നടത്തിയത്. ...
ന്യൂഡൽഹി: ഭക്ഷണത്തിൽ തുപ്പുകയോ മാലിന്യം കലർത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. മാലിന്യം കലർത്തി ഭക്ഷണം പാകം ചെയ്യുകയോ ഭക്ഷണത്തിൽ തുപ്പി വിതരണം ചെയ്യുകയോ ശ്രദ്ധയിൽപ്പെട്ടാൽ ...
പട്യാല: കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത് രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വത്തിനുമേൽ നികുതി ചുമത്തും ...
ഡെറാഡൂൺ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ...
ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗതയിലാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന പ്രശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും ...
ഡെറാഡൂൺ: രാജ്യത്തെ പൗരന്മാരുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായുള്ളതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിന് വേണ്ടിയുള്ളതാണെന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തെ ...
ഡെറാഡൂൺ: സംസ്ഥാനത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ആഘോഷമാണ് ഹോളിയെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. ...
ഡെറാഡൂൺ: ലഹരി രഹിത ഉത്തരാഖണ്ഡ് മിഷൻ-2025 ക്യാമ്പെയ്ന് കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിലെ ചീഫ് സേവക് ...
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാളെ ഏകീകൃത സിവിൽ കോഡിന്റെ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കും. യുസിസിയുടെ കരട് ഇന്ന് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചിരുന്നു. ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ ...
ഡെറാഡൂൺ: കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് വിജയ് ദിവസിൽ ആദരാഞ്ജലി അർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി. ഡെറാഡൂണിലെ മാർട്ടർ ഗാന്ധി പാർക്കിൽ വിജയ് ദിവസിനോടനുബന്ധിച്ച് ...
ഡെറാഡൂൺ: ഇന്ത്യൻ സൈന്യത്തിന്റെ വിജയ് ദിവസിനോടനുബന്ധിച്ച് ആശംസകൾ നേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സൈനികർക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യൻ ...
ഉത്തരകാശി: രാജ്യം ഉറ്റുനോക്കിയ സിൽക്യാരയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 50,000 രൂപയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രം ഒന്നടങ്കം കാത്തിരുന്ന ...
ഉത്തരകാശി: തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി സിൽക്യാര അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ. കുടുംബാംഗങ്ങളെ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും, സർക്കാർ തങ്ങളെ പുറത്തെത്തിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും, ...
ദുബായ്: അബദാബിയിൽ ഉയരുന്ന ബിപിഎസ് ഹിന്ദു ക്ഷേത്രനിർമാണത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇഷ്ടികകൾ പാകുന്ന നിർമ്മാണത്തിലാണ് അദ്ദേഹം പങ്കുച്ചേർന്നത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അന്വേഷിച്ചതായി ...
ഡെറാഡൂൺ: ഉത്തരാഖണ്ഡ് അൽമോറയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പൂജയിലും പ്രാർത്ഥനയിലും അദ്ദേഹം പങ്കുചേർന്നു. പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗനിർദ്ദേശത്തിനും സഹകരണത്തിനും ...
ഡെറാഡൂൺ: സംസ്ഥാനത്ത് തുർച്ചയായി പെയ്യുന്ന മഴയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഴുവൻ ...