rajanikanth - Janam TV
Sunday, July 13 2025

rajanikanth

‘ വൗ, എന്തൊരു ഇതിഹാസ ചിത്രം ‘ ; കൽക്കിയെ അഭിനന്ദിച്ച് രജനികാന്ത്

വന്‍ താരനിര അണിനിരന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എഡി വ്യാഴാഴ്ചയാണ് ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. പ്രഭാസ് നായകനായെത്തിയ കൽക്കി ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ...

‘ദൈവത്തിന്റെ സമ്മാനം’; രജനികാന്തിനൊപ്പമുള്ള രസകരമായ വീഡ‍ിയോ പങ്കുവച്ച് അനുപം ഖേർ

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു, കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ക്ഷണിക്കപ്പെട്ട 8,000 ത്തോളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ...

‘ഓരോ യാത്രയും പുതിയ അനുഭവം’; ആത്മീയ യാത്രയിൽ രജനീകാന്ത്; കേദാർനാഥിലും ബദരിനാഥിലും ദർശനം നടത്തി, ചിത്രങ്ങൾ

ഡെറാഡൂൺ: ചാർധാം യാത്രയിൽ പങ്കെടുത്ത് രജനീകാന്ത്. കേദാർനാഥ്, ബദരിനാഥ് ധാമുകളിൽ ദർശനം നടത്തി. താരത്തിന്റെ ദർശനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ധാമുകളിൽ ദർശനം നടത്തിയ ...

അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്; സന്ദർശനം യുഎഇ സർക്കാർ ​ഗോൾഡൻ വിസ അനുവദിച്ചതിന് പിന്നാലെ

അബുദാബിയിലെ ഹിന്ദുക്ഷേത്രമായ ബാപ്സ് മന്ദിറിൽ ദർശനം നടത്തി നടൻ രജനികാന്ത്. രജനികാന്ത് ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ബാപ്സിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്ര മാനേജ്മെന്റ് ...

തലൈവറുടെ ‘കൂലി’; രജനികാന്ത് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ലോകേഷ്-രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ആരാധകരും ഏറെ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് അണിയറ പ്രവർത്തകർ പങ്കുവക്കുന്നത്. ...

സൂപ്പർ സ്റ്റാറിന്റെ വേട്ടയ്യൻ; ചിത്രീകരണം പൂർത്തിയാക്കി രജനികാന്ത്

രാജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യന്റെ പുതിയ അപ്ഡേറ്റാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്. ...

ചേട്ടന്റെ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചുകൊടുത്ത് മഞ്ജു വാര്യർ; എടാ മോനെ… പെങ്ങൾ പൊളിയാണല്ലോ എന്ന് ആരാധകർ

വൈറലായി നടനും സംവിധായകനുമായ മധു വാര്യരുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ കാണാൻ യാത്ര തുടങ്ങുന്നുവെന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ ആരംഭിച്ചത്. തുടർന്ന് ഫ്ലൈറ്റ് യാത്രയ്ക്കൊടുവിൽ രജനികാന്തിനൊപ്പം നിൽക്കുന്ന ...

‘അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു’; രജനികാന്ത് ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

ചെന്നൈ: അനുവാ​ദമില്ലാതെ തന്റെ ​ഗാനം ഉപയോ​ഗിച്ചതിന് രജനികാന്ത് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ. രജനികാന്തിന്റെ 171-ാമത്തെ ചിത്രമായ കൂലിയുടെ നിർമാതാക്കളായ സൺപിക്ചേഴ്സിനാണ് വക്കീൽ നോട്ടീസ് അയച്ചത്. ...

രജനികാന്തിന്റെ വേട്ടയ്യൻ; 100 ദിവസം പിന്നിട്ട് ചിത്രീകരണം; സന്തോഷം പങ്കുവച്ച് താരങ്ങൾ

രജനികാന്തിൻ്റെ വരാനിരിക്കുന്ന ബി​ഗ്ബജറ്റ് ചിത്രമാണ് വേട്ടയ്യൻ. ടിജെ ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന വേട്ടൈയന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അണിയറപ്രവർത്തകരാണ് ഷൂട്ടിം​ഗ് ലൊക്കേഷനിലെ ചിത്രം പങ്കുവച്ചുകൊണ്ട് ...

‘തലൈവർ ഫാൻ ഡാ’; രജനികാന്തിന്റെ കൂലിക്ക് ആവേശം പങ്കുവച്ച് ധനുഷ്

സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ഇന്നലെ വൈകിട്ടാണ് ചിത്രത്തിന്റെ അത്യുഗ്രൻ ടീസർ പുറത്തുവന്നത്. പിന്നാലെ നിരവധി താരങ്ങളാണ് ...

സ്വർണം കൊണ്ടുള്ള കളിയാണ് മക്കളേ; തലൈവർ- ലോകേഷ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്നു. തലൈവർ 171 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'കൂലി' എന്നാണ്. തലൈവരുടെ മാസ് രംഗങ്ങൾ ...

തമിഴകത്ത് തെരഞ്ഞെടുപ്പ് ആവേശം; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും; ചിത്രങ്ങൾ വൈറൽ

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ പോളിംഗ് ബൂത്തിലെത്തി തമിഴ് സിനിമാ താരങ്ങൾ. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിലെത്തി നടൻ രജനികാന്തും ധനുഷും വോട്ട് രേഖപ്പെടുത്തി. ഇതിന്റെ ...

കേട്ടാൽ ഞെട്ടും; ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ രജനികാന്തിന്റെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ചിത്രത്തിൽ രജനികാന്ത് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. വൻ തുകയാണ് ...

തലൈവർ 171; രജനികാന്തിനൊപ്പം ഈ ബോളിവുഡ് നായകനും; പുതിയ അപ്ഡേഷൻ പങ്കുവച്ച് അണിയറപ്രവർത്തകർ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. സിനിമയുടെ പ്രഖ്യാപനം മുതൽ ഓരോ അപ്ഡേഷനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പങ്കുവക്കുകയാണ് ...

‘നന്ദി സൂപ്പർസ്റ്റാ ആർ’; മഞ്ഞുമ്മൽ ബോയ്‌സിന് തലൈവരുടെ വസതിയിൽ സ്വീകരണം; ആശംസകളുമായി സൂപ്പർസ്റ്റാർ

മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിന് അഭിനന്ദനവുമായി തലൈവർ രജനീകാന്ത്. കഴിഞ്ഞ ദിവമാണ് രജനീകാന്ത് മഞ്ഞുമ്മൽ ബോയ്സിന്റെ സ്പെഷ്യൽ ഷോ കണ്ടത്. പിന്നാലെ സംവിധാനയകൻ ചിദംബരത്തെയും താരങ്ങളെയും ചെന്നൈയിലെ ...

ക്യാമറ കാണുമ്പോൾ പേടി, തെരഞ്ഞെടുപ്പ് കാലമായതിനാൽ ശ്വാസം വിടാൻ പോലും ഭയം: രജനികാന്ത്

ചെന്നൈ: തെരഞ്ഞെടുപ്പ് കാലമായതിനാൽ ശ്വാസം വിടാൻ പോലും ഭയമാണെന്ന് നടൻ രജനികാന്ത്. ക്യാമറ കാണുമ്പോൾ തന്നെ പേടിയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നെയിലെ കാവേരി ആശുപത്രിയുടെ ഉദ്ഘാടന പ്രസം​ഗത്തിനിടയിലായിരുന്നു ...

അനന്ത് അംബാനി- രാധിക മർച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ തലൈവർ ജാംനഗറിൽ

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ രജനികാന്തും കുടുംബവും ജാംനഗറിൽ. ഇന്ന് രാവിലെയാണ് തലൈവറും കുടുംബവും ജാംനഗറിൽ എത്തിയത്. മകൾ ഐശ്വര്യ രജനികാന്തും ചടങ്ങിൽ ...

മകൾക്കുവേണ്ടി അതിഥിയായ്..; സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പിതാവ് രജനികാന്തും

ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ രജനികാന്തും. ഇളയമകൾ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിഥി വേഷത്തിലായിരിക്കും ചിത്രത്തിൽ തലൈവർ എത്തുക. ...

പോലീസ് വേഷത്തിൽ രജനികാന്ത്; വേട്ടയ്യൻ ലൊക്കേഷൻ വീഡിയോ പുറത്ത്

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ ...

‘ എല്ലാ വർഷവും അയോദ്ധ്യയിൽ പോകും , അത് എന്റെ വിശ്വാസമാണ് ‘ ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിനെ വിമർശിച്ചവർക്ക് രജനികാന്തിന്റെ മറുപടി

ചെന്നൈ : പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് . രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത് രജനികാന്തും ധനുഷും

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് തമിഴ് സിനിമാ താരങ്ങളായ രജനികാന്തും ധനുഷും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാ​ഗ്യമാണെന്ന് രജനികാന്ത് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് ...

രജനിയും സംഘവും വീണ്ടും എത്തുന്നു?…; ‘ജയിലര്‍’പുതിയ അപ്ഡേറ്റ് പുറത്ത്

രജനികാന്തിന് കഴിഞ്ഞ വർഷം വൻ വിജയം നേടികൊടുത്ത ചിത്രമാണ് ജയിലർ. സണ്‍ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന് ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തെ ...

തോക്ക് ചൂണ്ടി മാസ് ലുക്കിൽ രജനികാന്ത്; വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ...

‘ലാൽസലാം’ ഉടൻ; രജനികാന്ത് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ്‌ എന്നിവർക്കൊപ്പം രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ലാൽസലാം ഫെബ്രുവരി 9- ന് തീയേറ്ററുകളിൽ എത്തും. സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈക പ്രൊഡക്ഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ...

Page 2 of 5 1 2 3 5