Rajeev Chandrasekhar - Janam TV
Saturday, July 12 2025

Rajeev Chandrasekhar

‘ഞാൻ ഒരു ഭാരതീയൻ; എന്റെ നാടും ഭാരതം, ഈ രാജ്യത്തിന്റെ പേര് ഭാരതം എന്നായിരുന്നു; ഭാരതമെന്ന് കേട്ടാൽ കോൺഗ്രസിനെന്തേ മനഃപ്രയാസം’? രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഭാരതമെന്ന് കേൾക്കുമ്പോൾ കോൺഗ്രസ് പ്രശ്‌നമുണ്ടാക്കുന്നതെന്തെന്നു തനിക്ക് മനസ്സിലാവുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 'ഞാൻ ഒരു ഭാരതീയൻ, എന്റെ നാടും ഭാരതം. ഈ രാജ്യത്തിന്റെ പേര് ഭാരതം ...

വ്യാജവാർത്തകൾ ജനാധിപത്യ രാജ്യത്തിന് അപകടം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഏതൊരു രാജ്യത്തിനും വലിയ അപകടമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി ചന്ദ്രശേഖർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് തടസ്സപ്പെടുത്തുന്നത്. ...

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഖാർഗെയ്‌ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം; ചിലപ്പോൾ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം കേൾക്കാൻ എത്താതിരുന്ന കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ ...

കേരളത്തിൽ പുതിയ നികുതി, ‘വീണ സർവീസ് ടാക്‌സ്’ (വിഎസ്ടി); ഹഫ്ത പിരിക്കുന്ന പോലെ പിരിച്ചെടുക്കുകയാണ്; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേരളത്തിൽ സിപിഎം വീണ സർവീസ് ടാക്‌സ് (വിഎസ്ടി) നടപ്പാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കമ്പനികൾ ഹഫ്ത മാതൃകയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന സമ്പ്രദായമാണ് സംസ്ഥാനത്ത് ...

യുസിസി വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം; ഇടതുവലത് മുന്നണികൾക്ക് മറ്റ് രാഷ്‌ട്രീയ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഏകീക്യത സിവിൽ കോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ...

തന്റെ പ്രഥമ സ്‌കൂളിൽ സ്ഥാപിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; അഭിനന്ദിച്ച് പ്രധാനമന്ത്രി

തൃശൂർ: താൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിൽ അടൽ ടിങ്കറിംഗ് ലാബ് ആരംഭിക്കാൻ മുൻകൈ എടുത്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശൂർ കുരിയച്ചിറ ...

ഇനി വരാൻ പോകുന്നത് ഭാരതത്തിന്റെ കാലം: രാജീവ് ചന്ദ്രശേഖർ

കോട്ടയം: ഇനി വരാൻ പോകുന്നത് ഭാരതത്തിന്റെ കാലമാണെന്നും അന്ന് രാജ്യത്തെ നയിക്കുക ബാലഗോകുലത്തിലൂടെ വളർന്ന കുട്ടികളാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ഇന്ത്യയെ ചിട്ടപ്പെടുത്താനുള്ള അടിസ്ഥാന പ്രവർത്തനമാണ് ...

പിണറായി സർക്കാരിന് ഇരട്ടത്താപ്പ്; കേരളത്തിൽ മാദ്ധ്യമവേട്ട നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രസംഗിച്ചവർ; സിപിഎം പയറ്റുന്നത് വിരട്ടലിന്റെ രാഷ്‌ട്രീയം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ മാദ്ധ്യമവേട്ടയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ പോരായ്മകളും അഴിമതികളും ചോദ്യം ചെയ്യുന്ന മാദ്ധ്യമങ്ങളെ വിരട്ടുന്ന തന്ത്രമാണ് സിപിഎമ്മിന്റെ ...

മൈക്രോണിന്റെ നിക്ഷേപം ഇന്ത്യയിലെ ടെക് മേഖലയെ ശക്തിപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മൈക്രോൺ ടെക്‌നോളജിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യയുടെ ടെക് മേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മൈക്രോൺ ടെക്നോളജി രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ...

’85 കോടി ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു; 2025 ഓടെ 120 കോടിയാകും; എഐ നിയന്ത്രണത്തിനായി നിയമംകൊണ്ടുവരും’: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നിർമ്മിത ബുദ്ധി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമ നിർമ്മാണത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനതയ്ക്ക് ഹാനികരമാവുന്നില്ലെന്ന് ഉറപ്പുവരുത്തും. ...

ഇന്ത്യയിൽ എല്ലാം ലഭ്യമാകുമ്പോൾ കെ ഫോണിനായി ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിന് ? സാഹചര്യം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കെ ഫോണിനായി കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് ചോദ്യമുയർത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് ...

സിലിക്കൺവാലി ബാങ്ക് തകർച്ച; ഇന്ത്യൻ സ്റ്റാർട്ടപ്പ് മേധാവികളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി; എല്ലാവിധ സഹായവും സർക്കാർ ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഇന്ത്യൻ സ്റ്റാർട്ടപ്പ് മേധാവികളുമായി ചർച്ച നടത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സിലിക്കൺവാലി ബാങ്കിന്റെ തകർച്ച സ്റ്റാർട്ടപ്പുകളെ ബാധിച്ചത് കണക്കിലെടുത്താണ് വീഡിയോ കോൺഫറൻസിംഗ് മുഖാന്തരരം ...

ഓൺലൈൻ ഗെയിമിന് പ്രായപരിധി; നയത്തിന്റെ കരട് പുറത്തിറക്കി; അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ഈ ...

കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പ് ഫലം കണ്ടു; ഇന്ത്യയുടെ വികലമായ ഭൂപടം നീക്കം ചെയ്ത് വാട്സാപ്പ്- Whatsapp removes India’s Distorted Map from Tweet after Warning from Government

ന്യൂഡൽഹി: ട്വീറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചത് പിൻവലിച്ച് വാട്സാപ്പ്. വിഷയത്തിൽ കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വാട്സാപ്പിന് താക്കീത് നൽകിയിരുന്നു. ജമ്മു കശ്മീരിന്റെ ...

‘എയിംസ് സെർവർ തകരാർ യാദൃശ്ചികമല്ല‘: പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി കേന്ദ്ര മന്ത്രി- AIIMS Server Hacking, Conspiracy angle is under investigation, says Central Minister

ന്യൂഡൽഹി: അടുത്തയിടെ എയിംസ് സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവം യാദൃശ്ചികമല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കപ്പെടുന്നതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ ...

അയ്യനെ കാണാൻ പ്രധാനമന്ത്രി വരും; ശബരിമലയുടെ വികസനത്തിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധം; രാജീവ് ചന്ദ്രശേഖർ- sabarimala

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ശബരിമലയിൽ ദർശനം നടത്തിയേക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമലയുടെ വികസനത്തിനായി കേന്ദ്രസർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തുനൽകും. ശബരിമലയിൽ നിലനിൽക്കുന്ന വനഭൂമിതർക്കത്തിൽ ...

‘ഭീകരവാദികൾക്ക് താവളമൊരുക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു‘: പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി- Rajeev Chandrasekhar against Pinarayi Government on Praveen Nettaru Murder Case

ന്യൂഡൽഹി: പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ സുരക്ഷിത താവളമാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം ...

2026ഓടെ 5 ട്രില്ല്യൺ ഡോളറെന്ന സാമ്പത്തികനേട്ടം ഇന്ത്യ സ്വന്തമാക്കും; ചിദംബരത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് ട്രില്ല്യൺ ഡോളർ എന്ന ജിഡിപി ലക്ഷ്യം നേടണമെങ്കിൽ ഗോൾപോസ്റ്റ് മാറ്റേണ്ടി വരുമെന്ന ചിദംബരത്തിന്റെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുതിർന്ന ...

വരുന്നു മെയ്ഡ് ഇൻ ഇന്ത്യ ഒഎസ്;ആൻഡ്രോയിഡിനും ഐഒസിനും ബദലായി മാറ്റുക ലക്ഷ്യം

ന്യൂഡൽഹി: പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഹാൻഡ്‌സെറ്റുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി വിവരം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ...

‘ഇനിയെങ്കിലും പിണറായി വിജയൻ ഉണർന്ന് പ്രവർത്തിക്കണം’: രഞ്ജിത്ത് കൊലപാതകത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന് ഉണർന്ന് ...

‘ഞാൻ മുൻ സൈനികന്റെ മകൻ: ഇത് സംഭവിക്കുന്നതും എന്റെ നാട്ടിൽ’: സൈനികരെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിനുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ അധികാരത്തിലിരുന്ന സൈനികരെ അപമാനിക്കുന്നത് കേട്ടിരിക്കാനാകില്ല. സർക്കാരിന്റെ നിലപാടുകൾ ഒരിക്കലും അംഗീകരിക്കാനാതുന്നതല്ലെന്ന് ...

രശ്മിതാ രാമചന്ദ്രൻ വിഷയം; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കരുത്

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരോട് അനാദരവ് പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിമാർ. വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ...

വലിയ സംരംഭങ്ങൾ ഉയർന്നുവരാത്തതാണ് കേരളത്തിലെ കുറവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ഐടി, ഇലക്ട്രിക് വാഹന വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്തണം

തിരുവനന്തപുരം: രാജ്യത്തെ ഇലക്ട്രോണിക്‌സ്-ഐടി രംഗത്ത് പുതിയതായി എട്ട് ലക്ഷം അവസരങ്ങളാണ് തുറക്കപ്പെട്ടതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി രംഗത്തും ഇലക്ട്രിക് വാഹന രംഗത്തും കേരളത്തിന് ...

Page 4 of 4 1 3 4