rajnath sing - Janam TV

rajnath sing

ദോഡാ ഭീകരാക്രണം; സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ മന്ത്രാലയം; കരസേന മേധാവിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിനെ തുടർന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ദോഡയിലെ ...

കുടുംബ ഭരണവും അഴിമതിയുമാണ് ഡിഎംകെ; സ്റ്റാലിൻ സർക്കാരിനോട് ചോദ്യങ്ങൾ നിരത്തി രാജ്നാഥ് സിം​ഗ്

ചെന്നൈ: കുടുംബ ഭരണവും അഴിമതിയും മാത്രമാണ് ഡിഎംകെയിൽ ഉള്ളതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തമിഴ്നാടിന് വേണ്ടി ഡിഎംകെ ഇത്രയും കാലം എന്താണ് ചെയ്തതെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. ...

ഭാരതത്തിന്റെ ഐക്യം നിലനിർത്തിയ ഉരുക്ക് മനുഷ്യന് ഇന്ന് 148-ാം ജന്മവാർഷികം; ‘റൺ ഫോർ യൂണിറ്റി’ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രതിരോധ മന്ത്രിയും യോഗി ആദിത്യനാഥും

ലക്‌നൗ: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 148-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. ഏകതാ ദിവസത്തിനോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി ...

ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ-ചൈന അതിർത്തിയിൽ ശാസ്ത്ര പൂജയും നടത്തും

ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ ചൊവ്വാഴ്ച്ച സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ ...

‘രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് ഭാരതത്തിന്റെ സൈന്യം’; ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഭാരതത്തിനായി കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് സൈന്യം എപ്പോഴും സജ്ജരായിരിക്കണമെന്നും ...

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; പുതിയ കരാറിൽ ഒപ്പുവച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്് സിംഗിന്റെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. ഇറ്റലിക്ക് പുറമേ ...

ഇത് പുതിയ ഇന്ത്യ; ഇന്ന് രാജ്യത്തിനുള്ളത് ചൊവ്വ മുതൽ ചന്ദ്രൻ വരെ നീളുന്ന കരങ്ങൾ: രാജ്‌നാഥ് സിംഗ്

ഇത് പുതിയ ഇന്ത്യയാണ്. ചൊവ്വ മുതൽ ചന്ദ്രൻ വരെ നീളുന്ന കരങ്ങളാണ് ഇന്ന് ഇന്ത്യയ്ക്കുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചന്ദ്രയാൻ ദൗത്യത്തിൽ വിജയിച്ചതിന്റെ സന്തോഷം ...

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലേക്ക്: ഭീകരരെ പിടികൂടാൻ ഓപ്പറേഷൻ ത്രിനേത്ര; ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം, ഓപ്പറേഷൻ തുടരുന്നു

ശ്രീന​ഗർ: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര' വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ...

‘ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; പരസ്പര സഹകരണം വർ​ധിപ്പിക്കും’: പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്ന് രാജ്നാഥ് സിം​ഗ്. ഇൻഡോ-ആഫ്രിക്കൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പരസ്പര സഹകരണത്തോടെ ശേഷി വർധിപ്പിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ...

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച രാഹുൽ പരസ്യമായി മാപ്പ് പറയണം: രാജ്നാഥ് സിം​ഗ് ലോക്സഭയിൽ

ന്യൂ‍ഡൽഹി: കേംബ്രിഡ്ജിൽ നടന്ന പരിപാടിയിൽ ഇന്ത്യയ്ക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ച രാഹുൽ ​ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. വിദേശരാജ്യങ്ങളിലെ പൊതുവേദികളിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ...

ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങളുമായി ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. കഴിഞ്ഞ ദിവസമാണ് ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ...

എയ്റോ ഇന്ത്യയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബെംഗളൂരുവിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ...

കോൺഗ്രസ് ദ്വാരങ്ങളുള്ള ഓടക്കുഴൽ, സിപിഎം കമ്പികൾ പൊട്ടിയ സിത്താർ; ഉപയോ​​ഗ ശൂന്യമായ രണ്ട് പാർട്ടികൾ: രാജ്നാഥ് സിം​ഗ്

അ​ഗർത്തല: കോൺ​ഗ്രസും കമ്യൂണിസ്റ്റും ഉപയോ​ഗ ശൂന്യമായ പാർട്ടികളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ത്രിപുരയിൽ നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ത്രിപുരയിൽ ...

ചൈനയുടെ ചങ്കിടിക്കും; സേനയുടെ ഭാഗമാകാൻ 4,300 കോടിയുടെ പ്രതിരോധ സാമഗ്രികള്‍

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിലൂടെ സേനയുടെ കരുത്തും ആധുനികവത്കരണവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കര-നാവിക സേനയ്ക്ക് ആവശ്യമായ അത്യാധുനിക സാമഗ്രികൾ വാങ്ങുന്നതിന് 4,300 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം ...

ആഗോള ക്ഷേമത്തിനായ് വിശ്വഗുരുവാകാൻ തയ്യാറെടുത്ത് ഇന്ത്യ; വസുധൈവ കുടുംബകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ലോകഹിതത്തിനായ് പ്രവർത്തിക്കുവാൻ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു. ആഗോളക്ഷേമത്തിനായ് നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ അനന്തര ഫലമായി ഭാരതത്തെ ലോകരാജ്യങ്ങൾ വിശ്വഗുരുവായി പ്രഖ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് കേന്ദ്ര ...

പ്രതിരോധമേഖലയിൽ ശക്തമായ സഹകരണം നടത്തും; ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചക്കൊരുങ്ങി ടാൻസാനിയ

ന്യൂഡൽഹി: ഇന്ത്യയുമായി പ്രതിരോധ മേഖലയിൽ ശക്തമായ സഹകരണം നടത്താനൊരുങ്ങി ടാൻസാനിയ. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ടാൻസാനിയൻ പ്രതിരോധ മന്ത്രി സ്റ്റെർഗോമിന ടാക്സ് നടത്തുന്ന കൂടിക്കാഴ്ചയിൽ ...

സായുധ സേനാ ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉടനെ തീർപ്പാക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: സായുധ സേനാ ട്രിബ്യൂണൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം എത്രയും വേഗം തുടങ്ങുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ആംഡ് ഫോഴ്‌സ് ...

അമിത് ഷായും രാജ്‌നാഥ് സിംഗും ഇന്ന് ഗോവയിൽ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പനാജി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് ഗോവ സന്ദർശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സന്ദർശനം. ഗോവയിലെ വിവിധ മണ്ഡലങ്ങളിൽ ...

ഹെലികോപ്ടർ ദുരന്തം: ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് രാജ്‌നാഥ് സിംഗ്

ബംഗളൂരു: ഹെലികോപ്ടർ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റ കുടുംബത്തോട് സംവദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വരുൺ സിംഗിന്റെ പിതാവ് കേണൽ(റിട്ട) കെ.പി ...

രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നിർണ്ണായക പങ്ക് വഹിച്ചു: യോഗി ആദിത്യനാഥ്

ലക്‌നൗ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാജ്ഗഞ്ചിൽ നടന്ന സമ്മേളനത്തിലാണ് യോഗി ഇക്കാര്യം ...

പ്രതിരോധ ശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യം: പട്രോളിംഗ് കപ്പൽ ‘വിഗ്രഹ’ രാജ് നാഥ് സിംഗ് കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: തദ്ദേശീയ പട്രോളിംഗ് കപ്പലായ വിഗ്രഹ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തു. ഓഫ്‌ഷോർ പട്രോൾ വെസലുകളുടെ (ഒപിവി) പരമ്പരയിലെ ഏഴാമത്തെ ഇന്ത്യൻ കോസ്റ്റ് ...

സായുധ സേനയെ ശക്തിപ്പെടുത്താന്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കി

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേ സായുധ സേനയ്ക്ക് കൂടുതല്‍ കരുത്തു പകരാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. സേനയ്ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം ...