റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു; പ്രീണനവുമായി തെലുങ്കാന സർക്കാർ; അയ്യപ്പദീക്ഷയ്‌ക്ക് ഇളവ് നൽകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി
ഹൈദരാബാദ്: മുസ്ലിം പ്രീണനവുമായി തെലുങ്കാന സർക്കാർ. റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു. വൈകീട്ട് നാലിന് മുസ്ലിം ജീവനക്കാർക്ക് തൊഴിൽ അവസാനിപ്പിക്കാം എന്നാണ് പൊതുഭരണ ...
























