road - Janam TV

road

രാജ്യത്ത് മികച്ച റോഡുകൾ കേരളത്തിൽ; ചെറിയ റോഡ് തകർച്ചകളെ പർവ്വതീകരിച്ച് കാണിക്കുന്നതു കൊണ്ട് നല്ല റോഡുകൾ കാണുന്നില്ല: മുഹമ്മദ് റിയാസ്- Muhammad Riyas, Road

കൊല്ലം: രാജ്യത്ത് മികച്ച റോഡുകളുള്ള സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നല്ല റോഡുകൾ കാണാതെ പോകുന്നതിന്റെ കാരണം ചെറിയ റോഡ് തകർച്ചകളെ പർവ്വതീകരിച്ച് കാണിക്കുന്നതു ...

പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ റോഡിലൂടെ സ്‌റ്റൈലൻ ലുക്കിൽ നടന്ന് വധു; നടുറോഡിൽ ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യങ്ങൾ

വിവാഹം ജീവിതത്തിൽ ഒന്നേയുള്ളൂ, അത് അത്രയും ആർഭാടമായി നടത്തണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ കല്യാണ മേക്കപ്പ് മുതൽ ഫോട്ടോഷൂട്ട് വരെ അതിഗംഭീരമാക്കണമെന്ന് എല്ലാവരും ...

റോഡിന് ഗുണനിലവാരമുണ്ടോ ? ഉന്നതതല സംഘത്തിന്റെ പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ റോഡ് പരിശോധന. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധനയാണ് നടക്കുക. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ...

റോഡ് കുഴിയാക്കിയിടാനാണെങ്കിൽ എന്തിനാണ് എൻജിനീയർമാർ; ഇന്നും ജീവിക്കുന്നത് 18-ാം നൂറ്റാണ്ടിൽ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ആലുവ - പെരുമ്പാവൂർ റോഡിന്റെ അവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡ് കുഴിയാക്കിയിടാനാണെങ്കിൽ പിന്നെ എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എൻജിനീയർമാർ എന്ന് ഹൈക്കോടതി ...

‘കാലം തെറ്റി പെയ്യുന്ന മഴയാണ് റോഡുകൾ തകരാൻ കാരണം’ ; കാലാവസ്ഥയെ കുറിച്ച് പഠിച്ച് റോഡ് നിർമ്മിക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയ്ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയണമെന്നും പ്രളയത്തെ ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

തൃശൂർ : തൃശൂർ ദേശീയ പാതയിൽ അപകടത്തിൽ പെട്ട് രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരക്കുന്ന ട്രെയ്‌ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണാണ് അപകടം. അകലാട് ...

”പൊതുമരാമത്ത് റോഡിൽ കുഴിയുണ്ട്, അതിൽ വീണ് യാത്രക്കാരൻ മരിച്ചത് വകുപ്പിന്റെ വീഴ്ച”; ഏറ്റുപറച്ചിലുമായി റിയാസ്

കൊച്ചി : ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഏറ്റുപറച്ചിലുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ...

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു

കൊച്ചി : റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു. ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ...

10 ലക്ഷം ചിലവിട്ട് അറ്റകുറ്റപ്പണി; ദിവസങ്ങൾക്കുള്ളിൽ കിണർ പോലെ വീണ്ടും കുഴികൾ; അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്

എറണാകുളം: ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. ആലുവ- പെരുമ്പാവൂർ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് ...

റോഡുകളുടെ ഗുണനിലവാരം ജനങ്ങൾ തിരിച്ചറിയുന്നു; റോഡ് തകരാൻ കാരണം ഓട ഇല്ലാത്തതിനാൽ: കെ എൻ ബാലഗോപാൽ- K. N. Balagopal, Kerala, Road

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷത്തിനുള്ളിൽ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന് മന്ത്രി ...

വെളളം നിറഞ്ഞ റോഡിൽ സ്‌കൂട്ടർ വഴുതി വീണു; എഴുന്നേൽക്കാൻ പോസ്റ്റിൽ പിടിച്ച 23 കാരി ഷോക്കേറ്റ് മരിച്ചു

ബംഗളൂരു : സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി ഷോക്കേറ്റ് മരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന അഖില(23) എന്ന യുവതിയാണ് മരിച്ചത്. ...

പുതിയ റോഡുകൾ ആറ് മാസത്തിനകം കേടുവന്നാൽ നടപടി; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരളത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയമായി തുടരുന്ന സാഹചര്യത്തിൽ ഇനിയും കേടുപാടുകൾ ഉണ്ടായാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിർമ്മിച്ച് ആറ് മാസത്തിനകം ...

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുകയാണ് ലക്ഷ്യം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ...

ആത്മഹത്യകളും ഹൃദയാഘാത മരണങ്ങളും വർദ്ധിച്ചു;ഗാർഹിക പീഡനങ്ങൾ പെരുകി, റോഡപകടങ്ങൾ കുത്തനെ ഉയരുന്നു; കേരളത്തിന്റെ പോക്കിത് എങ്ങോട്ട് ?

ന്യൂഡൽഹി : കേരളത്തിൽ ആത്മഹത്യയും മരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഹൃദയാഘാത മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. 2020 ൽ 3,465 ...

റോഡിന്റെ നിലവാരം അളക്കാൻ ഓട്ടമേറ്റഡ് സംവിധാനവുമായി ദുബായ്

അബുദാബി: ദുബായിൽ ഇനി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി സൂപ്പർ സ്മാർട്ട് സംവിധാനം. റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്തെത്തിയത്. ...

ബൈക്ക് യാത്രികൻ ഓടയിൽ വീണു ; തലയിൽ കമ്പി കുത്തിക്കയറി ; യുവാവിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

പത്തനംതിട്ട : ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് യദുകൃഷ്ണനാണ് അപകടത്തിൽപെട്ടത്. ഓടയുടെ സമീപത്ത് കിടന്ന കോൺക്രീറ്റ് സ്ലാബിലെ ...

അടി തെറ്റിയാൽ റോഡിലെ കുഴിയിൽ എസ്‌ഐയും വീഴും; അപകടം ദേശീയ പാതയിൽ

ആലപ്പുഴ: കായംകുളത്ത് ദേശീയ പാതയിലെ കുഴിയിൽ വീണ് എസ്‌ഐയ്ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ്‌ഐ ഉദയകുമാറിനണ് പരിക്കേറ്റത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കായംകുളം- ...

റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ല; അത് മൂടണം എന്ന് പറയേണ്ടത് കോടതിയല്ല, അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി ; റോഡിൽ കുഴികൾ ഉണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡ് സുരക്ഷ വാഹന യാത്രക്കാർ മാത്രമല്ല, കാൽനടക്കാർ കൂടി ...

ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല; കടുത്ത വിമർശനവുമായി ഹൈക്കോടതി; റോഡുകളുടെ അറ്റക്കുറ്റപ്പണികൾ ഒരാഴ്ചയ്‌ക്കകം പൂർത്തിയാക്കാനും നിർദേശം

കൊച്ചി: കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകൾ കാണാനാകില്ലെന്ന് കോടതി കുറ്റപ്പെടുത്തി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് ...

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ കേസെടുത്തു

കൊച്ചി : നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയാണ് കേസ്. മാഞ്ഞാലി സ്വദേശി ഹാഷിമിന്റെ അപകടമരണത്തിൽ ...

റോഡിലെ കുഴികൾ; കയ്യും കെട്ടി നോക്കി നിന്നില്ല, റോഡുകളുടെ നില മെച്ചപ്പെട്ടു; ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേത്: മന്ത്രി മുഹമ്മദ് റിയാസ്- Muhammad Riyas

തിരുവനന്തപുരം: ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേതാണെന്നും റോഡുകളുടെ പണിയിൽ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ...

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊച്ചി : ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് ...

കേരളത്തിലെ റോഡുകൾ നവീകരിക്കാനൊരുങ്ങി കേന്ദ്രം; 35 കോടിയുടെ രണ്ട് പദ്ധതികൾക്ക് അനുമതി നൽകി നിതിൻ ഗഡ്കരി

ന്യൂഡൽഹി : കേരളത്തിലെ റോഡുകളുടെ വികസനത്തിനായി തുക അനുവദിച്ച് കേന്ദ്ര സർക്കാർ. രണ്ട് റോഡ് നവീകരണ പദ്ധതികൾക്കായി 35 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി ...

റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം തൃശൂർ -തളിക്കുളം പാതയിൽ; വില്ലനായത് മഴ

തൃശൂർ : റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. തൃശൂർ തളിക്കുളം ദേശീയ പാതയിൽ വെച്ചായിരുന്നു ...

Page 3 of 4 1 2 3 4