rrr - Janam TV

rrr

ആർആർആർ ബോളിവുഡ് ചിത്രമെന്ന് ഓസ്‌കർ അവതാരകൻ; സമൂ​ഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി അവതാരകർ

ആർആർആറിന്റെ ഓസ്‌കർ പുരസ്‌കാരമണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ ചർച്ചയാകുന്നത് ഓസ്കർ വേദിയിൽ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ ഒരു പരാമര്‍ശമാണ്. ആർആർആർ ബോളിവുഡ് ചിത്രമാണെന്നുള്ള പരാമർശം ...

ദേശീയതയിലൂന്നിയ ഒരു ചിത്രം ലോക വേദികളിൽ അംഗീകരിക്കപ്പെടുന്നു; അല്ലൂരി സീത രാമ രാജു, കോമരം ഭീം എന്നീ ഇതിഹാസങ്ങളുടെ പേരുകൾ ലോകത്തിന് മുഴുവൻ പരിചിതമായി: കെ.സുരേന്ദ്രൻ

ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ​ഗാനത്തിന് ലഭിച്ച അംഗീകാരം ഇന്ത്യൻ സംഗീത ശാഖയ്ക്ക് ലഭിച്ച് അംഗീകാരം കൂടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

കീരവാണി പറഞ്ഞ കാർപെന്റേഴ്സ് ആശാരിപ്പണിക്കാരല്ല, ദേ ഇവരാണ്…

ഓസ്‌കർ വേദിയിൽ ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള കീരവാണിയുടെ മറുപടി പ്രസംഗമാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം. കാർപെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്നും ...

തുള്ളിച്ചാടി രാജമൗലി; ഓസ്‌കർ നേട്ടം ആഘോഷമാക്കി ആർആർആർ ടീം

ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിയിരിക്കുകയാണ്. ഡോക്യു ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള എലിഫന്റ് വിസ്‌പേഴ്‌സിന് അവാർഡ് അപ്രതീക്ഷിതമായി ലഭിക്കുമ്പോഴും എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആർആർആർ ന്റെ ഓസ്‌കർ ...

കീരവാണി മാജിക്! ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കാർ എത്തിച്ച ആ മാന്ത്രികൻ; നാട്ടു നാട്ടുവിലൂടെ പിറന്നത് പുതു ചരിത്രം

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. ഗോൾഡൻ ഗ്ലോബിൽ നിന്നും അദ്ദേഹം നടന്നടുത്തത് ഓസ്‌കർ പുരസ്‌കരത്തിലേക്കാണ്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ ...

ചരിത്രം, അഭിമാനം! നാട്ടു നാട്ടുവിന് ഓസ്‌കർ; ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി കീരവാണി

ഓസ്‌കറിൽ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം. എം എം കീരവാണിയും ചന്ദ്രബോസും ...

കാത്തിരിപ്പുകൾക്ക് വിരാമം; ഓസ്‌കർ പ്രഖ്യാപനത്തിന് തുടക്കമായി; ശുഭപ്രതീക്ഷയിൽ ഇന്ത്യ

ലോകം മുഴുവൻ കാത്തിരിക്കുന്ന ഓസ്‌കർ പ്രഖ്യാപനത്തിന് തുടക്കമായി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇത്തവണ പുരസ്‌കാരം നേടുന്ന ചിത്രങ്ങൾ പരമ്പരാഗത സങ്കൽപങ്ങളെ അട്ടിമറിക്കുമെന്നാണ് വിലയിരുത്തൽ. ...

നാട്ടു നാട്ടു-വിൽ പ്രതീക്ഷ അർപ്പിച്ച് രാജ്യം: ഓസ്‌കർ പ്രഖ്യാപനം നാളെ

ഓസ്‌കർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ (തിങ്കൾ) രാവിലെ ഇന്ത്യൻ സമയം 5.30-നാണ് ഓസ്‌കർ പ്രഖ്യാപനം. ഇതേ സമയം രാജമൗലി ചിത്രം ആർ.ആർ.ആറിലെ 'നാട്ടു നാട്ടു'വിൽ ...

ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ട് നാളുകൾ മാത്രം; ആർആർആറിൽ പ്രതീക്ഷ അർപ്പിച്ച് സിനിമാപ്രേമികൾ

വാഷിം​ഗ്ടൺ: ലോകസിനിമാപ്രേമികൾ കാത്തിരിക്കുന്ന തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ട് നാളുകൾ മാത്രം. മാർച്ച് 12-നാണ് ഫലപ്രഖ്യാപനം. ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ...

ആർആർആർ അങ്ങ് ദക്ഷിണ കൊറിയയിലും സൂപ്പർ! ട്രെൻഡിംഗിൽ രണ്ടാമത്; സന്തോഷവിവരം പങ്കുവെച്ച് അണിയറ പ്രവർത്തകർ

ദക്ഷിണ കൊറിയയിലും തരംഗമായി ആർ.ആർ.ആർ. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ രാജമൗലി ചിത്രത്തിന് വിദേശത്ത് നിന്നും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ദക്ഷിണ കൊറിയയിലും ട്രെൻഡിംഗ് ...

അന്താരാഷ്‌ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ പങ്കുവെച്ച് രാംചരണ്‍; പ്രിയപ്പെട്ട ഹോളിവുഡ് ചിത്രങ്ങൾ ഇവ…

ആ​ഗോളതലത്തിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആർ. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ചിത്രത്തിന് ഓസ്കർ നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​രാംചരൺ ഇപ്പോൾ ...

തന്റെ സിനിമകളെ സ്വാധീനിച്ചത് രാമായണവും മഹാഭാരതവും; ഓരോ തവണ വായിക്കുമ്പോഴും കണ്ടെത്തുന്നത് പുത്തൻ ആശയങ്ങൾ: രാജമൗലി

തന്റെ ജീവിതത്തിലും സിനിമകളിലും ഏറെ സ്വാധിനം ചെലുത്തിയത് രാമായണവും മഹാഭാരതവുമെന്ന് ബ്രഹാമാണ്ഡ സംവിധായകൻ എസ്. എസ് രാജമൗലി. ഇതിഹാസ സമാനമായ ചിത്രങ്ങളെടുത്ത് അന്താരാഷ്ടതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ...

rrr

നാട്ടു നാട്ടു എന്ന ​ഗാനത്തിന് ചുവടുവെച്ച് ഇന്ത്യയിലെ കൊറിയൻ അംബാസഡർ : റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

  ജൂനിയർ എൻ.ടി.ആർ , രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം ആർആർആർ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി ...

Ram Charan

എച്ച്‌സി‌എ അവാർഡിൽ കൈകൾ കൂപ്പിയുള്ള രാം ചരണിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു : ആരാധകരുടെ മനം കവർന്ന് ആർആർആർ താരങ്ങൾ

  ജൂനിയർ എൻ.ടി.ആർ , രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം ആർആർആർ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി ...

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ഫിലിം അവാർഡിൽ തിളങ്ങി ആർ ആർ ആർ ടീം; സ്വന്തമാക്കിയത് നാല് പുരസ്കാരങ്ങൾ

ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച് ആർ ആർ ആർ ടീം. രാംചരണും ജൂനിയർ എൻടിആറും അഭിനയിച്ച ചിത്രം വെള്ളിയാഴ്ച രാത്രി നടന്ന ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ...

രാജമൗലി ഇന്ത്യയുടെ സ്റ്റീവൻ സ്പിൽബർഗ്; അടുത്ത ചിത്രത്തോടെ ലോക സിനിമയിലേക്ക് : ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ

ജനപ്രിയ ടോക്ക് ഷോയായ ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ. ആർആർആർന്റെ വമ്പൻ വിജയത്തെകുറിച്ചും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തെ കുറിച്ചും രാംചരൺ ഷോയിൽ വാചാലനായി. 2023 ലെ ...

ദേശ സ്‌നേഹം ഉയർത്തി പിടിച്ച സംവിധായകൻ; അദ്ദേഹത്തിനെതിരെ പറഞ്ഞാൽ സഹിക്കില്ല; രാജമൗലിയെ പിന്തുണച്ച് കങ്കണ റണാവത്ത്

സംവിധായകൻ രാജമൗലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. ആർഎസ്എസ് ചിത്രത്തെപ്പറ്റിയുള്ള പരാമർശമടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു വിഭാഗം ആൾക്കാർ രാജമൗലിക്കെതിരെ സൈബർ ആക്രമണം അഴിച്ചു വിടുമ്പോഴാണ് ...

വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ആർ ആർ ആർ; ജപ്പാനിലെ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് രാജമൗലി ചിത്രം, വാനോളം പുകഴ്‌ത്തി ആരാധകർ

ലോക ശ്രദ്ധ പിടിച്ചുപറ്റി എസ് എസ് രാജമൗലിയുടെ ആർ ആർ ആർ. ജപ്പാനിലെ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടിരിക്കുയാണ് ജൂനിയർ എൻടിആറും രാംചരണും തകർത്തഭിനയിച്ച ചിത്രം. രാജമൗലി ...

ചരിത്രം കുറിക്കാൻ ആർആർആർ! നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ വീണ്ടും രാജ്യത്തിന് അഭിമാനമാകുന്നു. സിനിമയിൽ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു.. എന്ന ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ...

‘ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്’- രാജമൗലിയും കാമറൂണും പറഞ്ഞത്

ന്യൂയോർക്ക്: എസ്എസ് രാജമൗലിയുടെയും ആർആർആറിന്റെയും ഗോൾഡൻ ഗ്ലോബ് നിമിഷങ്ങൾ അവസാനിക്കുന്നില്ല. അവിടെ കണ്ടുമുട്ടിയ വിഖ്യത സംവിധായകരുമായി ചെലവഴിച്ച നല്ല നിമിഷങ്ങൾ പങ്ക് വെക്കുകയാണ് രാജമൗലി തന്റെ സമൂഹ ...

സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടി, ബഹുമതികൾക്ക് വേണ്ടിയല്ല; പുരസ്‌കാരങ്ങൾ അണിയറ പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ; എസ്എസ് രാജമൗലി

പുരസ്‌കാരങ്ങൾ വാരികൂട്ടുകയാണ് എസ് .എസ് രാജമൗലിയുടെ ആർആർആർ. പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഉൾപ്പെടെയുള്ളവ സ്വന്തമാക്കാൻ ആർആർആറിന് കഴിഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ ...

അവാർഡ് വാരിക്കൂട്ടി ആർആർആർ; സിയാറ്റിൽ ക്രിട്ടിക്‌സ് അവാർഡ് സ്വന്തമാക്കി ചിത്രം

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങേറിയ ആർആർആർ ചിത്രം വിജയക്കൊടി പാറിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ചിത്രം പുരസ്‌കാര നിരയുടെ നിറവിലാണ്. ഏറ്റവും ഒടുവിൽ ചിത്രം ...

രാജമൗലി ദൈവത്തെ കണ്ടു! ഫോട്ടോ വൈറലാകുന്നു

ഇന്നത്തെ കാലത്ത് ഒരാൾ താൻ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാളെ കണ്ടാൽ ആദ്യം ചെയ്യുന്നത് എന്തായിരിക്കും. ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഷെയർ ചെയ്യും. ആർആർആർ സംവിധായകൻ ...

‘സവിശേഷമായ നേട്ടം, രാജ്യത്തിന് ഇത് അഭിമാന നിമിഷം’; ആർആർആർ ടീമിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർആർ ഗോൾഡൻ ഗ്ലോബ്‌സ് ചരിത്രനേട്ടത്തിന്റെ കൈവരിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഏവരും. വിജയം ഓരോ ഇന്ത്യൻ ...

Page 2 of 4 1 2 3 4