Russia-Ukraine War - Janam TV

Russia-Ukraine War

പ്രധാനമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്‌കി; പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചതായി വിക്രം മിസ്രി

ന്യൂഡൽഹി: ന്യൂയോർക്കിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. യുക്രെയ്ൻ-റഷ്യ ...

സംഭാഷണങ്ങളിലൂടെ സംഘർഷം പരിഹരിക്കണം; പ്രശ്‌നപരിഹാര ചർച്ചകളുടെ ഭാഗമാകാൻ തയ്യാറാണ്; നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചതായി എസ് ജയശങ്കർ

ന്യൂഡൽഹി: റഷ്യ-സംഘർഷം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകളും, ചർച്ചകളും നടത്തണമെന്ന ഇന്ത്യയുടെ നിലപാട് യുക്രെയ്ൻ സന്ദർശനത്തിനിടെ പ്രസിഡന്റ് സെലൻസ്‌കിയോടും പ്രധാനമന്ത്രി ആവർത്തിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുടെ ...

റഷ്യൻ പട്ടാളത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെന്ന് ബന്ധുക്കൾ

തൃശൂർ: റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി 36 വയസ്സുള്ള സന്ദീപാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ ...

പ്രധാനമന്ത്രിയുടെ ഇടപെടൽ ഗുണകരമായി; റഷ്യൻ സേനയിൽ നിന്ന് മടങ്ങാൻ 50 ഇന്ത്യക്കാർ സമീപിച്ചതായി അധികൃതർ; തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ ഊർജ്ജിതം

ന്യൂഡൽഹി: റഷ്യൻ സേനയിൽ ജോലിചെയ്യുന്ന 50 ഓളം ഇന്ത്യൻ പൗരന്മാർ തിരികെ നാട്ടിലെത്താൻ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാർത്താ ...

റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ

ഹേഗ് (നെതർലാൻഡ്‌സ്): റഷ്യൻ സൈനിക മേധാവിക്കും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതിന് മുൻ പ്രതിരോധ ...

റഷ്യ-യുക്രെയ്ൻ സംഘർഷം; നമ്മുടെ നിലപാട് തന്നെയാണ് ശരിയെന്ന് പ്രതിപക്ഷം; മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് രാഹുൽ

ബ്രസ്സൽസ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിന്നാലെ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. യൂറോപ്യൻ ...

നമ്മുടെ നിലപാട് ശരി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് മൻമോഹൻ സിംഗ്;ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വമാണുള്ളതെന്നും മുൻ പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഭാരതം സ്വീകരിച്ച നയതന്ത്ര നിലപാടിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ്. ഡൽഹിയിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദേശീയ ...

യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും : യു.എസ്

വാഷിംഗ്ടൺ: യുക്രെയിൻ- റഷ്യ പ്രതിസന്ധിയിൽ ശാശ്വത സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വഗതം ചെയ്യുന്നതായി യു.എസ് വക്താവ് മാത്യു മില്ലർ. റഷ്യയും യുക്രെയിനും തമ്മിൽ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ...

സംഘടനമല്ല ലക്ഷ്യം;യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യയുടെ ആഗ്രഹം; ചർച്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്‌നിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് റഷ്യ. അതിനായി നയതന്ത്ര പരിഹാരം കാണുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. സൈനിക സംഘട്ടനമല്ല ലക്ഷ്യമെന്നും വൈകാതെ യുദ്ധം ...

റഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് യൂറോപ്യൻ യൂണിയൻ; എല്ലാ രാജ്യങ്ങളും റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് അപേക്ഷിച്ച് സെലൻസ്‌കി

ബ്രസ്സൽസ് :  റഷ്യയെ ഭീകരവാദ ഫണ്ടിംഗ് നടത്തുന്ന രാജ്യമായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുക്രെയ്‌നിലെ ഊർജ്ജ സൗകര്യങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, ഷെൽട്ടറുകൾ എന്നിവ തകർക്കുകയും സാധാരണക്കാർക്ക് നേരെ ...

യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; യുദ്ധമുഖത്ത് നിൽക്കുന്ന രാജ്യത്ത് നേരിട്ടെത്തി പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ് : യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച ...

ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് റഷ്യൻ പട്ടാളക്കാർ 100 പേരെ പീഡിപ്പിച്ചപ്പോൾ ഇതിന്റെയൊന്നും സഹായമില്ലാതെ പാകിസ്താൻ പട്ടാളം ബലാത്സംഗം ചെയ്തത് രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ; തസ്ലീമ നസ്രീൻ

ന്യൂഡൽഹി : യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള ...

ക്രിമിയക്ക് നേരെ വ്യോമാക്രമണവുമായി യുക്രെയ്ൻ; തകർത്തത് റഷ്യയുടെ ഏഴ് വിമാനങ്ങൾ

കീവ്: ഒരു ഇടവേളയ്ക്ക് ശേഷം റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ. റഷ്യയുടെ കൈവശമുള്ള ക്രിമയയിലെ വ്യോമതാവളത്തിലാണ് സ്‌ഫോടനം നടത്തിയത്. യുക്രെയ്ൻ ആക്രമണം നടത്തിയെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്. വ്യോമതാവളത്തിലെ ...

തകർക്കാനാവില്ല ഈ ദേശഭക്തി; മുറിവ് വെച്ച് കെട്ടുമ്പോഴും ദേശീയ ഗാനം ചൊല്ലി പെൺകുട്ടി; വൈറലായി വീഡിയോ

നാല് മാസത്തിലേറെയായി യുക്രെയ്‌ന് നേരെ റഷ്യ യുദ്ധം ആരംഭിച്ചിട്ട്. ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകംതന്നെ രാജ്യംവിട്ട് പോയിക്കഴിഞ്ഞു. മറ്റുചിലർ ഇന്നും പോരാടാൻ മുന്നിൽ നിൽക്കുന്നുണ്ട്. യുദ്ധത്തിൽ ...

റഷ്യന്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ...

യുക്രൈയ്‌നിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പുടിൻ

യുക്രൈയ്ൻ : യുക്രൈയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പുടിൻ . 5 മില്യൺ റൂബിളാണ് പ്രഖ്യാപിച്ചത്.യുക്രെയ്‌നിലും സിറിയയിലും മരിച്ച റഷ്യൻ നാഷണൽ ഗാർഡിന്റെ ...

ഗ്യാസ് വാങ്ങുന്ന രാജ്യങ്ങളിൽ പകുതിയോളം പണം നൽകുന്നതിന് റൂബിൾ അക്കൗണ്ടുകൾ തുറന്നുവെന്ന് റഷ്യ

യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഗാസ്പ്രോം ഗ്യാസ് കമ്പനിയുടെ പകുതിയോളം ഉപഭോക്താക്കളും വിതരണത്തിനായി പണം നൽകുന്നതിന് റൂബിൾ അക്കൗണ്ടുകൾ തുറന്നുവെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂ ഹൊറൈസൺസ് മാരത്തണിൽ ...

ഒഴിപ്പിക്കലിന് സഹായം അഭ്യർത്ഥിച്ച് യുക്രെയ്ൻ; ഇടപെടാനൊരുങ്ങി യുഎൻ

കീവ്: റഷ്യൻ അധിനിവേശം തുടർച്ചയായ 58 ാം ദിവസവും തുടരുന്ന യുക്രെയ്‌നിൽ ഒഴിപ്പിക്കലിന് സഹായം തേടി രാജ്യം.മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിക്കായി ...

ഉപരോധങ്ങളെ അവഗണിച്ച് റഷ്യ; പുതിയ പേയ്മെന്റ് സിസ്റ്റം ‘ഹെലോ’ അവതരിപ്പിച്ച് റഷ്യൻ സെൻട്രൽ ബാങ്ക്

യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ചുവരുന്ന ഉപരോധങ്ങൾക്കിടയിൽ, സെൻട്രൽ ബാങ്ക് ഓഫ് റഷ്യ (CBR) ്'ഹെലോ'എന്ന പേരിൽ ഒരു പുതിയ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചു. സിസ്റ്റത്തിന്റെ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ...

യുക്രെയ്ൻ വിഷയം: റഷ്യയിൽ നിന്ന് പിൻമാറി ഇൻഫോസിസും; കിഴക്കൻ യൂറോപ്പിലേക്ക് മാറ്റും

ബംഗളൂരു: യുക്രെയ്‌നെതിരെ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുമായി ബന്ധങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ഇൻഫോസിസ്. റഷ്യയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഓറാക്കിൾ കോർപ്, സാപ്പ് എസ്ഇ ഉൾപ്പെടെ ...

യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് തിരികൊളുത്തിയത് മോദി; മമതയുടെ വിചിത്ര ആരോപണത്തിന് ചുട്ടമറുപടിയുമായി സുവേന്ദു അധികാരി

നരേന്ദ്രമോദി സർക്കാരിനെതിരെ വിചിത്രമായ ആരോപണമുന്നയിച്ച തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിക്ക് ചുട്ടമറുപടിയുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. യുക്രെയ്‌നിൽ റഷ്യ യുദ്ധം നടത്തുന്നതിന് കാരണം മോദി ...

റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ ...

റഷ്യയ്‌ക്ക് കനത്ത പ്രഹരം: ഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍ വിഘടനവാദികളുടെ കേന്ദ്രത്തില്‍ സ്‌ഫോടനം; 16 മരണം

മോസ്‌കോ; യുക്രെയ്ന്‍ സൈന്യം ഡോണെക്‌സില്‍ നടത്തിയ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്‌റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ ...

പുടിനെതിരെ കൊലവിളി പ്രസംഗ പോസ്റ്റുകൾ; ‘കണ്ണടച്ച്’ ഫേസ്ബുക്ക്; വിദ്വേഷ ഭാഷാനയം താൽക്കാലികമായി തിരുത്തി

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ ഭാഷാനയത്തിൽ താൽക്കാലിക മാറ്റം വരുത്തി മെറ്റ പ്ലാറ്റ്‌ഫോമുകൾ. ഇതോടെ റഷ്യയ്ക്കും റഷ്യൻ സൈനികർക്കുമെതിരെ സംസാരിക്കുന്ന പോസ്റ്റുകൾക്ക് നേരെ ' കണ്ണടയ്ക്കാൻ' ...

Page 1 of 3 1 2 3