Russia-Ukraine War - Janam TV
Monday, July 14 2025

Russia-Ukraine War

റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ ...

റഷ്യയ്‌ക്ക് കനത്ത പ്രഹരം: ഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍ വിഘടനവാദികളുടെ കേന്ദ്രത്തില്‍ സ്‌ഫോടനം; 16 മരണം

മോസ്‌കോ; യുക്രെയ്ന്‍ സൈന്യം ഡോണെക്‌സില്‍ നടത്തിയ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്‌റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ ...

പുടിനെതിരെ കൊലവിളി പ്രസംഗ പോസ്റ്റുകൾ; ‘കണ്ണടച്ച്’ ഫേസ്ബുക്ക്; വിദ്വേഷ ഭാഷാനയം താൽക്കാലികമായി തിരുത്തി

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ ഭാഷാനയത്തിൽ താൽക്കാലിക മാറ്റം വരുത്തി മെറ്റ പ്ലാറ്റ്‌ഫോമുകൾ. ഇതോടെ റഷ്യയ്ക്കും റഷ്യൻ സൈനികർക്കുമെതിരെ സംസാരിക്കുന്ന പോസ്റ്റുകൾക്ക് നേരെ ' കണ്ണടയ്ക്കാൻ' ...

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യ -യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിന്റെ കാരണം വിശദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പ്രധാനമന്ത്രി ...

പുടിനുമായി സംസാരിച്ചത് 50 മിനിറ്റ് ; സെലൻസ്‌കിയുമായി 35 മിനിറ്റ്; റഷ്യ – യുക്രെയ്ൻ മഞ്ഞുരുകുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനും നരേന്ദ്രമോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ഇന്ത്യ ലോക നയതന്ത്രത്തിൽ താരമാകുമ്പോൾ

ന്യൂഡൽഹി : യുക്രെയ്‌നിലെ മഹാനഗരങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണ്. വെള്ളവും ഭക്ഷണവും മറ്റ് അടിസ്ഥാന ...

റഷ്യൻ ടാങ്കിന് മുകളിൽ ചാടികയറി യുക്രെയ്ൻ പൗരൻ; ദേശീയ പതാക വീശി പ്രതിഷേധം; ദൃശ്യങ്ങൾ വൈറൽ

കീവ്: യുക്രെയ്‌ന്റെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. ഇതിനിടെ റഷ്യൻ ടാങ്കിന് മുകളിൽ കയറി പതാക വീശുന്ന പൗരന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുക്രെയ്‌ന്റെ ദേശീയ ...

യുദ്ധത്തിനിടയിൽ ക്ഷാമം: ആരും സഹായിക്കാനുമില്ല; ഭക്ഷ്യവിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റഷ്യ

മോസ്‌കോ : റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി റഷ്യ. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ഇതോടെ ...

സമാധാന ചർച്ചയ്‌ക്ക് മുന്നോടിയായി വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ; മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

മോസ്‌കോ: യുദ്ധത്തിനിടെ സമാധാനം കണ്ടെത്താനുളള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ. ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രെയ്നെ അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ ...

യൂറോപ്പിലെ ഒരു രാജ്യവും ഇനി സുരക്ഷിതമല്ല, റഷ്യൻ സൈന്യം യുക്രെയ്‌നെ കീഴ്‌പ്പെടുത്തിയാൽ അടുത്തത് നാം: ലിത്വാനിയൻ പ്രസിഡന്റ്

വിൽന്യസ്: യൂറോപ്പിലെ ഒരു രാജ്യവും ഇനി സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി ലിത്വാനിയയുടെ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ലിത്വാനിയൻ ...

ഞങ്ങൾക്കു വേണ്ട നിങ്ങളുടെ മദ്യം ; റഷ്യൻ വോഡ്ക ഓടയിലൊഴുക്കി മദ്യപന്മാർ

യുക്രെയ്‌നിൽ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ അമേരിക്കയിലെ ലാസ് വേഗാസിൽ റഷ്യൻ വോഡ്കയുടെ വിൽപ്പനയിൽ കുത്തനെ വർദ്ധന ഉണ്ടായതായി റിപ്പോർട്ട്. എന്നാൽ പ്രതിഷേധസൂചകമായിട്ടാണ് റഷ്യൻ വോഡ്ക ആളുകൾ ...

യുക്രെയ്‌നിലെത്തിയ റഷ്യൻ ടാങ്കുകളുടെ പിന്നിലെ ആ ദുരൂഹ ചിഹ്നം; എന്താണ് ഇത്?

മോസ്‌കോ: യുക്രെയ്‌നിൽ അധിനിവേശം നടത്തിയ റഷ്യൻ സേനയുടെ ടാങ്കുകളുടെ വശങ്ങളിലായി ഇംഗ്ലീഷ് അക്ഷരമാലയിലെ 'സെഡ്' അക്ഷരം എഴുതിയിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ടാങ്കുകളിൽ വെളുത്ത ...

റഷ്യൻ മുന്നേറ്റം മന്ദഗതിയിൽ; ശത്രു നേരിടുന്നത് കനത്ത നഷ്ടം; റഷ്യ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേന

കീവ്: റഷ്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്നും ഞങ്ങളെ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ന്റെ സായുധസേന. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ൻ ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളെന്ന് തരംതിരിവില്ലാതെയാണ് റഷ്യൻ ...

കൊല്ലപ്പെട്ടത് 16 കുട്ടികളെന്ന് യുക്രെയ്ൻ; പ്രത്യാക്രമണത്തിൽ വധിച്ചത് 4,300 റഷ്യൻ പട്ടാളക്കാരെ; തടവിലാക്കിയ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടാൻ അനുവാദം നൽകിയെന്നും യുക്രെയ്ൻ

കീവ്: യുക്രെയ്‌നിലെ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ഫെബ്രുവരി 24 മുതൽ രാജ്യത്ത് 16 കുട്ടികൾ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. 3,50,000 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ...

യുക്രെയ്ൻക്കാരെയാണ് അഭിസംബോധന ചെയ്യേണ്ടത് ബലാറഷ്യക്കാരെയല്ല; സെലെൻസ്‌കിയെ വിമർശിച്ച് ബെലാറസ് പ്രസിഡന്റ് ലുകാഷെങ്കോ

മിൻസ്‌ക്: യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബെലാറസ് പൗരന്മാരെ അഭിസംബോധന ചെയ്തതിനെ വിമർശിച്ച് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. സെലെൻസ്‌കി യുക്രേനിയക്കാരെയാണ് അഭിസംബോധന ചെയ്യേണ്ടത്, ബെലാറഷ്യക്കാരെയല്ല. യുക്രെയ്നിലെ ...

വ്ളാഡിമിർ പുടിന്റെ ‘ഓണററി പ്രസിഡന്റ്’ പദവി സസ്‌പെൻഡ് ചെയ്ത് അന്താരാഷ്‌ട്ര ജൂഡോ ഫെഡറേഷൻ; നടപടി യുക്രെയ്നുമായുളള യുദ്ധത്തിന്റെപശ്ചാതലത്തിൽ

മോസ്‌കോ: യുക്രെയ്നുമായുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ 'ഓണററി പ്രസിഡന്റ്, അംബാസഡർ' പദവികൾ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) സസ്‌പെൻഡ് ചെയ്തു. യുക്രെയ്നിലെ സംഘർഷാവസ്ഥ ...

ഒന്നിച്ച് നിന്ന് ഹിറ്റ്ലറെ തകർത്തു, അതുപോലെ തന്നെ പുടിനെയും ഇല്ലാതാക്കും; റഷ്യയെ തകർക്കാൻ ലോകമെമ്പാടുമുള്ളവരോട് അഭ്യർത്ഥിച്ച് സെലൻസ്കി

കീവ് : റഷ്യയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള ജനങ്ങളോട് അഭ്യർത്ഥിച്ച് യുക്രെയ്ൻ. യുക്രെയ്നിന് യുദ്ധബലവും ആൾബലവും കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിലും യുദ്ധത്തിൽ നിന്ന് റഷ്യ പിന്മാറില്ലെന്ന് വ്യക്തമായതോടെയുമാണ് ...

പ്രതിരോധം വിജയിച്ച 72 മണിക്കൂറുകൾ; ലോകമിത് വിശ്വസിക്കാൻ പാടുപെടും; റഷ്യയെ പ്രതിരോധിക്കാമെന്ന് തെളിയിച്ചതായി യുക്രെയൻ പ്രതിരോധമന്ത്രി

കീവ്: ഫെബ്രുവരി 24ന് പുലർച്ചെ യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിക്കുമ്പോൾ ലോകത്തൊരാളും കരുതിക്കാണില്ല ഈ പോരാട്ടം നാലാം ദിവസത്തിലേക്ക് കടക്കുമെന്ന്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയായ റഷ്യയുടെ ...

രണ്ട് യുക്രെയ്ൻ നഗരങ്ങൾ പൂർണമായും പിടിച്ചെടുത്തെന്ന് റഷ്യ; യുക്രെയ്ൻ സൈനികരുടെ വീര്യത്തെ പ്രശംസിച്ച് ബ്രിട്ടൺ

കീവ്: യുക്രെയ്‌നിന്റെ രണ്ട് നഗരങ്ങൾ പൂർണമായും പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. തെക്കൻ നഗരങ്ങളായ ഖേർസൺ, ബെർദ്യാൻസ്‌ക് എന്നീ നഗരങ്ങളാണ് റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്നത്. ഖേർസണും ബെർദ്യാൻസ്‌കും പൂർണമായും ...

പുടിന് തലവേദനയായി റഷ്യയിലെ യുദ്ധവിരുദ്ധ റാലികൾ; പതിനായിരങ്ങൾ തെരുവിൽ; ജലപീരങ്കി; ലാത്തിചാർജ്; അറസ്റ്റ്; മാദ്ധ്യമപ്രവർത്തകരടക്കം തടവിൽ

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അയവില്ല. പ്രധാന നഗരങ്ങളായ സെന്റ് പീറ്റേഴ്‌സ് ബർഗിലും മോസ്‌കോയിലും പതിനായിരങ്ങൾ തെരുവിലിറങ്ങി. യുക്രെയ്‌നിൽ നടത്തുന്ന കൂട്ടക്കുരുതി റഷ്യൻ സൈന്യം ...

കൂടുതൽ ഇന്ത്യക്കാരെ യുക്രെയ്‌ന് പുറത്തെത്തിച്ച് കേന്ദ്രസർക്കാർ; ഹംഗറിയിൽ എത്തിയവരെ ഇന്ന് നാട്ടിലെത്തിക്കും; നാളെമുതൽ കൂടുതൽ വിമാനങ്ങൾ

ഹംഗറി: യുക്രെയിനിലെ യുദ്ധമുഖത്തുനിന്നും കൂടുതൽ വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ച് ഇന്ത്യൻ എംബസ്സി. യുക്രെയിന്റെ ഷഹോനി അതിർത്തിയിലൂടെയാണ് വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ചതെന്ന് എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാത്ഥികളുടെ വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ...

രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും; പുടിന് കീഴടങ്ങില്ലെന്ന് സെലൻസ്‌കി

കീവ്: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. അവസാന നിമിഷം വരെയും പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും സെലൻസ്‌കി വ്യക്തമാക്കി. അദ്ദേഹം ...

പുടിനെ ഉപരോധിച്ച് കാനഡ; യുക്രെയ്‌നിൽ നടക്കുന്ന രക്തച്ചൊരിച്ചലുകൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയെന്ന് ജസ്റ്റിൻ ട്രൂഡോ

കാനഡ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് ഉപരോധം ഏർപ്പെടുത്തി കാനഡ. റഷ്യൻ വിദേശകാര്യ മന്ത്രിക്കും പുടിന്റെ ചീഫ് ഓഫ് സ്റ്റാഫിനും കനേഡിയൻ പ്രധാനമന്ത്രി ...

മുൻകൂർ അനുമതിയില്ലാതെ ആരും യുക്രെയ്ൻ അതിർത്തികളിൽ എത്തരുത്; ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ നിർദേശം

കീവ്: ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിർദേശം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശം. https://twitter.com/MEAIndia/status/1497408184058740738 ...

യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി ‘ചർച്ചകൾ’ മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ ...

Page 2 of 3 1 2 3