Russia-Ukraine War - Janam TV
Tuesday, July 15 2025

Russia-Ukraine War

ഇത് കേവലമൊരു യുക്രെയ്ൻ – റഷ്യ പ്രശ്‌നമല്ല;3-ാം ലോകമഹായുദ്ധത്തിലേയ്‌ക്കുള്ള കാഹളം; അമേരിക്കയുടെ നിലപാട് ദൂരൂഹം

ലോകം ഭയപ്പെട്ടതുതന്നെ സംഭവിച്ചു.... റഷ്യൻ സൈന്യം യുക്രെയിൽ ആക്രമണം തുടങ്ങി.... 24 മണിക്കുറിനുള്ളിൽ തന്നെ തലസ്ഥാനമായ കീവിയുടെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ...

ബ്രിട്ടീഷ് വിമാനങ്ങൾക്ക് റഷ്യയിൽ ഉപരോധം; നടപടി എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ വിലക്കിയതിന് പിന്നാലെ

മോസ്‌കോ: ബ്രിട്ടീഷ് വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളിലേക്ക് വരുന്ന യുകെയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും ഇതോടെ നിർത്തലാക്കി. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള ...

‘ഇത് തെറ്റ്’ തിരുത്താൻ സമയം വൈകിയിട്ടില്ലെന്ന് യുഎൻ; റഷ്യ സൈന്യത്തെ പിൻവലിക്കണമെന്ന് വീണ്ടും അഭ്യർത്ഥന

ന്യൂയോർക്ക്: ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് തെറ്റാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യയുടെ നടപടി യുഎന്നിന്റെ പ്രമാണങ്ങൾക്കെതിരാണെന്നും തീർത്തും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ...

യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ 137 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ; മരിച്ചവരിൽ ഭൂരിപക്ഷവും സാധാരണക്കാർ, റഷ്യ ഒരിക്കലും മാപ്പർഹിക്കുന്നില്ലെന്ന് പ്രസിഡന്റ് സെലൻസ്‌കി

കീവ്: റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 137 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. നൂറുക്കണക്കിന് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ...

വ്യോമ ഗതാഗതത്തിൽ കനത്ത ‘ട്രാഫിക്’; യുക്രെയ്ൻ വ്യോമപാത അടച്ചതോടെ വഴിതിരിച്ചുവിട്ട വിമാനങ്ങളുടെ തിക്കും തിരക്കും; ഫ്‌ളൈറ്റ് ട്രാക്കറിന്റെ ചിത്രം ചർച്ചയാകുന്നു

കീവ്: യുക്രെയ്‌നിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ യാത്രാവിമാനങ്ങൾക്ക് കീവ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വ്യോമപാത പൂർണമായും അടച്ചു. അപായ സാധ്യത മുന്നിൽ കണ്ടായിരുന്നു യുക്രെയ്‌നിന്റെ നീക്കം. ഇതിനിടെ ...

യുദ്ധം മാത്രമല്ല, സൈബർ ആക്രമണവും; തയ്യാറെടുപ്പ് നടന്നത് രണ്ട് മാസം മുൻപ്; യുക്രെയ്‌നെ ഇല്ലാതാക്കാൻ നടപടികളുമായി റഷ്യ

കീവ് : യുക്രെയ്‌നെ എല്ലാ വിധത്തിലും ആക്രമിച്ച് തകർക്കാനൊരുങ്ങി റഷ്യ. സൈനിക നടപടികൾ ആരംഭിച്ചതോടൊപ്പം യുക്രെയ്‌നെതിരെ റഷ്യ സൈബർ ആക്രമണങ്ങളും കടുപ്പിക്കുകയാണ്. യുക്രെയ്‌നിലെ സർക്കാർ വെബ്‌സൈറ്റുകളും ബാങ്കുകളിലെ ...

50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറാമത്തെ റഷ്യൻ വിമാനവും തകർത്തു; തിരിച്ചടിച്ചെന്ന് യുക്രെയ്ൻ

കീവ്: റഷ്യ യുദ്ധം ആംരംഭിച്ചതിന് പിന്നാലെ യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയ സാഹചര്യത്തിൽ ആശങ്കയിലാണ് ലോകം. സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ...

യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് 11 വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്‌കോ: യുക്രെയ്‌നിന്റെ തിരിച്ചടി ഭയന്ന് വിമാനത്താവളങ്ങൾ അടച്ച് റഷ്യ. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, ...

Page 3 of 3 1 2 3