Russia - Janam TV

Russia

‘യുക്രെയ്‌നാണ് ശരി, പുടിൻ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; യുദ്ധം എന്തിനാണെന്ന് കൂടി അറിയില്ല’: യുക്രെയ്‌നിൽ പിടിയിലായ റഷ്യൻ സൈനികൻ പറയുന്നു

‘യുക്രെയ്‌നാണ് ശരി, പുടിൻ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; യുദ്ധം എന്തിനാണെന്ന് കൂടി അറിയില്ല’: യുക്രെയ്‌നിൽ പിടിയിലായ റഷ്യൻ സൈനികൻ പറയുന്നു

മോസ്‌കോ: യുക്രെയ്‌നിലേക്കുള്ള പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നീക്കത്തിനെതിരെ റഷ്യൻ സൈനികൻ രംഗത്ത്. യുക്രെയ്ൻ ന്യൂസ് ഏജൻസിയായ യുഎൻഐഎഎന്നിന്റെ പിടിയിലായ മൂന്ന് റഷ്യൻ സൈനികരുടെ മീഡിയ കോൺഫറൻസിലാണ് തുറന്നുപറച്ചിൽ. ...

റഷ്യൻ യുദ്ധവിമാനം തകർത്ത് യുക്രെയ്ൻ; പൈലറ്റ് കൊല്ലപ്പെട്ടു

റഷ്യൻ യുദ്ധവിമാനം തകർത്ത് യുക്രെയ്ൻ; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യയുടെ യുദ്ധവിമാനം യുക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുക്രെയ്‌ന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന പോർ വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ പറയുന്നു. റഷ്യൻ വിമാനം തകർത്തതായി ...

സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ

എല്ലാം രഹസ്യമായിരിക്കും; ആശയവിനിമയം നടത്താന്‍ സെലന്‍സ്‌കിയ്‌ക്ക് അത്യാധുനിക ഉപകരണങ്ങള്‍ കൈമാറി അമേരിക്ക

വാഷിംഗ്ടണ്‍; റഷ്യ നടത്തുന്ന അധിനിവേശം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സുരക്ഷിതമായി ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ അത്യാധുനിക ആശയവിനിമയ ഉപകരണങ്ങള്‍ ...

ബാക്ക്പാക്കും കൈത്തണ്ടയില്‍ എഴുതിയ ഫോണ്‍ നമ്പറുമായി 1000 കിലോമീറ്റര്‍ ഒറ്റയ്‌ക്ക് സഞ്ചരിച്ച് അതിര്‍ത്തിയിലെത്തി 11കാരന്‍; യഥാര്‍ത്ഥ ഹീറോ ആണെന്ന് പോലീസ്‌

ബാക്ക്പാക്കും കൈത്തണ്ടയില്‍ എഴുതിയ ഫോണ്‍ നമ്പറുമായി 1000 കിലോമീറ്റര്‍ ഒറ്റയ്‌ക്ക് സഞ്ചരിച്ച് അതിര്‍ത്തിയിലെത്തി 11കാരന്‍; യഥാര്‍ത്ഥ ഹീറോ ആണെന്ന് പോലീസ്‌

കീവ്: യുക്രെയ്‌നിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ കരളലിയിപ്പിക്കുന്ന നിരവധി രംഗങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ദശലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാരാണ് അഭയാർത്ഥികളായി ...

സൈനിക നീക്കമല്ല, യുദ്ധം; ഇത് ഭ്രാന്താണ്; റഷ്യയുടെ അധിനിവേശ ശ്രമത്തിനെതിരെ വീണ്ടും മാർപ്പാപ്പ

സൈനിക നീക്കമല്ല, യുദ്ധം; ഇത് ഭ്രാന്താണ്; റഷ്യയുടെ അധിനിവേശ ശ്രമത്തിനെതിരെ വീണ്ടും മാർപ്പാപ്പ

റോം : യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശ ശ്രമത്തിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടും രംഗത്ത്. പ്രത്യേക സൈനിക നീക്കമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിശേഷിപ്പിക്കുന്ന നടപടികൾ ...

യുക്രെയ്‌നിൽ നിന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ കോളേജുകളിൽ പ്രവേശനം നൽകണം; സുപ്രീംകോടതിയിൽ ഹർജി

യുക്രെയ്‌നിൽ നിന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ കോളേജുകളിൽ പ്രവേശനം നൽകണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് തിരികെ എത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. യുക്രെയ്‌നിലെ ബന്ധപ്പെട്ട അധികാരികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ...

പ്രശ്‌നപരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന്  ഇരുകൂട്ടരും; രണ്ടാം വട്ട ചർച്ച ഉടൻ

യുക്രെയ്ൻ- റഷ്യ സംഘർഷം; മൂന്നാംവട്ട ചർച്ച ഇന്ന്

കീവ് : യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. നേരത്തെ നടന്ന ചർച്ചകൾ വിഫലമായ സാഹചര്യത്തിലാണ് ചർച്ച തുടരുന്നത്. ...

യുദ്ധമോ ചർച്ചയോ ആകാം; ഏതായാലും യുക്രെയ്‌നിൽ റഷ്യ ലക്ഷ്യം നേടിയെടുത്തിരിക്കുമെന്ന് പുടിൻ

യുദ്ധമോ ചർച്ചയോ ആകാം; ഏതായാലും യുക്രെയ്‌നിൽ റഷ്യ ലക്ഷ്യം നേടിയെടുത്തിരിക്കുമെന്ന് പുടിൻ

മോസ്‌കോ: ;ചർച്ചയിലൂടെയോ യുദ്ധത്തിലൂടെയോ യുക്രെയ്‌നിൽ റഷ്യയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പുടിനും ഞായറാഴ്ച നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ...

യുക്രെയ്ൻ അധിനിവേശം: നെറ്റ്ഫ്ലിക്‌സും ടിക് ടോക്കും റഷ്യയിലെ സേവനം പൂർണ്ണമായും നിർത്തി

യുക്രെയ്ൻ അധിനിവേശം: നെറ്റ്ഫ്ലിക്‌സും ടിക് ടോക്കും റഷ്യയിലെ സേവനം പൂർണ്ണമായും നിർത്തി

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്‌സ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്‌സ് പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്‌നിൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ...

യുക്രെയ്‌നിലെ റഷ്യൻ യുദ്ധത്തിന് ഐക്യദാർഢ്യം: ജേഴ്‌സിയിൽ പുടിൻ അനുകൂല ചിഹ്നം പതിപ്പിച്ച് മത്സരത്തിൽ പങ്കെടുത്ത് കായിക താരം, വിമർശനം

യുക്രെയ്‌നിലെ റഷ്യൻ യുദ്ധത്തിന് ഐക്യദാർഢ്യം: ജേഴ്‌സിയിൽ പുടിൻ അനുകൂല ചിഹ്നം പതിപ്പിച്ച് മത്സരത്തിൽ പങ്കെടുത്ത് കായിക താരം, വിമർശനം

മോസ്‌കോ: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കായികതാരം ഇവാൻ കുലിയാക്. റഷ്യയുടെ ജിംനാസ്റ്റിക് താരമായ ഇവാൻ യുക്രെയ്ൻ ജിംനാസ്റ്റിക് ആയ ഇല്ലിയ കൊവ്ടൺ പങ്കെടുത്ത മത്സരത്തിലാണ് ...

ചെർണോബിൽ ആണവ നിലയിൽ യുക്രെയ്ൻ ‘ഡേർട്ടി ബോംബ്’ നിർമ്മിക്കുന്നു: നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് റഷ്യ

ചെർണോബിൽ ആണവ നിലയിൽ യുക്രെയ്ൻ ‘ഡേർട്ടി ബോംബ്’ നിർമ്മിക്കുന്നു: നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് റഷ്യ

മോസ്‌കോ: യുക്രെയ്ൻ പ്ലൂട്ടോണിയം അധിഷ്ഠിത ഡേർട്ടി ബോംബ് നിർമ്മാണത്തിലാണെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ. 200ൽ അടച്ചുപൂട്ടിയ ചെർണോബിൽ ആണവ നിലയത്തിലാണ് ആണവായുധങ്ങൾ നിർമ്മിക്കുന്നതെന്ന് റഷ്യ ആരോപിക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ...

യുക്രെയ്‌നിലേക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും കയറ്റി അയച്ച് ഇന്ത്യ

യുക്രെയ്‌നിലേക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും കയറ്റി അയച്ച് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ അധിനിവേശം മൂലമുണ്ടായ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. യുക്രെയ്‌നിലേക്ക് ഭക്ഷണങ്ങളും മരുന്നുകളും അടക്കം അവശ്യവസ്തുക്കൾ കയറ്റി അയച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ...

ഉപരോധം കനക്കുന്നു; റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ,മാസ്റ്റർ കാർഡുകൾ

ഉപരോധം കനക്കുന്നു; റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ,മാസ്റ്റർ കാർഡുകൾ

മോസ്‌കോ: റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ,മാസ്റ്റർ കാർഡ് കമ്പനികൾ.യുക്രെയ്‌നിൽ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റർ ...

അധിനിവേശ അനുകൂല നയം; പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം റദ്ദാക്കി യുകെ

അധിനിവേശ അനുകൂല നയം; പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം റദ്ദാക്കി യുകെ

ലണ്ടൻ: പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യുകെ റദ്ദാക്കി. യുക്രെയ്‌നിലെ റഷ്യൻ അധനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ചാണ് യുകെ സന്ദർശനം റദ്ദാക്കിയത്. ...

തെറ്റ് ചെയ്തവർ ന്യായീകരണം അർഹിക്കുന്നില്ല; അമേരിക്കൻ പൗരന്മാർ ഇനി റഷ്യയിലേയ്‌ക്ക് പോകരുത്; നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

തെറ്റ് ചെയ്തവർ ന്യായീകരണം അർഹിക്കുന്നില്ല; അമേരിക്കൻ പൗരന്മാർ ഇനി റഷ്യയിലേയ്‌ക്ക് പോകരുത്; നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരോട് റഷ്യയിൽ പോകരുതെന്ന് ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. യുക്രെയ്‌നെതിരെ റഷ്യ നടക്കുന്ന ക്രൂരമായ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളാണ് റഷ്യ ...

യുക്രെയ്ന് ഐക്യദാർഢ്യം ; റഷ്യൻ സാലഡിന് ‘ വിലക്ക് ‘ ഏർപ്പെടുത്തി ഫോർട്ട് കൊച്ചിയിലെ റസ്റ്റോറന്റ്

യുക്രെയ്ന് ഐക്യദാർഢ്യം ; റഷ്യൻ സാലഡിന് ‘ വിലക്ക് ‘ ഏർപ്പെടുത്തി ഫോർട്ട് കൊച്ചിയിലെ റസ്റ്റോറന്റ്

കൊച്ചി : യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം രൂക്ഷമാകുന്നതിനിടയിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ അവരുടേതായ രീതിയിൽ യുദ്ധത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയാണ് . യൂറോപ്പിലെയും യുഎസിലെയും ...

‘ഞാനിവിടെ തന്നെ ഉണ്ട്, എല്ലാം ശരിയാകും’;  പ്രതീക്ഷ പങ്കുവെച്ച് സെലൻസ്‌കി

‘ഞാനിവിടെ തന്നെ ഉണ്ട്, എല്ലാം ശരിയാകും’; പ്രതീക്ഷ പങ്കുവെച്ച് സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം നടക്കുന്നതിനിടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. താനിവിടെ തന്നെയുണ്ടെന്നും രാജ്യം വിട്ട് പോയിട്ടില്ലെന്നും സെലൻസ്‌കി പറഞ്ഞു. കീവിലെ ...

യുക്രെയ്ൻ- റഷ്യ സംഘർഷം; സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ

യുക്രെയ്ൻ- റഷ്യ സംഘർഷം; സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ

ദുബായ് : യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ യുഎഇ അനുകൂലിച്ചു. യുക്രെയ്നിൽ ശാശ്വതമായ സമാധാനമുണ്ടാകണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്ന് ഐക്യരാഷ്ട്ര സഭയിലെ ...

റഷ്യയിൽ സംപ്രേഷണം നിർത്തി ബിബിസിയും സിഎൻഎന്നും ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ;വിമർശനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം

റഷ്യയിൽ സംപ്രേഷണം നിർത്തി ബിബിസിയും സിഎൻഎന്നും ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ;വിമർശനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം

മോസ്‌കോ:പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റഷ്യയിൽ സംപ്രേഷണം നിർത്തിവെച്ചു.ബിബിസി,സിഎൻഎൻ,ബ്ലുംബെർഗ്,സിബിഎസ് തുടങ്ങിയ മാദ്ധ്യമങ്ങളാണ് റഷ്യയിൽ പ്രവർത്തനം നിർത്തിവെച്ചത്. റഷ്യയിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ഞങ്ങളുടെ പത്രപ്രവർത്തകരെ തടഞ്ഞു. ...

യുക്രെയ്‌നിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം; പ്രശംസിച്ച് സുപ്രീം കോടതി

യുക്രെയ്‌നിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം; പ്രശംസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇത് വരെ 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാറിന്റെ രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു.സർക്കാറിനോട് യുക്രെയ്‌നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ...

എന്തു വന്നാലും വിജയം കാണാതെ പിന്നോട്ടില്ലെന്ന് പുടിന്‍; ഒഡേസയിലേക്ക് മുന്നേറ്റം നടത്തി റഷ്യന്‍ സൈന്യം

മാദ്ധ്യമങ്ങളുടെ ശ്രദ്ധയ്‌ക്ക്; സൈന്യത്തെ കുറിച്ച് വ്യാജവാർത്ത കൊടുത്താൽ ജയിലിലാക്കും; ശക്തമായ നിയമവുമായി റഷ്യ

മോസ്‌കോ: സൈന്യത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യൻ ഭരണകൂടം അറിയിച്ചു. ഇത് സംബന്ധിച്ച ബിൽ റഷ്യൻ പാർലമെന്റ് പാസാക്കി. ...

റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്

റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്

കീവ്: റഷ്യയിലും ബലാറസിലും ഗയിം വിൽക്കുന്നതിനെ എതിർത്ത യുക്രെയ്ൻ, റഷ്യയുടെയും ബലാറസിന്റെയും ഗയിമുകൾ വിൽക്കരുതെന്ന് വിവിധ ഗെയിംവിതരണകമ്പനികളോട് ആവശ്യപ്പെട്ടു. യുക്രെയ്‌ന്റെ അഭ്യർത്ഥനമാനിച്ച് സൈബർപംഗ്് 2077, ദി വിച്ചർ ...

റഷ്യൻ മാദ്ധ്യമങ്ങൾക്ക് കനത്ത പ്രഹരം; രാജ്യത്തെ എല്ലാ പരസ്യങ്ങളും നിർത്തിയതായി ഗൂഗിൾ

റഷ്യൻ മാദ്ധ്യമങ്ങൾക്ക് കനത്ത പ്രഹരം; രാജ്യത്തെ എല്ലാ പരസ്യങ്ങളും നിർത്തിയതായി ഗൂഗിൾ

മോസ്‌കോ: റഷ്യയിലെ എല്ലാ പരസ്യങ്ങളും ഗൂഗിൾ താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. ഗൂഗിൾ ഡിസ്‌പ്ലേ പരസ്യം, യൂട്യൂബ്, സെർച്ച് എന്നിവയുൾപ്പെടെ റഷ്യയിലെ ഗൂഗിളിന്റെ എല്ലാ പരസ്യങ്ങളും നിർത്തിയെന്ന് ...

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

സൈനിക നടപടിയ്ക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്‌നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് ...

Page 9 of 16 1 8 9 10 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist