എല്ലാം രഹസ്യമായിരിക്കും; ആശയവിനിമയം നടത്താന്‍ സെലന്‍സ്‌കിയ്ക്ക് അത്യാധുനിക ഉപകരണങ്ങള്‍ കൈമാറി അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം രഹസ്യമായിരിക്കും; ആശയവിനിമയം നടത്താന്‍ സെലന്‍സ്‌കിയ്‌ക്ക് അത്യാധുനിക ഉപകരണങ്ങള്‍ കൈമാറി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 01:09 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍; റഷ്യ നടത്തുന്ന അധിനിവേശം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്‌ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സുരക്ഷിതമായി ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ അത്യാധുനിക ആശയവിനിമയ ഉപകരണങ്ങള്‍ നല്‍കി യുഎസ്. എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ ഉപകരണങ്ങളാണ് സെലന്‍സ്‌കിയ്‌ക്ക് കൈമാറിയിരിക്കുന്നത്. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കീവില്‍ റഷ്യന്‍ സേനയുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് തന്റെ ശ്രമമെന്ന് സെലന്‍സ്‌കി പറഞ്ഞതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.

ഈ സംവിധാനത്തിലൂടെ 35 മിനിട്ടോളം സമയം സെലന്‍സ്‌കി ബൈഡനുമായി സംസാരിച്ചതായും വാര്‍ത്താ ഏജന്‍സി പറയുന്നു. റഷ്യന്‍ സൈനിക നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതമുള്ള രഹസ്യ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ യുക്രെയ്ന്‍ സൈനിക യൂണിറ്റുകള്‍ക്ക് വാഷിംഗ്ടണിലേയും ജര്‍മ്മനിയിലേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറുന്നതായും വിവരമുണ്ട്.

അതേസമയം യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി സെലന്‍സ്‌കി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിന്നുള്ള ചിത്രം രണ്ട് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്വീറ്റ് ചെയ്തത് വിവാദമായി. സെലന്‍സ്‌കിയുടെ ചിത്രം ട്വീറ്റ് ചെയ്യരുതെന്ന യുക്രെയ്‌ന്റെ അഭ്യര്‍ത്ഥന മറികടന്നായിരുന്നു നീക്കം. ഫോട്ടോയിലെ ജിയോടാഗ് വിശകലനം ചെയ്ത് സെലന്‍സ്‌കി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ റഷ്യന്‍ സേനയ്‌ക്ക് കഴിയുമെന്നാണ് യുക്രെയ്ന്‍ പറയുന്നത്.

Tags: RussiaputinUkraine Warzelensky
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies