Salt - Janam TV
Friday, November 7 2025

Salt

ഉപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ.. കാൻസറിന് വരെ സാധ്യത; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

' ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ' എന്ന പ്രയോഗം നാം കേട്ടിരിക്കും. ഭക്ഷണത്തിന് ആവശ്യമായ രുചി നൽകണമെങ്കിൽ ഉപ്പ് കൂടിയേ തീരൂ. എന്നാൽ ചില ആളുകൾക്ക് ഉപ്പ് ...

ഉപ്പ് കഴിക്കേണ്ടത് ഈ അളവിൽ മാത്രം, കൃത്യമായി പാലിച്ചാൽ ഹൃദയവും വൃക്കയും സുരക്ഷിതമെന്ന് പഠനങ്ങൾ

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അളവിൽ മാത്രം ഉപ്പ് അഥവാ സോഡിയം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗത്തിൽ നിന്നും വൃക്കരോഗത്തിൽ നിന്നും ഇന്ത്യക്കാർക്ക് മോചനം നേടാമെന്നാണ് പുതിയ പഠനങ്ങൾ ...

മടിക്കേണ്ട, ഒരു നുള്ള് ഉപ്പ് ചേർത്ത് ചായ കുടിച്ചുനോക്കൂ; ശരീരത്തിന് സംഭവിക്കുന്നത് ഈ മാറ്റങ്ങൾ..

ചായപ്രേമികളാണ് ഭൂരിഭാ​ഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികൾ കുറവാണ്. ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്. വിദേശരാജ്യങ്ങളിൽ ...

ഉപ്പ് തിന്ന് വെള്ളം കുടിക്കാതിരിക്കാൻ; നല്ല തരം ഉപ്പ് കഴിച്ച്, രോഗങ്ങളെ അകറ്റാം; ഓരോ ഉപ്പിന്റെയും സ്വഭാവമറിയാം..

ആഹാരത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ അതിന്റെ രുചിയാകെ മാറിമറയുമെന്ന് നമുക്കറിയാം. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഉപ്പ് ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ രക്തസമ്മർദ്ദം അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും.  ...

പാത്രങ്ങളിലെ എണ്ണമയവും കറയുമാണോ പ്രശ്നം; പെട്ടെന്ന് കളയാം, ഈസിയായി..

എണ്ണ കൂടുതലായുള്ള ഭക്ഷണങ്ങൾ ഗ്ലാസ് പ്ലേറ്റുകളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ കുറച്ചധികം സമയം വച്ചാൽ കറ പിടിക്കുന്നത് മിക്ക വീടുകളിലെയും പ്രശ്‌നമാണ്. എത്ര തേച്ചാലും ഉരച്ചാലും ഇത്തരം കറകൾ ...

ഉപ്പോ, പഞ്ചസാരയോ? തൈരിൽ ഏത് ഇടുന്നതാണ് നല്ലത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ..

ഇന്ത്യക്കാരുടെ ആഹാരങ്ങളിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നാണ് തൈര്. ബഹുഭൂരിപക്ഷം ആളുകൾക്കും തൈര് ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. തൈരിൽ ഉപ്പിട്ടും, പച്ചക്കറികൾ ഉൾപ്പെടുത്തി സലാഡ് രൂപത്തിലും പഞ്ചസാരയിട്ട് ...

മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡർ കഴിക്കുന്നുണ്ടോ? പണി പാലുംവെള്ളത്തിൽ കിട്ടും; ഉപ്പും മധുരവും കുറച്ചാൽ ആശുപത്രി വാസം അകറ്റാമെന്ന് ICMR

പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നതിന് പിന്നിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഐസിഎംആർ. ബോഡി ബിൽഡിം​ഗിന് താത്പര്യമുള്ളവർ പൊതുവെ കഴിക്കാറുള്ള പ്രോട്ടീൻ സപ്ലിമെന്റുകൾ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ...

ഉപ്പിനോട് ആസക്തിയുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും ഇതാ..

പഞ്ചസാരയോടും ഉപ്പിനോടും ആസക്തി തോന്നുന്ന നിരവധി പേരുണ്ട്. ഇത്തരം ആസക്തികൾ എതെങ്കിലും പോഷക ഘടങ്ങളുടെ കുറവായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ഇതിനെ വിലയിരുത്താറുണ്ട്. ഉപ്പിനോടുള്ള ആസക്തി പൊതുവെ ...

ആളെക്കൊല്ലി, ആഗോള കൊലപാതകി! ഉപ്പ് കാരണം പ്രതിവർഷം 1.89 ദശലക്ഷം പേർ മരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആഗോള കൊലപാതകിയാണ് 'ഉപ്പെന്ന്' ലോകാരോഗ്യ സംഘടന. പ്രതിവർഷം 1.89 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതിന് ഉപ്പ് കാരണമാകുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഒരു ധാതുവാണ് ഉപ്പ്. ...

പഞ്ചസാര മാത്രമല്ല ഉപ്പും വില്ലനാണ്; അമിത ഉപ്പ് ഉപയോഗം പ്രമേഹം വരുത്തുമെന്ന് പഠനം

ഉപ്പ് ചേർത്ത് ആഹാരം കഴിക്കാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. പാചക വേളയിൽ ഉപ്പ് ചേർത്തതിന് ശേഷം ആഹാരം കഴിക്കാൻ നേരത്ത് വീണ്ടും ഉപ്പ് ചേർക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഉപ്പിനോടുള്ള ...

ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലം; കടൽ ജലത്തിൽ ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നത് എങ്ങനെ?

കടൽ ജലത്തിൽ എങ്ങനെയാണ് ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലമാണ്. ആകെ ജലത്തിൽ 97 ശതമാനവും കുടിക്കാന്‍ കഴിയാത്ത ...

കറിക്ക് മാത്രമല്ല! ഉപ്പ് കൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ട്; അറിയാമോ ഇക്കാര്യങ്ങൾ

കറികൾക്ക് രുചി വേണമെങ്കിൽ ഉപ്പ് വേണം. ഭക്ഷണങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ഉപ്പ്. എന്നാൽ പാചകത്തിന് മാത്രമല്ല, ഉപ്പ് കൊണ്ട് വേറെയും ഉണ്ട് ​ഗുണങ്ങൾ. അവ എന്തൊക്കെയാണെന്ന് നോക്കാം. ...

ലെയ്‌സ് ലഹളയ്‌ക്ക് ഒരുവര്‍ഷം! കൊല്ലത്ത് കോഴിക്കറിയില്‍ ഉപ്പ്കുറഞ്ഞെന്ന് പറഞ്ഞ് കത്തിക്കുത്ത്; അടിക്ക് തുടക്കമിട്ടത് ഹോട്ടല്‍ ജീവനക്കാര്‍, കുത്തിയത് കഴിക്കാനെത്തിയവര്‍

കൊല്ലം; കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ അടിപിടിയില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു.മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ ...

പഴങ്കഞ്ഞി അരുത്, ഉപ്പാകാം; മഴക്കാലത്ത് ആഹാരം കഴിക്കേണ്ടത് ഇങ്ങനെ…

വിശക്കുമ്പോൾ വയർ നിറയെ ആഹാരം കഴിക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്ത് തരം ആഹാരമാണ് കഴിക്കുന്നതെന്നോ, ഏത് സമയത്താണോ കഴിക്കുന്നതെന്നോ ഒന്നും നോക്കാതെയാണ് നമ്മൾ വാരിവലിച്ച് കഴിക്കുക. എന്നാൽ ...

പഴങ്ങളിൽ ഉപ്പും മസാലയും വിതറി കഴിക്കാറുണ്ടോ!; ഇത് നല്ലതാണോ?, ഇക്കാര്യം അറിഞ്ഞുവെച്ചോളൂ…

മിക്ക പഴങ്ങളും സ്വാഭാവികമായും നല്ല മധുരമുള്ളവയാണ്. മാമ്പഴത്തിന് ചെറിയ പുളിയുമുണ്ട്. ഇത്തരം പഴങ്ങളിൽ കുറച്ച് ഉപ്പും കുരുമുളകും ചാട്ട് മസാലയുമെല്ലാം വിതറി കഴിക്കുന്നത് പലർക്കും ഒരു രസമാണ്. ...

ഉപ്പ് വാരിവിതറും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ; 2025-ഓടെ സോഡിയിന്റെ അളവ് കുറച്ചില്ലെങ്കിൽ കളി കാര്യമാകും; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഉപ്പില്ലാതെ എന്ത് ഭക്ഷണമല്ലേ, രുചിയുടെ പ്രധാന ഉറവിടമാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവിൽ നേരിയ മാറ്റമുണ്ടായാൽ പിന്നെ തീർന്നുവല്ലേ! മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. ...

ശ്ശൊ! ഉപ്പില്ലല്ലോ….! വാരിക്കോരി ഉപ്പിടാൻ വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..

ഉപ്പ് ഇല്ലാതെ എന്ത് ആഹാരം പാകം ചെയ്യലാണല്ലേ...ഭക്ഷണത്തിന് രുചി നൽകുന്നതിൽ ബൃഹത്തായ പങ്ക് വഹിക്കുന്ന ഘടകമാണ് ഉപ്പ്. ശ്ശൊ!ഉപ്പില്ലല്ലോ എന്ന് പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപ്പ് വാരിയിടുന്നവരാണ് ...

ശ്ശൊ ഉപ്പ് കൂടി, അയ്യോ എരിയുന്നേ.. .ടെൻഷനടിക്കല്ലേ എല്ലാത്തിനും പരിഹാരമുണ്ട്

ഭക്ഷണവിഭവങ്ങൾ രുചികരമാവണമെങ്കിൽ അതിന്റെ ചേരുവകളെല്ലാം കൃത്യമായി വന്ന് ,പാകത്തിന് വേവിക്കണം. ചിലസമയങ്ങളിൽ ഭക്ഷണത്തിന്റെ ഉപ്പും മുളകും മധുരവും ഏറിയും കുറഞ്ഞും നമ്മളെ ആകെ കുഴപ്പത്തിലാക്കാറുണ്ട്. ആ സമയങ്ങളിൽ ...

ഉപ്പിനെ വല്ലാതങ്ങ് ഒഴിവാക്കല്ലേ; കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ ആരോഗ്യത്തിന് ഉപ്പ് കുറച്ച് ഉപയോഗിക്കണം എന്നാണ് പലരും പറയുന്നത്. എന്നാൽ ...

ദിവസവും ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് ശീലമാക്കൂ; നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. രുചി കൂടാൻ മാത്രമല്ല ഉപ്പ് ഉപയോഗിക്കുന്നത്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ചർമത്തിലുണ്ടാകുന്ന അണുബാധകൾക്കും അലർജിയ്ക്കുമെല്ലാം പറ്റിയ ...

ഉപ്പ് കൂടുതലായി കഴിച്ചാൽ ആയുസ്സ് കുറയുമെന്ന് പഠന റിപ്പോർട്ട് ; ആഹാരത്തിലെ ഉപ്പിന്റെ അംശം അനാരോഗ്യമാകുന്നതിങ്ങനെ.. – Salt and lifespan

ന്യൂഡൽഹി: ഉപ്പും കുരുമുളകും അഥവാ സാൾട്ട് ആൻഡ് പെപ്പർ എന്നത് തീൻമേശയിലെ ഏറ്റവും പ്രിയങ്കരമായ രണ്ട് പദാർത്ഥങ്ങളാണ്. ഒന്ന് ആഹാരത്തിന്റെ സ്വാദ് വർധിപ്പിക്കുമ്പോൾ മറ്റൊന്ന് ഭക്ഷണത്തിന്റെ രുചി ...

ഉപ്പിന്റെ അമിത ഉപയോഗം….അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഹാര പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ...

ഔഷധഗുണമേറും നാരങ്ങ , കുരുമുളക് , ഉപ്പ് മിശ്രിതം

നാരങ്ങ , കുരുമുളക് , ഉപ്പ് എന്നിവ ഭക്ഷണത്തിന് സ്വാദും സുഗന്ധവും നൽകുന്ന വസ്തുക്കളാണ് . നാരങ്ങയും കുരുമുളകും കാലാകാലങ്ങളായി ചികിത്സക്ക് ഉപയോഗിക്കുന്നവയും , ശരീരത്തിന്റെ സ്വാഭാവിക ...

കറിയിൽ ഉപ്പ് കൂടിപ്പോയോ? ചെയ്യാം ചില പൊടിക്കൈകൾ

  വീട്ടിലെ അടുക്കള സ്ഥാനം കൈയ്യേറിയിരിക്കുന്ന വീട്ടമ്മമാരേയും പാചകത്തിൽ താല്പര്യമുള്ള മറ്റുള്ളവരെയും വലയ്ക്കുന്ന ഒരു സന്ദർഭമാണ് നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം കറിയില്‍ ഉപ്പോ,  ...

Page 1 of 2 12