shafi - Janam TV

shafi

കല്യാണ രാമനിൽ അദ്ദേഹം കയ്യിൽ നിന്നിട്ട ഡയലോഗാണത്: മിസ്റ്റർ പോഞ്ഞിക്കരയുടെ സീനുകളെക്കുറിച്ച് സംവിധായകൻ

മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കല്യാണ രാമനിൽ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തിൽ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ ...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഷാഫി നടത്തുന്നത് ഗ്രൂപ്പ് കളി; എം.എൽ.എയ്‌ക്കെതിരെ ആഞ്ഞടിച്ച പാലക്കാട് മണ്ഡലം പ്രസിഡന്റിന് സസ്‌പെൻഷൻ

പാലക്കാട്; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എം.എൽ.എയ്‌ക്കെതിരെ ആഞ്ഞടിച്ച നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്‌പെന്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനാണ് സസ്പെൻഡ് ...

shafi-

ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസ്; സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ചു കടത്തി; കാണാതായ ഷാഫിയുടെ വെളിപ്പെടുത്തൽ

എറണാകുളം : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ട് പോയ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ...

ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹതയേറുന്നു; 300 കിലോ സ്വർണം തട്ടിയെടുത്തതായി വിവരം; പിന്നിൽ ഹവാല ഇടപാട്??

കോഴിക്കോട്: താമരശ്ശേരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വർണം തട്ടിയെടുത്തതായി വിവരം. എയർപോർട്ട് കാർഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയിൽ നിന്നാണ് മൂന്ന് വർഷം ...

പൊട്ടിച്ചിരിയുടെ പൂരം; ‘ആനന്ദം പരമാനന്ദം’ ട്രെയിലർ

ഷറഫുദ്ദീനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'. ഒരു മുഴുനീള കോമഡി ചിത്രം കൊതിച്ചിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് ...

ഇലന്തൂർ കേസിൽ അതിവേഗ കുറ്റപത്രം തയ്യാറാകുന്നു; ഡിസംബർ ആദ്യവാരം സമർപ്പിക്കും; പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ പണിപ്പെട്ട് പോലീസ്

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്കേസിൽ ഡിസംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണം സംഘം. ഒക്ടോബർ 12നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം ...

ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാഫി-elanthur human sacrifice

പത്തനംതിട്ട: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഷാഫി. ഡിസിപി എസ് ശശിധരനാണ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അറിയിച്ചത്. നിലവിൽ റോസ്ലിനെ ...

ആഭിചാര കൊലകൾക്ക് ശേഷം മാംസം പാകം ചെയ്ത് വിൽപ്പന നടത്തി? ; ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്; സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ ചോദ്യം ചെയ്യും

എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഹോട്ടലിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ...

ശ്രീദേവിക്ക് പുറമെ സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലും ഷാഫിക്ക് അക്കൗണ്ടുകൾ; ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ കണ്ടെടുത്ത് പോലീസ്

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫിക്ക് ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് പുറമെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ കൂടി ഉള്ളതായി കണ്ടെത്തി. സജ്‌നമോൾ, ...

ഇലന്തൂർ ആഭിചാര കൊല; മൃതദേഹം വെട്ടിമുറിച്ചത് ഷാഫി; ഇരു കൊലകൾക്കും മുൻപ് എറണാകുളം സ്വദേശിനിയെയും കൊലപ്പെടുത്തി; നിർണായക മൊഴികൾ പോലീസിന് നൽകി ലൈല; അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയ്ക്ക് മുൻപ് പ്രധാന പ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊല കൂടി നടത്തിയതായി വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തോട് കേസിലെ മറ്റൊരു പ്രതിയായ ...

51-കാരിയുടെ തിരോധാനത്തിലും ഷാഫിയ്‌ക്ക് പങ്ക് ?; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; 16 വയസ് മുതലുള്ള പ്രവൃത്തികൾ വിശദമായി അന്വേഷിക്കും

കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ...

പത്മയുടെ ശരീരത്തിൽ നിന്ന് ഷാഫി അഴിച്ചുമാറ്റിയ സ്വർണം കണ്ടെടുത്തു; 5 പവൻ സ്വർണം പണയം വെച്ച് പ്രതി നേടിയത് 1,10,000 രൂപ

കൊച്ചി: ഇലന്തൂരിലെ ആഭിചാര കൊലപാതക കേസിൽ മുഖ്യപ്രതി ഷാഫി പണയം വെച്ച ഇരയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കൊലപ്പെടുത്തിയ ശേഷം പത്മത്തിന്റെ ശരീരത്തിൽ നിന്നും ഷാഫി അഴിച്ചെടുത്ത അഞ്ച് ...

ഇലന്തൂർ ആഭിചാര കൊല; മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാൻ; ഭഗവൽ സിംഗിനെ ബ്ലാക് മെയിൽ ചെയ്യാൻ ഷാഫി പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-elanthur human sacrifice

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കൊലകൾക്ക് ശേഷം മാംസം വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം ...

ഇരട്ട ആഭിചാര കൊല; ഏജന്റ് ഷാഫി മതതീവ്രവാദ സംഘടനയിൽപ്പെട്ടയാൾ; പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് കെ. സുരേന്ദ്രൻ-human sacrifice

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിന് പിന്നിലെ ഏജന്റ് മതതീവ്രവാദ സംഘടനയിൽപ്പെട്ടയാളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഷാഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടണം. കൊലയ്ക്ക് ...

ഷാഫി സ്ഥിരം മദ്യപാനി; സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ല; ആഭിചാര കൊല ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ നബീസ

എറണാകുളം: ആഭിചാര കൊലയ്ക്കായി സ്ത്രീകളെ എത്തിച്ച ഷാഫി സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനുമായിരുന്നുവെന്ന് ഭാര്യ നബീസ. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. ഇവർ എറണാകുളം സൗത്തിൽ സ്ഥിരമായി ലോട്ടറി ...

ഷാഫി കൊടും ക്രിമിനൽ; രണ്ട് കൊല്ലം മുൻപ് 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി; സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് വരഞ്ഞു; ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്

കൊച്ചി: നരബലിയുടെ സൂത്രധാരനായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്ന വിവരങ്ങളാണ് പോലീസ് ഇപ്പോൾ പുറത്ത് വിടുന്നത്. രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലും ...

ഉറ്റ സുഹൃത്തിന്റെ ഭാര്യയെയും ആഭിചാര കൊലയ്‌ക്കിരയാക്കാൻ ശ്രമിച്ചു; ഷാഫി വാങ്ങിയത് ലക്ഷങ്ങൾ; ലൈംഗികവൈകൃതത്തിന് അടിമ;വ്യാജ പ്രൊഫൈൽ വീണ്ടെടുക്കാൻ ശ്രമിക്കുന്നു

കൊച്ചി: രണ്ട് സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാടാണ് നടന്നത്. ആഭിചാര കൊലയുടെ പേരിൽ മൂന്നരലക്ഷം ...

ആഭിചാരക്കൊലയുടെ ഏജന്റ് ഷാഫി ചില്ലറക്കാരനല്ല; കൊച്ചിയിലെ ഹോട്ടൽ മുതലാളി, ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും; പെരുമ്പാവൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഷാഫിയുടെ വളർച്ച ഞെട്ടിക്കുന്നത്

എറണാകുളം: ആഭിചാര കൊലയ്ക്കായി സ്ത്രീകളെ എത്തിച്ച ഏജന്റ് മുഹമ്മദ് ഷാഫിയുടെ ജീവിതം ഞെട്ടിക്കുന്നത്. സ്വന്തമായി സ്വകാര്യ ബസുൾപ്പെടെയുള്ള ഷാഫി നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ...

ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ

തിരുവനന്തപുരം: പത്തനംതിട്ടയിൽ ആഭിചാര കൊലകൾ നടന്നുവെന്ന വാർത്ത അതീവ നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. ഇപ്പോഴിതാ അവിശ്വസനീയമായ രണ്ട് കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. കൊലപാതകത്തിൽ പിടിയിലായത് ...

രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതി ഷാഫിയ്‌ക്ക് ഏഴ് വർഷം തടവ്

ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവിനാണ് പ്രതി ഷാഫിയെ കോടതി ശിക്ഷിച്ചത്. ഇതിന് ...