shooting - Janam TV
Monday, July 14 2025

shooting

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിച്ച ഹോട്ടലിന് മുന്നിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; താരങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം

വിൻഡീസ് പര്യടനത്തിനിടെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. ഹോട്ടലിന് സമീപം നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രിനാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആക്രമത്തിൽ 47-കാരനാണ് ...

അമേരിക്കയിൽ വെടിവയ്പ്പ്‌; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്; അപലപിച്ച് യുഎസ് പ്രസിഡന്റ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് മരണം. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ ഒരാളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ...

തൃശൂരിലെ സ്കൂളിൽ വെടിവയ്പ്പ്; ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിയുതിർത്ത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ: സ്കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥിയുടെ പരാക്രമം. എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് ക്ലാസ് റൂമിനുള്ളിൽ ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശിയാണ് ...

22-പേരെ നിഷ്‌കരുണം കൊന്നുതള്ളിയ നരാധമന്‍; ആരാണ് റോബര്‍ട്ട് കാര്‍ഡെന്ന കൊലയാളി ഷൂട്ടര്‍; അത്യധികം അപകടകാരിയെന്ന് പോലീസ്

22-സാധാരണക്കാരെ നിഷ്‌കരുണം കൊന്നുതള്ളി, 60-ലേറെ പേര്‍ പരിക്കേറ്റ് ജീവനായി പോരാടുന്നു. അമേരിക്കയിലെ ലെവിസ്റ്റണ് ഒപ്പം ലോകമൊന്നാകെ ഞെട്ടിയ വാര്‍ത്തയായിരുന്നു ഇത്. ഈ കൂട്ടക്കൊലയുടെ ഉത്തരവാദി ആരാണെന്ന് അധികൃതര്‍ ...

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അപാര റെയ്ഞ്ച് വ്യക്തമാക്കി വീണ്ടും മെഡല്‍ നേട്ടം. ട്രാപ് വിഭാഗത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്. പൃഥ്വിരാജ്, സരോവര്‍ സിംഗ്, ക്‌നാന്‍ ഡാരിസ് ...

ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ തുടക്കം; മെഡല്‍ കൊയ്ത് ഷാര്‍പ്പ് ഷൂട്ടേഴ്‌സ്; റെക്കോഡുകള്‍ തകര്‍ത്ത്  നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിംഗ് വിഭാഗത്തില്‍ ടീമിനത്തില്‍ സ്വര്‍ണവും വെള്ളിയുമാണ് ഇന്ന് രാവിലെ നേടിയത്. 28 ...

മെഡൽ നമ്പർ-10, ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ രണ്ടാം ദിനത്തിലും മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലുമാണ് ഇന്നും മെഡൽ നേട്ടം. ഷൂട്ടിംഗിൽ വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലും, തുഴച്ചിലിൽ ക്വാഡ്രപ്പിൾ ...

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം. പുരുഷ വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ...

അൺസ്റ്റോപ്പബിൾ ഇന്ത്യ…! ഏഷ്യൻ ഗെയിംസിൽ അഞ്ചാം മെഡൽ; നേട്ടം ഷൂട്ടിംഗിലും തുഴച്ചിലും

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തേർവാഴ്ച. തുഴച്ചിലിൽ വെള്ളിയും ഷൂട്ടിംഗിൽ വെങ്കലവും നേടിയാണ് മെഡൽ നേട്ടം അഞ്ചായി ഉയർത്തിയത്. തുഴച്ചിലിൽ കോക്‌സ്ഡ്, പെയർ വിഭാഗത്തിലും, വനിതകളുടെ ഷൂട്ടിംഗ് വ്യക്തിഗത ...

ചൈനയിൽ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ മെഡൽ സമ്മാനിച്ചത് പെൺ കരുത്ത്; വെള്ളി നേട്ടം തുഴച്ചിലിലും ഷൂട്ടിംഗിലും

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട ആരംഭിച്ച് ഇന്ത്യൻ താരങ്ങൾ. ഹാങ്ഷൗവിൽ ഷൂട്ടിംഗിലും തുഴച്ചിലുമാണ് ഇന്ത്യൻ ടീമുകൾ വെള്ളി നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ടീമിനത്തിലാണ് ഇന്ത്യക്ക് ...

ഷൂട്ടിംഗ് ലോകകപ്പ്..! ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍; വെള്ളിമെഡല്‍ വെടിവച്ചിട്ടത് നിശ്ചല്‍

ന്യൂഡല്‍ഹി; ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോകകപ്പില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെള്ളി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യയുടെ നിശ്ചല്‍. ഇന്ത്യയുടെ രണ്ടാമത്തെ ...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്, മൂന്ന് കറുത്ത വര്‍ഗക്കാരെ വെടിവച്ചു കൊന്നു

അമേരിക്കയില്‍ വീണ്ടും വംശീയ വെറിയെ തുടര്‍ന്നുള്ള വെടിവയ്പ്പ്. അക്രമണത്തില്‍ മൂന്ന് കറുത്ത വര്‍ഗക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ടെത്തിയ അക്രമി വെടിയുതിര്‍ത്തത്. രണ്ടുപുരുഷന്മാരും ...

42-കാരിയെ വെടിവച്ച് കൊന്ന 25-കാരൻ മരിച്ച നിലയിൽ, യുവതിക്ക് വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ

ന്യൂഡൽഹി; 42-കാരിയായ വീട്ടമ്മയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദാബ്രി ഏരിയയിലായിരുന്നു നടുക്കുന്ന സംഭവം. വെടിയേറ്റ യുവതിയെ ...

ഉഗാണ്ടയിലെ സ്കൂളിൽ ഭീകരാക്രമണം; 38 കുട്ടികളടക്കം 41 പേർ കൊല്ലപ്പെട്ടു; ആറ് പേരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ ഐഎസ് ബന്ധമുള്ള ഭീകരസംഘടന

കംപാല: ഉഗാണ്ടയിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. പടിഞ്ഞാറൻ ...

d

കാന്താര പ്രീക്വൽ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് വിവരം: ഏറെ ഭാഗങ്ങളും ഷൂട്ട് ചെയ്യേണ്ടത് മഴക്കാലത്ത്: ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്

  മിത്തും മണ്ണും മനുഷ്യനും കൂടിചേരുന്ന വലിയൊരു ആശയും പങ്കുവച്ച കന്നഡയുടെ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രീക്വൽ, കാന്താര 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് ...

അർമേനിയയിൽ അസർബൈജാൻ ആക്രമണം; രണ്ട് ഇന്ത്യൻ പൗരന്മാർക്ക് വെടിയേറ്റു

യേരെവൻ: അർമേനിയയിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ പൗരന്മമാർക്ക് പരിക്ക്. നിർമ്മാണ ജോലികൾ നടക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. അസർബൈജാനാണ് ആക്രമണത്തിന് പിന്നിലെന്നും അർമേനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

മലൈക്കോട്ടെ വാലിബനു ശേഷം മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രം ഋഷഭയിലേക്ക്; ചിത്രീകരണം ജൂലൈയിൽ തുടങ്ങും

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ തെലുങ്ക് ചിത്രമായ ഋഷഭയിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായി നന്ദ കിഷോർ ഒരുക്കുന്ന ...

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം; ഏഴ് മരണം

ജറുസലേം: ഇസ്രയേൽ തലസ്ഥാനമായ ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം. ജറുസലേമിലെ നെവ് യാക്കോവ് ബൊളിവാർഡിലെ ആരാധനാലയത്തിലാണ് സംഭവം. ഭീകരാക്രമണത്തിൽ ഏഴ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക ...

ഇറാനിലെ അസർബൈജാൻ എംബസിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിലെ അസർബൈജാൻ എംബസിയിൽ നടന്ന വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30-ന് തോക്കുമായി എത്തിയ അക്രമി ...

അഭിമുഖങ്ങളിൽ സംസാരം സിനിമയെക്കുറിച്ച് മാത്രം, ലഹരി ഉപയോഗം വേണ്ട, റിലീസിന് മുൻപ് ലുക്ക് പുറത്തുവിടരുത്; സിനിമാ ലോകത്ത് സമഗ്ര മാറ്റം കൊണ്ടുവരാനൊരുങ്ങുന്നു

കൊച്ചി :  അഭിനേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവരുന്നതിനിടെ അച്ചടക്കം ഉറപ്പാക്കാൻ കൂടുതൽ നടപടികളുമായി സിനിമാ ലോകം. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശന മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കരാർ തയ്യാറാക്കാനാണ് ...

യുഎസിലെ വാൾമാർട്ട് സ്‌റ്റോറിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

വിർജീനിയ: അമേരിക്കയിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. യുഎസിലെ വിർജീനിയയിലുള്ള ചെസാപീകെയിലാണ് സംഭവം. മേഖലയിൽ സ്ഥിതിചെയ്യുന്ന വാൾമാർട്ട് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ അക്രമി ആളുകൾക്ക് നേരെ ...

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ മരിച്ചു ; അക്രമിയെ കൊലപ്പെടുത്തി പോലീസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തിയെന്നാണ് ...

ഡേ കെയർ സെന്ററിൽ വെടിവെപ്പ്; പിഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു; അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു- Shooting at day care centre kills 31

ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. ക്രൂരകൃത്യം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ...

മെക്സിക്കോയിൽ വെടിവെപ്പ്; മേയർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു- Shooting at Mexico kills 18

സാൻ മിഗ്വേൽ: മെക്സിക്കോയിൽ നടന്ന വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു. സാൻ മിഗ്വേൽ നഗരത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ആയുധധാരികളായ അക്രമികൾ നടത്തിയ വെടിവെപ്പിലാണ് മേയർ ഉൾപ്പെടെ ...

Page 3 of 4 1 2 3 4