sikh - Janam TV
Thursday, July 17 2025

sikh

ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ ശബ്ദിച്ചു; ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടുന്നു: ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ

ലണ്ടൻ: ഖലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖലിസ്ഥാൻ ഭീകരരുടെ വേട്ടയാടലുകളിൽ ബ്രിട്ടീഷ് ഭരണകൂടം നടപടികൾ ...

അമൃതസരസിനു നടുവിലെ പൊന്നമ്പലത്തിൽ

രവിശങ്കർ എഴുതുന്നു ചെമ്പുടവ അഴിച്ചു വാനം കരിമ്പടമിട്ടു മൂടാൻ ഒരുമ്പെടുമ്പോഴാണ് സുവർണ ക്ഷേത്രാങ്കണത്തിൽ ഞങ്ങളെത്തുന്നത്. അതുവരെ നഗരം ചുറ്റിച്ച ടാക്സി ഡ്രൈവറുടെ സേവനം അവസാനിപ്പിച്ചു വാടക കൈമാറുമ്പോൾ ...

സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർ ഇന്ന് സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്; കോൺ​ഗ്രസ് നേതാവ് ജ​ഗദീഷ് ടൈറ്റ്‌ലറുടെ ജാമ്യത്തിനെതിരെ സിഖ് സംഘടനകൾ

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺ​ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലർക്ക് ജാമ്യം നൽകിയതിനെതിരെ കോടതിക്ക് പുറത്ത് സിഖ് സംഘടനകളു‌ടെ പ്രതിഷേധം. കേസിൽ ...

ഇത് ആള് വേറയാ മോനേ….! അമേരിക്കയിൽ ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറിയ കള്ളനെ പഞ്ഞിക്കിട്ട് ‘ഇന്ത്യൻ’ ഹീറോ; എജ്ജാതി അടി..

അമേരിക്കയിലെ ഗ്രോസറി ഷോപ്പിൽ കയറിയ കള്ളനെ പഞ്ഞിക്കിട്ട് ഇന്ത്യക്കാരൻ. ഗ്രോസറി ഷോപ്പിൽ മോഷണത്തിന് കയറി മുഖംമൂടി ധാരിയെയാണ് ഇന്ത്യക്കാരനായ ഒരാൾ അടിച്ച് പടമാക്കി നിലത്തിട്ടത്. ഇതിന്റെ വീഡിയോ ...

പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം

പെഷവാറിലെ റാഷിദ്ഗർഹി ബസാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. രണ്ടുദിവസത്തിനിടെ ന്യൂനപക്ഷക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നുയിത്. ആസൂത്രിത അക്രമണത്തിൽ 32കാരനായ ...

പാകിസ്താനിൽ സിഖ് മതസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം സിന്ധിൽ ഹിന്ദു ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ

ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് സിഖ് വ്യവസായി കൊല്ലപ്പെട്ടു. പെഷ്‌വാർ സ്വദേശി ദയാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ദിവസം ...

ലോകത്തെ ഏറ്റവും നീളമേറിയ താടി; 8 അടി 3 ഇഞ്ച് വലിപ്പം; സ്വന്തം റെക്കോർഡ് തിരുത്തി സിഖുകാരൻ

സ്വന്തം റെക്കോർഡ് തിരുത്തി വീണ്ടും പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് സർവാൻ സിംഗ്. കനേഡിയൻ സിഖുകാരനായ സർവാൻ സിംഗ് താടിയുടെ പേരിൽ സൃഷ്ടിച്ച ഗിന്നസ് റെക്കോർഡാണ് വീണ്ടും തിരുത്തി ...

ഇനിയും തല്ലുകൊള്ളാൻ വയ്യ; സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്

ഛണ്ഡിഗഢ്: നിരന്തരമായി ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്. ആദ്യ ഘട്ടത്തിൽ മുക്‌സാർ ജില്ലയിലെ പോലീസുകാർക്കാണ് പരിശീലനം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

കാനഡയിൽ വെടിവെപ്പ്; സിഖ് യുവാവ് കൊല്ലപ്പെട്ടു

ടൊറന്റോ: കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയിലുണ്ടായ വെടിവെപ്പിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു. ഈ മാസം രണ്ടാം തവണയാണ് രാജ്യത്ത് സിഖുകാർക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. 24-കാരനായ സൻരാജ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് ...

പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ അവർ സുരക്ഷിതർ; അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ കൂടി ഡൽഹിയിലെത്തി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ ഡൽഹിയിൽ എത്തി. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുളള വിസ ഉൾപ്പെടെയുളള രേഖകൾ ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ നേരത്തെ തയ്യാറാക്കിയിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരുകളുടെ പൂർണ ...

സുരക്ഷിത കരങ്ങളിലേക്ക്! കാബൂളിൽ നിന്ന് 30 സിഖുകാർ ഇന്ത്യയിലെത്തി; ഇനി അഫ്ഗാനിലുള്ളത് 110-ഓളം പേർ – Afghan Sikhs arrive in India, 110 still stuck

ന്യൂഡൽഹി: അഫ്ഗാനിൽ ഇനിയും സുരക്ഷിതരല്ലെന്ന് കണ്ടുളള ഒഴിപ്പിക്കലിന്റെ ഭാഗമായി കാബൂളിൽ നിന്നും 30 സിഖുകാർ ഡൽഹിയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയാണ് ഇന്ത്യയിലെത്തിയത്. കം എയർ ...

സിഖ് മതസ്ഥയായ കുഞ്ഞ് വിഭജന സമയത്ത് പാകിസ്താനിൽ പെട്ടു; വളർന്നത് മുംതാസായി; 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തി സഹോദരന്മാരെ കണ്ടു

ന്യൂഡൽഹി: 1947ലെ വിഭജന സമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. 75 വർഷം പാകിസ്താനിൽ ജീവിച്ച മുംതാസ് ബീവിയാണ് സഹോദരന്മാരെ കാണാനായെത്തിയത്. പാകിസ്താനിലെ ...

പെഷവാറിൽ സിഖുകാരെ വെടിവെച്ചുകൊന്ന സംഭവം; ഉന്നത-തല അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ സിഖുകാർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഉറപ്പുനൽകി. സംഭവത്തിൽ ...

ധൈര്യവും സേവനവും എന്താണെന്ന് പഠിപ്പിച്ചത് സിഖുകാർ; ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും സിഖുകാരില്ലാതെ അപൂർണ്ണമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും സിഖുകാരില്ലാതെ അപൂർണ്ണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യവും സേവനവും എന്താണെന്ന് പഠിപ്പിച്ചത് സിഖുകാരാണ്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി അവരുടെ അദ്ധ്വാനത്തിലൂടെ ...

ന്യൂയോർക്കിൽ സിഖ് മതകാർക്കെതിരെ അക്രമം വ്യാപകമാകുന്നു; റിച്ച്മണ്ട് ഹില്ലിൽ 10 ദിവസത്തിനുള്ളിൽ ആക്രമണത്തിനിരയായത് മൂന്ന് സിഖുകാർ

ന്യൂയോർക്ക്: റിച്ച്മണ്ട് ഹില്ലിൽ സിഖ് പുരുഷന്മാർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ സമൂഹം ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. റിച്ച്മണ്ട് ഹില്ലിൽ സിഖ് സമൂഹവും ഒരു പ്രമുഖ സിഖ് ക്ഷേത്രവും ...

ജമ്മു കശ്മീരിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും കൂട്ടക്കൊലകൾ അന്വേഷിക്കണം; പ്രത്യേക അന്വേഷണ സംഘം വേണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും കൂട്ടക്കൊലകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാരിതര സംഘടനയായ വി ദി സിറ്റിസൺ ...

പഞ്ചാബ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ; സിഖ് നേതാക്കളുമായുള്ള സൗഹൃദം പുതുക്കി പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് തിരഞ്ഞെടുപ്പിന് ...

കൊന്നത് മതഗ്രന്ഥത്തെ അപമാനിച്ചതിനാൽ; തെല്ലും കുറ്റബോധമില്ല; സിംഗു അതിർത്തിയിലെ കൊലപാതം ദൈവ നിന്ദകർക്കുള്ള പാഠമെന്ന് പ്രതി

ന്യൂഡൽഹി : സിംഗു അതിർത്തിയിൽ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ തെല്ലും കുറ്റബോധമില്ലെന്ന് കീഴടങ്ങിയ സരബ്ജീത് സിംഗ്. കോടതിയിലേക്ക് കൊണ്ടുപോകും വഴി മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാളുടെ പ്രതികരണം. മത ...

ആദ്യനാളുകളിൽ വീരപരിവേഷം; ഒടുവിൽ പ്രതിക്കൂട്ടിൽ; നിഹാംഗുകളെ ആഘോഷിച്ച മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പേരിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകൾ മുതൽ നിഹാംഗുകൾ സമരവേദികളിൽ സജീവമാണ്. സമരത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ ...

സമരവേദിയിൽ യുവാവിനെ കൊലപ്പെടുത്തി ബാരിക്കേഡിൽ കെട്ടിത്തൂക്കിയ സംഭവം: ഒരാൾ കീഴടങ്ങി

ന്യൂഡൽഹി: കർഷക സമരവേദിയായ സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസിൽ ഒരാൾ കീഴടങ്ങി . നിഹാംഗ് സേനാവിഭാഗത്തിലെ സർജിത്ത് സിംഗ് എന്നയാളാണ് കീഴടങ്ങിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ...

സിഖ് വംശജനായ ഡോക്ടറെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന

ഇസ്ലാമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് യുനാനി ഡോക്ടറായ ...

പാകിസ്താനിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നു ; സിഖ് വംശജനായ ഡോക്ടറെ വെടിവെച്ചു കൊന്നു

ഇസ്ലമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ അജ്ഞാതൻ വെടിവെച്ച് കൊന്നു. യുനാനി ഡോക്ടറായ ഹക്കീം സർദാർ സത്‌നം സിംഗ് ആണ് കൊല്ലപ്പെട്ടത്. പെഷവാറിലെ ഹസൻബ്ദലിൽ വൈകീട്ടോടെയായിരുന്നു ...

ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീർത്ഥാടകരെ താലിബാൻ തടഞ്ഞു ; ഇന്ത്യയുടെ സഹായം തേടി സിഖ് സമൂഹം

കാബൂൾ : ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങിയ സിഖ് തീർത്ഥാടകരെ തടഞ്ഞ് താലിബാൻ ഭീകരർ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡൽഹിയിലേക്ക് വരാൻ ശ്രമിച്ച 140 തീർത്ഥാടകരെയാണ് വിമാനത്താവളത്തിൽ താലിബാൻ ...

താലിബാന്റെ കാടത്തം സിഖ് വിശ്വാസികളോടും; ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിൽ നിന്നും മതപതാക നീക്കം ചെയ്തു

കാബൂൾ : അഫ്ഗാനിലെ സിഖ് ആരാധനലയങ്ങൾക്ക് നേരെയും താലിബാൻ ഭീകരർ ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിൽ നിന്നും സിഖ് പതാക നീക്കം ...

Page 1 of 2 1 2