students - Janam TV

students

ഹിജാബ് ധരിച്ച് ക്ലാസുകളിൽ പ്രവേശിച്ചു; ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ബംഗളൂരു: കർണാടകയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ച കോളേജ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത് അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്കെതിരേയാണ് ...

കഞ്ചാവ് ഉപയോഗവും ബൈക്കിൽ അഭ്യാസ പ്രകടനവും: പരാതി നൽകിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബൈക്ക് അഭ്യാസ പ്രകടനവും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ പരാതി നൽകിയ യുവാവിന് ക്രൂര മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് സ്‌കൂൾ വിദ്യാർത്ഥികൾ ...

ഹിജാബ് ധരിച്ച് എത്തുന്നവർക്ക് പിയുസി ബോർഡ് പരീക്ഷ എഴുതാൻ അനുമതിയില്ല; കോടതി വിധി കർശനമായി നടപ്പാക്കി കർണാടക വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു : ഹിജാബിന്റെ പേരിൽ കലാപത്തിനും വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക വിദ്യാഭ്യാസ മന്ത്രി. ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥിനികൾക്ക് രണ്ടാം പ്രീ- യൂണിവേഴ്‌സിറ്റി ...

വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിൽപ്പന; ആറ് ജില്ലകൾ നിരീക്ഷണത്തിൽ,മയക്കുമരുന്നുപയോഗം കണ്ണിൽ നോക്കി മനസിലാവാതിരിക്കാൻ കണ്ണിലൊഴിക്കുന്ന മരുന്നും വാങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഗുളികയുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഗുളികകൾ എത്തിക്കുന്നതെന്ന് ഒരു വിദ്യാർത്ഥി വെളിപ്പെടുത്തി. ന്യൂജൻ മയക്കുമരുന്നിന് വില കൂടുതലായതിനാൽ മാനസിക പ്രശ്നങ്ങൾക്ക് ...

ഇൻസ്റ്റഗ്രാം വഴി മെസേജ് അയച്ചാൽ ലഹരിവസ്തുക്കൾ വീട്ടിൽ എത്തും; പ്രവർത്തിക്കുന്നത് നൂറുകണക്കിന് ഗ്രൂപ്പുകൾ; വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈൻ ലഹരിവിൽപ്പന വ്യാപകമാകുന്നു

കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ സൈറ്റികളിലൂടെ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ ലഹരിവസ്തുക്കൾ വിൽക്കുന്നത്. പണം നൽകിയാൽ പറയുന്ന ...

”രണ്ട് നാണയങ്ങൾ രണ്ട് പാത്രത്തിൽ..” പ്രധാനമന്ത്രി വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റിയതിങ്ങനെ..

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാവേളയിൽ വിദ്യാർത്ഥികളുടെ മനസ് ഏകാഗ്രമായി വെക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും മോദി കുട്ടികളോട് സംസാരിച്ചു. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു ...

കോളേജിൽ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പൂട്ടിയിട്ടു; ആർട്‌സ് ഡേ നടത്താമെന്ന് പറഞ്ഞു പറ്റിച്ചതിനാലാണെന്ന് വിദ്യാർത്ഥികൾ

മലപ്പുറം: മിക്ക കോളേജുകളും മാർച്ച് 31ന് അടയ്ക്കുന്നവയാണ്. അവസാന ദിനത്തിൽ കോളേജ് ഡേ, ആർട്‌സ് ഡേ എന്ന പേരിൽ പല കോളേജുകളിലും പരിപാടികൾ നടക്കുന്നതും പതിവാണ്. എന്നാൽ ...

ബസിനുള്ളിൽ വിദ്യാർത്ഥികളുടെ പ്രണയസല്ലാപം; ഒടുവിൽ കണ്ടക്ടറുമായി തർക്കം; കെഎസ്ആർടിസി ബസ് നേരെ പോലീസ് സ്‌റ്റേഷനിലേക്ക്

കൊല്ലം: ബസിൽ കയറിയ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ട് കെഎസ്ആർടിസി ബസ്. കൊല്ലത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്. ...

സ്‌കൂൾ വിദ്യാർത്ഥികൾ കളിയാക്കി; പ്രകോപിതനായ യുവാവ് കുട്ടികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുട്ടികൾക്ക് നേരെ പെട്രോൾ ബോംബേറ്. കാട്ടാക്കടയിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയാണ് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടികൾ ...

ഹിജാബിന്റെ പേരിൽ യുപിയിലും പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമം; ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തി; മടക്കി അയച്ച് അദ്ധ്യാപകർ

ലക്‌നൗ : ഹിജാബിന്റെ പേരിൽ കർണാടകയിലേതിന് സമാനമായ രീതിയിൽ ഉത്തർപ്രദേശിലും സംഘർഷമുണ്ടാക്കാൻ ശ്രമം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ വീടുകളിലേക്ക് മടക്കി അയച്ചു. അലിഗഡിലെ ശ്രീ ...

സുമിയിൽ കുടുങ്ങിയ എഴുന്നൂറോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു: ഉടൻ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കും

കീവ്: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെയാണിത്. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേയ്ക്ക് എത്തിച്ചത്. ...

വാടാ മക്കളെ കറങ്ങിയത് മതി….; രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർത്ഥികളുടെ കറക്കം; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ ...

യുക്രെയ്‌നിൽ നിന്നും ജന്മനാട്ടിലെത്തിയ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

ലക്‌നൗ: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി നേരിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണാസിയിൽ വെച്ചാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. വിദ്യാർത്ഥികൾ യുക്രെയ്‌നിലെ അവരുടെ അനുഭവങ്ങൾ ...

സ്വകാര്യ ബസ് ജീവനക്കാരെ മര്യാദ പഠിപ്പിക്കാൻ ബാലാവകാശ കമ്മീഷൻ; വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയാൽ ഉടൻ നിയമ നടപടി

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരെ മര്യാദ പഠിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ജീവനക്കാർ വിദ്യാർത്ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ അവരുടെ ലൈസൻസും, ബസിന്റെ പെർമിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ...

യുക്രെയ്നിൽ നിന്ന് എത്തിയ മലയാളികളെ സന്ദർശിച്ച് ബിജെപി നേതാക്കൾ; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് വിദ്യാർത്ഥികൾ

തിരുവനന്തപുരം : ഓപ്പറേഷൻ ഗംഗ വഴി യുക്രെയ്‌നിൽ നിന്നും കേരളത്തിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ സന്ദർശിച്ച് ബിജെപി നേതാക്കൾ. വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയാണ് നേതാക്കൾ സന്ദർശിച്ചത്. നെടുമ്പാശ്ശേരിയിൽ ...

വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഇന്ത്യ; സ്വന്തം പൗരന്മാരെ തിരിഞ്ഞു നോക്കാതെ പാകിസ്താൻ; ഇമ്രാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാർത്ഥികൾ

കീവ് : യുക്രെയ്‌നിലെ റഷ്യൻ ആക്രമണം മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ശ്രമിക്കാതെ പാകിസ്താൻ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ...

യൂണിഫോം നിർബന്ധമല്ലാതിരുന്നപ്പോൾ ഇവർ ഹിജാബ് ധരിച്ചിരുന്നില്ല; പിന്നീടുള്ള മാറ്റം അപ്രതീക്ഷിതം; വിവാദത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലെന്ന് വ്യക്തമാക്കി ഉടുപ്പി കോളേജ് വിദ്യാർത്ഥിനി

ബംഗളൂരു : ഉടുപ്പി കോളേജിൽ ഉടലെടുത്ത ഹിജാബ് വിവാദത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലെന്ന സംശയത്തിന് ബലമേകി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ...

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

ദുബായ് : ജീവിത നിലവാരവും വിദ്യാർത്ഥികളുടെ ക്ഷേമവും മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേയുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ അക്കാദമിക് നിലവാരം മികവുറ്റതാക്കുന്നതൊടൊപ്പം പ്രൊഫഷണൽ രംഗത്ത് ...

വീട്ടിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച് കോളേജിൽ എത്തും; ഇവിടെയെത്തി ഹിജാബ് ധരിക്കും; പങ്കില്ലെന്ന് മാതാപിതാക്കൾ; പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ; ഉഡുപ്പിയിലെ ഹിജാബ് വിഷയം ഇങ്ങനെയോ ?

ബംഗളൂരു : ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. ഇക്കാര്യം ...

മലപ്പുറത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; കേസ് എടുത്ത് പോലീസ്

മലപ്പുറം : ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം ഹസബ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥികളും ...

പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ഷാർജ : പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പഠന സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യഭ്യാസ വകുപ്പ്. മൂന്ന് നിർദ്ദേശങ്ങളാണ് പ്രധാനമായും വിദ്യാഭ്യാസ വകുപ്പ് ...

എന്നെ ബോയ്ഫ്രണ്ട് ആക്കാമോ?: നമുക്ക് പരസ്പരം ഇഴുകി ചേരാം; വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം; അദ്ധ്യാപകനെതിരെ കേസ്

ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനികൾക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനികളുടെ ...

എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; 24 പേർ ആശുപത്രിയിൽ

കൊച്ചി : കളമശ്ശേരിയിൽ എൻസിസി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ ...

കർണാടകയിലെ സ്‌കൂളുകളിൽ കൊറോണ ഭീതി; ഒരു സ്‌കൂളിലെ 90 വിദ്യാർത്ഥികൾ പോസിറ്റീവ്; കൂടുതൽ പേർ നിരീക്ഷണത്തിൽ

ചിക്കമഗലൂർ: കർണാടകയിൽ സ്‌കൂളുകളിൽ കൊറോണ ഭീതി. ചിക്കമഗലൂരുവിലെ ജവഹർ നവോദയ സ്‌കൂളിൽ 90 വിദ്യാർത്ഥികൾ ഉൾപ്പെടെ 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. റസിഡൻഷ്യൽ സ്‌കൂളായ ഇവിടെ 457 ...

Page 6 of 7 1 5 6 7