Sunrisers Hyderabad - Janam TV
Friday, November 7 2025

Sunrisers Hyderabad

‘തലകൾക്കൊപ്പം’ സച്ചിൻ ബേബി! ധോണിക്കും അജിത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹൈദരാബാദ് താരം

ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിലാണ് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഇതുവരെ ഹൈദരാബാദിനായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം താരം പങ്കുവച്ച ...

ഇവനിതെന്താണ് കാണിക്കുന്നത്?? അഭിഷേകിന്റെ പുറത്താകലിൽ രോഷം പ്രകടിപ്പിച്ച് കാവ്യ മാരൻ: വീഡിയോ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ മുന്നേറിയപ്പോൾ തുടർതോൽവികളിൽ നിന്നും കരകയറാനാവാതെ വലയുകയുമാണ് ഹൈദരബാദ് ടീം. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ...

ഈ കമ്മിൻസ് വന്നത് വെറുതേ പോകാനല്ല..! അതിനീ ശ്രേയസ് തീരണം! ആരുയർത്തും ഐപിഎൽ കിരീടം

ഇന്നത്തെ ഐപിഎൽ ഫൈനലിന് രസം കൊല്ലിയായി മഴയെത്തുമോ എന്ന ഭീതിയിലാണ് ആരാധകർ. ചെപ്പോക്കിൽ മഴ ഭീഷണിയുണ്ടെങ്കിലും കലാശപോരിന് റിസർവ് ഡേയുണ്ട്. ഇന്നലെ കൊൽക്കത്തയുടെ പരിശീലനം തടസപ്പെടുത്തി മഴ ...

വമ്പനടിക്കാരെ വരുതിയിലാക്കി രാജസ്ഥാന്റെ രാജതന്ത്രം; ബൗള‍‍ർമാർ നൽകിയ തുടക്കം ബാറ്റ‌‍‌‍ർമാർ ഏറ്റുപിടിക്കുമോ?

ഫൈനൽ ടിക്കറ്റിനുള്ള ഹൈദരാബാദിൻ്റെ മോഹങ്ങൾക്ക് തടയിട്ട് രാജസ്ഥാൻ. ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ വമ്പനടിക്കാർ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ...

പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്

അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിൻ്റെ മോ​ഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ...

മഴ വില്ലനായപ്പോൾ ഹൈദരാബാദിനെ ദൈവം തുണച്ചു; പ്ലേ ഓഫ് ഉറപ്പിച്ചു

രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ ...

രാജസ്ഥാൻ-ഹൈദരാബാദ് ബ്ലോക്ബസ്റ്ററിന് അസാധ്യ ക്ലൈമാക്സ്; എസ്.ആർ.എച്ചിന് ഒരു റൺസ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോൽവി

അത്യന്തം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാനെ ഒരു റൺസിന് വീഴ്ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം ...

തീർന്നിട്ടില്ല..! ബെം​ഗളൂരുവിൽ കിട്ടിയതിന് ഹൈദരാബാദിൽ കൊടുത്ത് ആർ‌.സി.ബി; ത്രസിപ്പിക്കുന്ന വിജയം

ബെം​ഗളൂരുവിൽ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദിൽ മറുപടി നൽകി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൺറൈസേഴ്സിനെ റൺസിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്.ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ...

കഗിസോ റബാദയെയും കൂട്ടരെയും ഞെട്ടിച്ച സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം; ആരാണ് നിതീഷ് റെഡ്ഡി?

ആഭ്യന്തര ക്രിക്കറ്റിലെ തങ്ങളുടെ കരുത്ത്, ഐപിഎല്ലിലും ഫ്രാഞ്ചൈസികൾക്കായി തെളിയിക്കുകയാണ് യുവതാരങ്ങൾ. മായങ്ക് യാദവ്, അംഗ്ക്രിഷ് രഘുവൻഷി, ശശാങ്ക് സിംഗ് മുതലായ താരങ്ങൾ ഐപിഎല്ലിൽ തങ്ങുടെ വരവ് ഇതിനോടകം ...

കമ്മിൻസ് തന്ത്രം..! ഹൈദരാബാദിൽ ചെന്നൈയെ മെരുക്കി സൺറൈസേഴ്സ്

ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാരെ മെരുക്കി സൺറൈസേഴ്സ് ബൗളർമാർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. ടോസ് നേടിയ കമ്മിൻസ് ചെന്നൈയെ ...

കമ്മിൻസിനും സംഘത്തിനും തിരിച്ചടി; സ്റ്റാ‍ർ ബൗളർ പരിക്കേറ്റ് പുറത്ത്

ശ്രീലങ്കയുടെ സ്റ്റാർ സ്പിന്നർ ഐപിഎല്ലിൽ നിന്ന് പുറത്തായി. ഹൈദരാബാദിന്റെ വാനി​ന്ദു ഹസരം​ഗയാണ് ഇടതു കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് പുറത്തായത്. ഹസരം​ഗയ്ക്ക് പരിക്കിൽ നിന്ന് ...

നാലും കൂട്ടി പിടി’മുറുക്കി’ കൊൽക്കത്ത; അവസാനനിമിഷം അടിയറവ് പറഞ്ഞ് സൺറൈസേഴ്‌സ്

ചെന്നൈ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയത്തിന്റെ വക്കിലെത്തി പൊരുതി വീണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. കൊൽക്കത്ത ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്‌സിന്റെ മറുപടി 20 ഓവറിൽ ...

മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്

മോഡൽ താനിയ സിം​ഗിന്റെ മരണത്തിൽ ഐപിഎൽ താരമായ അഭിഷേക് ശർമ്മയ്ക്ക് നോട്ടീസ് നൽകി പോലീസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക്. അദ്ദേഹത്തിനായിരുന്നു താനിയ സിം​ഗിന്റെ അവസാനത്തെ ഫോൺകോൾ. ...

വീണ്ടും തോൽവി ഏറ്റുവാങ്ങി മുംബൈ; ഹൈദരാബാദിനോട് നാല് റൺസിന് പൊരുതി വീണ് രോഹിതും സംഘവും

മുംബൈ: അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ...

ഗുജറാത്തിന്റെ രക്ഷകനായി റാഷിദ് ഖാൻ; അവസാന പന്തിൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം

മുംബൈ: തോൽക്കുമെന്ന് കരുതിയ ഗുജറാത്തിനെ വിജയതീരത്തിലേക്ക് നയിച്ച് റാഷിദ് ഖാൻ. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് ...

നാണംകെട്ട് ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രയാസം പജായപ്പെടുത്തി ഹൈദരാബാദ്; ജയം ഒൻപത് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 69 റൺസ് എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ...

സുരേഷ് റെയ്‌ന എന്റെ ജീവിതത്തിൽ എത്തിയത് ഒരു ദൈവത്തെ പോലെ; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ പേസർ

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ താരം സുരേഷ് റെയ്‌ന തന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന സംഭവം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ കാർത്തിക് ത്യാഗി. ...

മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഏഴ് വിക്കറ്റിനാണ് ...

വിശ്വരൂപം പുറത്തെടുത്ത് ആന്ദ്രെ റസ്സൽ; കൊൽക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 176 റൺസ് വിജയലക്ഷ്യം

മുംബൈ: അവസാന ഓവറുകളിൽ ആന്ദ്രെ റസ്സൽ കൊടുങ്കാറ്റായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 176 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ് ലഭിച്ച ...

ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി; സൺറൈസേഴ്‌സിന്റെ വിജയം എട്ട് വിക്കറ്റുകൾക്ക്; അർദ്ധസെഞ്ച്വറി നേടി കെയ്ൻ വില്യംസൺ

മുംബൈ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 163 എന്ന ലക്ഷ്യം. 19-ാം ഓവറിൽ ഹൈദരാബാദ് മറികടന്നു. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ ...

തുടർച്ചയായി നാലാം തോൽവി ഏറ്റുവാങ്ങി ചെന്നൈ; വിജയം കണ്ടെത്താനാവാതെ നിലവിലെ ചാമ്പ്യന്മാർ

മുംബൈ: ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഹൈദരാബാദിന് ആദ്യ ജയം. 17-ാം ഓവറിൽ 14 പന്ത് ശേഷിക്കേ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ചെന്നൈയെ തറപറ്റിച്ചത്. ആദ്യ ജയം ലക്ഷ്യം ...

രാഹുലിന്റേയും ഹൂഡയുടേയും ചിറകിലേറി ലക്‌നൗ: ആദ്യ വിജയം തേടിയിറങ്ങിയ ഹൈദരാബാദിന് നിരാശ

മുംബൈ:അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെ എൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ചിറകിലേറി ലക്നൗ സൂപ്പർജയന്റ്സിന് രണ്ടാം വിജയം. ഐപിഎല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിനെ ...

തകർത്തടിച്ച് സഞ്ജുവും പടിക്കലും; രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്

പൂനെ : ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...