അഭിനന്ദനങ്ങൾ; ഭാരതത്തിന് അഭിമാനമായ സന്തോഷ് ശിവന് ആശംസകളുമായി സുരേഷ് ഗോപി
2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സലൻസ് പുരസ്കാരം സ്വന്തമാക്കിയ സന്തോഷ് ശിവന് ആശംസകളുമായി നടൻ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ ...