സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, പല്ല് തേയ്‌ക്കുമ്പോൾ മോണയിൽ നിന്ന് ചോര വരാറുണ്ടോ…? കാരണമിത്
ചർമ സംരക്ഷണവും മുടി സംരക്ഷണവും പോലെ പ്രധാനമാണ് പല്ലുകളുടെ സംരക്ഷണവും. ആഹാരം കഴിക്കുന്നതിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അത്രത്തോളം ശ്രദ്ധ ആഹാരത്തിന് ശേഷം പല്ല് വൃത്തിയാക്കാനും ശ്രദ്ധിക്കണം. അതുപോലെ, ...
























