Temple - Janam TV

Temple

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

സിപിഎം ഓഫീസിലേക്ക് വഴി നിർമ്മിക്കാൻ ക്ഷേത്രഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലക്കാട്: ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്ര ഭൂമി സിപിഎം കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിന് സമീപത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ...

മണ്ണാറശാല ആയില്യം നാളെ

മണ്ണാറശാല മഹോത്സവം നവംബർ 4 മുതൽ 6 വരെ; പൂയം തൊഴൽ 5ന്; ആയില്യം 6ന്

ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം നവംബർ 4,5,6 തീയതികളിൽ. മുഖ്യപുരോഹിതയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ സമാധിയെ തുടർന്ന് ഈ വർഷം കലാ-സാംസ്‌കാരിക പരിപാടികൾ ഉണ്ടാകില്ല. ആയില്യം ...

ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള സായിബാബ സമാധി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ...

ആഡംബര ജീവിതവും ഉയർന്ന ശമ്പളവും ഉപേക്ഷിച്ചു ; തമിഴ്നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ വിദേശ വനിത

ആഡംബര ജീവിതവും ഉയർന്ന ശമ്പളവും ഉപേക്ഷിച്ചു ; തമിഴ്നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പൂജാരിയായെത്തിയ വിദേശ വനിത

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അതുല്യ ക്ഷേത്രമാണ് 'മാ ലിംഗഭൈരവി' ക്ഷേത്രം . അവിടെ എല്ലാ പൂജാരിമാരും സ്ത്രീകളാണ്. 'മാ ലിംഗഭൈരവി' എന്ന് പേരിട്ടിരിക്കുന്ന ...

വാരണാസിയിലെ നാശോന്മുഖമായ 30 പുരാതന ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണം : ഒപ്പം തിരികെ നൽകുന്നത് ആയിരം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പേരുകളും

വാരണാസിയിലെ നാശോന്മുഖമായ 30 പുരാതന ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണം : ഒപ്പം തിരികെ നൽകുന്നത് ആയിരം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പേരുകളും

ലക്നൗ : വാരണാസിയിലെ 30 പുരാതന ക്ഷേത്രങ്ങളുടെ പേരുകൾ പുരാണങ്ങളെ ആസ്പദമാക്കി മാറ്റും . ആയിരം വർഷങ്ങൾ മുൻപ് ഈ ക്ഷേത്രങ്ങൾക്കുണ്ടായിരുന്ന പേരുകൾ മടക്കി നൽകാനാണ് തീരുമാനം ...

ലോക സമാധാനത്തിനായി ഷട്ട് ചണ്ഡി മഹായാഗം; കത്രയിലെ ശ്രീമാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ സമാപിച്ചു

ലോക സമാധാനത്തിനായി ഷട്ട് ചണ്ഡി മഹായാഗം; കത്രയിലെ ശ്രീമാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ സമാപിച്ചു

ശ്രീനഗർ: ലോക സമാധാനത്തിനായുള്ള ഷട്ട് ചണ്ഡീയാഗം ജമ്മു കശ്മീരിലെ കത്രയിലെ ശ്രീവൈഷ്‌ണോദേവി ക്ഷേത്രത്തിൽ സമാപിച്ചു. ലോകസമാധാനം, ഐക്യം, ഐശ്വര്യം, മനുഷ്യരാശിയുടെ ആരോഗ്യം എന്നിവയ്ക്ക് വേണ്ടി നവരാത്രി ദിനങ്ങളിൽ ...

ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം; കാഴ്ചക്കുല വിതാനം നടന്നു

ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം; കാഴ്ചക്കുല വിതാനം നടന്നു

തൃശൂർ: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി കാഴ്ചക്കുല വിതാനം നടന്നു. ക്ഷേത്രത്തിന്റെ നടപ്പുരയിൽ ഇരുപതോളം ഇനത്തിൽപ്പെട്ട ആയിരത്തോളം കാഴ്ചക്കുലകളാണ് സമർപ്പിച്ചത്. ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടാണിത്. ഐതിഹ്യപ്രകാരം ...

ലോകത്തിന് മുന്നിൽ വിസ്മയം തീർത്ത് സ്വാമിനാരായൺ അക്ഷർദ്ധാം ക്ഷേത്രം; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു നൽകി

ലോകത്തിന് മുന്നിൽ വിസ്മയം തീർത്ത് സ്വാമിനാരായൺ അക്ഷർദ്ധാം ക്ഷേത്രം; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു നൽകി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിർമ്മിക്കപ്പെട്ട സ്വാമിനാരായൺ അക്ഷർദ്ധാം ക്ഷേത്രമാണ് വിശ്വാസികൾക്കായി തുറന്നത്. ബാപ്‌സ് ശ്രീ സ്വാമിനാരായൺ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകളുടെ ഭാഗമായി ശബരിമലയിൽ ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ...

ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയും തുലാം 1-ന് നറുക്കെടുക്കും

ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയും തുലാം 1-ന് നറുക്കെടുക്കും

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത വർഷത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്. മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള കുട്ടികളെ തിരഞ്ഞെടുത്തു. ഇത്തവണ പന്തളം കൊട്ടാരത്തിൽ ...

വന്നവഴി മറക്കാതെ റിങ്കു സിംഗ്..! നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു; ക്ഷേത്ര നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ സംഭാവന നല്‍കി ഇന്ത്യന്‍ താരം

വന്നവഴി മറക്കാതെ റിങ്കു സിംഗ്..! നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു; ക്ഷേത്ര നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ സംഭാവന നല്‍കി ഇന്ത്യന്‍ താരം

നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ...

നവരാത്രി ഘോഷയാത്രയ്‌ക്ക് നാളെ  പദ്മനാഭപുരത്ത്  നിന്ന് തുടക്കം; ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് പുറപ്പെട്ടു

നവരാത്രി ഘോഷയാത്രയ്‌ക്ക് നാളെ പദ്മനാഭപുരത്ത് നിന്ന് തുടക്കം; ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് പുറപ്പെട്ടു

തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയിൽ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് രാവിലെ പുറപ്പെട്ടു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പുറപ്പെടൽ. പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ...

നാദാപുരത്ത് ക്ഷേത്രത്തിന്റെ ഓടിളക്കി അകത്തേക്ക് കടന്ന് മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

നാദാപുരത്ത് ക്ഷേത്രത്തിന്റെ ഓടിളക്കി അകത്തേക്ക് കടന്ന് മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൂന്ന് മാസത്തോളമായി തുറക്കാതിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു; നറുക്കെടുക്കുന്നത് പന്തളം കൊട്ടാരത്തിൽ നിന്നെത്തുന്ന അയ്യപ്പനും മാളികപ്പുറവും

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ അടുത്ത ഒരു വർഷത്തേക്കുള്ള പുറപ്പെടാ ശാന്തിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ്, ഫലം തുലാമാസം ഒന്നിന് നടക്കും. ഇതിന് ശേഷം മാളികപ്പുറം മേൽശാന്തിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും ...

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടും; ദേവസ്വം സമിതി തീരുമാനം

തൃശൂർ: ഗുരുവായൂരിൽ ശബരിമല മണ്ഡലകാലത്തിനോടനുബന്ധിച്ച് ദർശന സമയം നീട്ടും. ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് ദർശന സമയം നീട്ടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി അതായത് നവംബർ 17 ...

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

മണ്ഡലകാലം; ശുചീകരണ പ്രവർത്തനങ്ങൾക്കായി 1000 വിശുദ്ധിസേന വോളന്റിയർമാരെ നിയോഗിക്കും: കളക്ടർ ദിവ്യ എസ്. അയ്യർ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് 1,000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്നറിയിച്ച് കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല സാനിറ്റേഷൻ സൊസൈറ്റി ...

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂരിൽ വിളക്കു ലേലത്തിന് തുടക്കം; 25 കിലോ മയിൽപ്പീലി, 105 വാച്ചുകൾ; കൗതുകമുണർത്തി ലേലം വിളി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവിധ സാധനങ്ങളുടെ ലേലത്തിന് തുടക്കം. ഇവിടെ നിന്നും ആകർഷകമായ 105 വാച്ചുകളും ലേലം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ജിഎസ്ടി ഉൾപ്പെടെ 18,644 ...

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

ശ്രീനഗർ : 32 വർഷത്തിന് ശേഷം മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ റെജെന്യ മാതാ അസ്തപൻ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു . ബുഡ്ഗാം ഡെപ്യൂട്ടി കമ്മീഷണർ ...

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് തന്നെ ഭക്തർക്കായി തുറക്കുമെന്ന് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ...

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ബെഗുസരായ് ; ബിഹാറിലെ ഭോലേനാഥ് ക്ഷേത്രം തകർത്ത കേസിലെ പ്രതി ജാവേദിന്റെ ഇറച്ചിക്കട തകർത്ത് ഗ്രാമീണർ . ബെഗുസരായ് ജില്ലയിലെ ഭോലേനാഥ് ക്ഷേത്രമാണ് ജാവേദ് കുത്തിപ്പൊളിച്ചത് . ...

ശ്രീ പത്മനാഭന് പാദപൂജ ചെയ്ത് ആദിത്യന്‍;വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ച; വിഷുവത്തിന് സാക്ഷിയാകാന്‍ എത്തിയത് ഭക്തജന സഞ്ചയം

ശ്രീ പത്മനാഭന് പാദപൂജ ചെയ്ത് ആദിത്യന്‍;വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ച; വിഷുവത്തിന് സാക്ഷിയാകാന്‍ എത്തിയത് ഭക്തജന സഞ്ചയം

തിരുവനന്തപുരം: വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഇന്നലെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെത്തിയത് ഭക്തജന സഞ്ചയം. വൈകിട്ട് 5മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നു. ...

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ; പ്രത്യേക പൂജകളും , അഭിഷേകവും നടത്തി സച്ചിൻ ടെൻഡുൽക്കർ

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ; പ്രത്യേക പൂജകളും , അഭിഷേകവും നടത്തി സച്ചിൻ ടെൻഡുൽക്കർ

വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ .അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ചുവന്ന ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

പത്തനംതിട്ട: സന്നിധാനത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടച്ചു. സഹസ്ര കലശാഭിഷേകത്തിന് ശേഷമാണ് നട അടച്ചത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17-ന് നട തുറക്കും. പുതിയ ...

Page 5 of 19 1 4 5 6 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist