Temple - Janam TV

Temple

പൂജ തീരും വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണൻ/അബ്രാഹ്മണൻ എന്ന വ്യത്യാസമില്ല, വിവാദങ്ങൾക്ക് പിന്നിൽ സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യം: അഖില കേരള തന്ത്രി സമാജം

പൂജ തീരും വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണൻ/അബ്രാഹ്മണൻ എന്ന വ്യത്യാസമില്ല, വിവാദങ്ങൾക്ക് പിന്നിൽ സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യം: അഖില കേരള തന്ത്രി സമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ അയിത്ത പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി ...

തിരക്കിട്ട നഗരത്തിലെ ശാന്തമായ അന്തരീക്ഷം; ബെംഗളൂരുവിലെ പ്രശസ്ത ക്ഷേത്രങ്ങൾ…

തിരക്കിട്ട നഗരത്തിലെ ശാന്തമായ അന്തരീക്ഷം; ബെംഗളൂരുവിലെ പ്രശസ്ത ക്ഷേത്രങ്ങൾ…

വളരെയധികം സവിശേഷതകളുള്ള ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് അറിയപ്പെടുന്നത്. തിരക്കേട്ട സാങ്കേതിക വ്യവസായത്തിനും വ്യത്യസ്ത കാഴ്ചകളും ഉൾപ്പെടെ നിരവധി സവിശേഷതകളാണ് ബെംഗളൂരുവിൽ ഉള്ളത്. ഇവിടെ നിരവധി ...

ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച് അമ്മയും മകളും; മതപണ്ഡിതൻ നിർദേശിച്ചിട്ടാണെന്ന് പ്രതികരണം; മൂവരും കസ്റ്റഡിയിൽ

ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച് അമ്മയും മകളും; മതപണ്ഡിതൻ നിർദേശിച്ചിട്ടാണെന്ന് പ്രതികരണം; മൂവരും കസ്റ്റഡിയിൽ

ലക്‌നൗ: ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച 38-കാരിയെയും മകളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. യുപിയിലെ ബറേലിയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മതപണ്ഡിതന്റെ നിർദേശപ്രകാരമാണ് യുവതിയും മകളും ക്ഷേത്രത്തിൽ ...

വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ മുത്തശ്ശി ആലിന് രണ്ടാം ഘട്ട ചികിത്സ നടത്തി; അടുത്ത ഘട്ടം മൂന്നാഴ്ചയ്‌ക്ക് ശേഷം

വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ മുത്തശ്ശി ആലിന് രണ്ടാം ഘട്ട ചികിത്സ നടത്തി; അടുത്ത ഘട്ടം മൂന്നാഴ്ചയ്‌ക്ക് ശേഷം

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ മുത്തശ്ശി ആലിന് രണ്ടാം ഘട്ട ചികിത്സകൾ ആരംഭിച്ചു. കട വേരുകൾക്ക് ക്ഷതം ഏൽക്കാത്ത രീതിയിൽ ഇന്നലെ ആലിന്റെ ചുറ്റുപാടും വൃത്തിയാക്കിയിരുന്നു. ഇതിന് ...

ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ വഴിപാട് ബുക്കിംഗ്; ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു

ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖം; സെപ്റ്റംബർ 14-15 തീയതികളിൽ

പത്തനംതിട്ട: സന്നിധാനത്ത് പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കും. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് അഭിമുഖം നടക്കുക. ശബരിമലയിലേക്ക് 83 ...

കന്നിമാസപൂജകള്‍ക്കായി ശബരിമലനട 17ന് തുറക്കും: സെപ്റ്റംബര്‍ 22ന് തിരുനട അടയ്‌ക്കും

കന്നിമാസപൂജകള്‍ക്കായി ശബരിമലനട 17ന് തുറക്കും: സെപ്റ്റംബര്‍ 22ന് തിരുനട അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട 17ന്(ഞായറാഴ്ച) വൈകിട്ട് 5ന് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ ...

അഷ്ടമി രോഹിണി ദിനത്തിൽ കണ്ണന് അണിയാൻ 38 പവന്റെ സ്വർണ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

അഷ്ടമി രോഹിണി ദിനത്തിൽ കണ്ണന് അണിയാൻ 38 പവന്റെ സ്വർണ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

തൃശൂർ: സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനായി പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ. തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയാണ് പിറന്നാൾ ദിന സമ്മാനമായി ...

ഗുരുവായൂരപ്പന് സമർപ്പിച്ചത് അരക്കോടിയുടെ സ്വർണക്കിണ്ടി; നെയ് വിളക്ക് വഴിപാടിൽ നിന്നും ലഭിച്ചത് 18.54 ലക്ഷം

ഗുരുവായൂരപ്പന് സമർപ്പിച്ചത് അരക്കോടിയുടെ സ്വർണക്കിണ്ടി; നെയ് വിളക്ക് വഴിപാടിൽ നിന്നും ലഭിച്ചത് 18.54 ലക്ഷം

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി കഴിഞ്ഞ ദിവസം ലഭിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വർണക്കിണ്ടി. 100 പവൻ വരുന്ന സ്വർണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്ക്കാണ് നടയ്ക്കൽ സമർപ്പിച്ചത്. 49.50 ലക്ഷം ...

ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമർപ്പണം

ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമർപ്പണം

തൃശൂർ: നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമർപ്പണം. ഹരിനാമ കീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായാണ് സമർപ്പണം നടക്കുക. ഉത്രാടദിനത്തിൽ ക്ഷേത്രത്തിന്റെ അകത്തളത്തിലാകും കാഴ്ചക്കുല ...

ക്ഷേത്രത്തിന് ചുറ്റും തീയിട്ടു , തൊഴാനെത്തിയ ഭക്തരുടെ വാഹനങ്ങൾ കത്തിച്ചു : പ്രതി ഒസാമയെ വെടിവച്ച് വീഴ്‌ത്തി പോലീസ്

ക്ഷേത്രത്തിന് ചുറ്റും തീയിട്ടു , തൊഴാനെത്തിയ ഭക്തരുടെ വാഹനങ്ങൾ കത്തിച്ചു : പ്രതി ഒസാമയെ വെടിവച്ച് വീഴ്‌ത്തി പോലീസ്

മേവാത്ത് ; നുഹ് അക്രമത്തിന്റെ മറവിൽ ക്ഷേത്രത്തിന് ചുറ്റും തീയിട്ട പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തി . ഹരിയാനയിലെ മേവാത്ത് മേഖലയിലെ ബ്രിജ് മണ്ഡല് യാത്രയ്ക്കിടെയാണ് നുഹ് ...

ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണം

ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണം

തൃശൂർ: ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണമായി. ആറരയോടെ പത്തുകാർ വാര്യർ അളവ് പാത്രം ഉപയോഗിച്ച് 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നു നൽകി. ശേഷം ...

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

അഷ്ടമി രോഹിണി സെപ്റ്റ്ംബർ ആറിന്; ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തൃശൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി പ്രമാണിച്ച് ഗുരുവായൂരിൽ വിപുലമായ ഒരുക്കങ്ങൾ. അഷ്ടമിരോഹിണിയായ സെപ്റ്റംബർ ആറിന്  രാവിലെ ഒമ്പത് മണിയോടെ പിറന്നാൾ സദ്യയായി പ്രസാദ ഊട്ട് ആരംഭിക്കും. ...

ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ വഴിപാട് ബുക്കിംഗ്; ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു

ശബരിമല നട അടച്ചു; ഓണത്തോടനുബന്ധിച്ച് 27-ന് നട തുറക്കും

പത്തനംതിട്ട: ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. ഇന്നലെ രാത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ സഹസ്ര കലശപൂജ നടന്നു. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികനായിരുന്നു. ...

തൃത്താല ക്ഷേത്രത്തിൽ വീണ്ടും മോഷണം

തൃത്താല ക്ഷേത്രത്തിൽ വീണ്ടും മോഷണം

പാലക്കാട്: തൃത്താല ക്ഷേത്രത്തിൽ വീണ്ടും മോഷണം. കണ്ണനൂർ ഭഗവതിക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മൂന്ന് ഭണ്ഡാരങ്ങളിൽ നിന്നായി ഏകദേശം പതിനെട്ടായിരം ...

sabarimala

ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്‌ക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി നാളെ സന്നിധാനത്ത് ക്ഷേത്രനട അടയ്ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകൾ ആരംഭിക്കും. ചൈതന്യം നിറഞ്ഞ ...

ക്ഷേത്രക്കടവിൽ മത്സ്യ, മാംസ മാലിന്യങ്ങൾ; പ്രതിഷേധവുമായി നാട്ടുകാർ

ക്ഷേത്രക്കടവിൽ മത്സ്യ, മാംസ മാലിന്യങ്ങൾ; പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം: ശബരിമല തീർത്ഥാടന വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തൃക്കയിൽ ക്ഷേത്രം കുളിക്കടവിൽ മത്സ്യ,മാംസ മാലിന്യങ്ങൾ. ചെത്തിമറ്റം തൃക്കയിൽ മഹാദേവ ക്ഷേത്രം വക മീനച്ചിലാറ്റിലെ കുളിക്കടവിലാണ് മത്സ്യമാംസ ...

പദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി ക്ഷേത്രം

പദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി ക്ഷേത്രം

തിരുവനന്തപുരം: ശ്രീപദ്മാനഭന്റെ ചിത്രം ആലേഖനം ചെയ്ത് പൂജിച്ച സ്വർണനാണയങ്ങൾ പുറത്തിറക്കി ക്ഷേത്രം. പദ്മാനഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിലാണ് സ്വർണനാണയം പുറത്തിറക്കിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ...

ഭക്തരെ വരവേൽക്കാൻ പുലിവാഹനനായ അയ്യപ്പ ശില്പം; 28 അടി ഉയരം; പണി കഴിപ്പിച്ചത് ഒരു വർഷത്തോളം സമയമെടുത്ത്

ഭക്തരെ വരവേൽക്കാൻ പുലിവാഹനനായ അയ്യപ്പ ശില്പം; 28 അടി ഉയരം; പണി കഴിപ്പിച്ചത് ഒരു വർഷത്തോളം സമയമെടുത്ത്

പത്തനംതിട്ട: ഇത്തവണ സന്നിധാനത്ത് അയപ്പഭക്തരെ വരവേറ്റത് പുലിവാഹനനായ അയ്യപ്പന്റെ ശില്പം. ശബിരമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ആരാധനാ പീഠമായാണ് അയപ്പ ശില്പം പണി കഴിപ്പിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയപ്പനെയാണ് ...

4.57 കോടി പണം, 2.504 കിലോഗ്രാം സ്വർണം, 28 കിലോഗ്രാം വെള്ളി….ഗുരുവായൂർ ക്ഷേത്രത്തിലെ  ഭണ്ഡാര കണക്കുകൾ പുറത്തുവിട്ടു

ഗുരുവായൂരിൽ ചിങ്ങ മഹോത്സവം നാളെ; ഗുരുവായൂരപ്പന് അഞ്ഞൂറിലേറെ വിളക്കുകൾ തെളിയിക്കും

തൃശൂർ: ഗുരുവായൂരിൽ നാളെ ചിങ്ങ മഹോത്സവം. പുരാതന തറവാട്ടുകൂട്ടായ്മയുടെ നേതൃത്തിലാണ് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം നടക്കുന്നത്. ഗുരുവായൂരപ്പന് അഞ്ഞൂറിലേറെ ഐശ്വര്യ വിളക്കുകൾ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിങ്ങ ...

ചാവക്കാട് ശിവക്ഷേത്രത്തിന്റെ മതിലിൽ പോത്തിന്റെ തല; സാമൂഹ്യവിരുദ്ധരുടെ അതിക്രമം വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കാനിരിക്കെ

ചാവക്കാട് ശിവക്ഷേത്രത്തിന്റെ മതിലിൽ പോത്തിന്റെ തല; സാമൂഹ്യവിരുദ്ധരുടെ അതിക്രമം വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കാനിരിക്കെ

തൃശൂർ: ചാവക്കാട് പിള്ളേരിക്കൽ ശിവക്ഷേത്രത്തിൽ പോത്തിന്റെ തല കൊണ്ടുവെച്ച് സാമൂഹ്യവിരുദ്ധർ. ഉപപ്രതിഷ്ഠയ്ക്ക് മുകളിലായുള്ള ക്ഷേത്രമതിലിലാണ് പോത്തിന്റെ തല കൊണ്ടുവെച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. ...

സാവിത്രി അന്തർജ്ജനം ഇനി മണ്ണാറശാല അമ്മ; പൂജാദികർമ്മങ്ങൾ സ്വായത്തമാക്കിയ ശേഷം ചുമതലയേക്കും

സാവിത്രി അന്തർജ്ജനം ഇനി മണ്ണാറശാല അമ്മ; പൂജാദികർമ്മങ്ങൾ സ്വായത്തമാക്കിയ ശേഷം ചുമതലയേക്കും

ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജ്ജനം ചുമതലയേക്കും. അടുത്ത ഒരു വർഷം കാരണവരുടെ മേൽനോട്ടത്തിൽ സാവിത്രി അന്തർജ്ജനം പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ...

sabarimala

ശബരിമലയിൽ കാണിക്കപ്പണം എണ്ണുന്നതിനായി തിരുപ്പതി മോഡൽ യന്ത്രം; നിലവിൽ വരുക പത്ത് മാസത്തിനുള്ളിൽ

തിരുവനന്തപുരം: ശബരിമലയിൽ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി തിരുപ്പതി മോഡൽ യന്ത്രം സ്ഥാപിക്കാനൊരുങ്ങുന്നു. തിരുപ്പതി ക്ഷേത്രത്തിൽ സ്ഥാപിച്ച കമ്പനിയുടെ തന്നെ അത്യാധുനിക യന്ത്രമാണ് ശബരിമല സന്നിധാനത്തേക്കും എത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ...

ശബരിമലയില്‍ നിറപുത്തരി വ്യാഴാഴ്ച; ക്ഷേത്ര നട നാളെ തുറക്കും

ശബരിമലയില്‍ നിറപുത്തരി വ്യാഴാഴ്ച; ക്ഷേത്ര നട നാളെ തുറക്കും

പത്തനംതിട്ട; നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും.10-ന് പുലര്‍ച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകള്‍ നടക്കും.നിറപുത്തരിയുടെ ...

പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം, ലാപ്‌ടോപ്പും കാണിക്ക വഞ്ചിയും കവര്‍ന്നു

പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം, ലാപ്‌ടോപ്പും കാണിക്ക വഞ്ചിയും കവര്‍ന്നു

തിരുവനന്തപുരം; ശ്രീകാര്യം ശ്രീകൃഷ്ണ നഗര്‍ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും 25,000 രൂപയും കവര്‍ന്ന കള്ളന്‍ ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി കാണിക്കവഞ്ചികള്‍ ...

Page 6 of 19 1 5 6 7 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist