The Kerala Story - Janam TV
Tuesday, July 15 2025

The Kerala Story

ദ കേരള സ്‌റ്റോറി ; സിനിമ പ്രദർശിപ്പിച്ച ഷേണായ്സിലും കോഴിക്കോട് ക്രൗൺ തിയേറ്ററിലും പ്രതിഷേധം ; കേരളത്തിലെ തീയേറ്ററുകളിൽ സുരക്ഷ ശക്തമാക്കി പോലീസ്

തിരുവനന്തപുരം: ദ കേരള സ്‌റ്റോറി പ്രദർശിപ്പിച്ച തിയേറ്ററുകളിൽ പ്രതിഷേധം. ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്‌റ്റോറി. ഇന്ന് ...

കേരള സ്‌റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി; സിനിമ നാളെ തീയറ്ററുകളിലേക്ക്

ചെന്നൈ: കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇസ്ലാമിക മതമൗലികവാദ സംഘടന ജമിയത്ത് ...

മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി; ദ കേരള സ്റ്റോറി തിയേറ്ററുകളിലേക്ക്; കേരളത്തിൽ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റ്

തിരുവനന്തപുരം: ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്പാടും ഇന്ന് (മെയ് 5 ) പ്രദർശനം ആരംഭിക്കും. ...

ദി കേരളാ സ്റ്റോറിയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം, സിനിമയുടെ പ്രദർശനം തടയണം; ചിത്രത്തിനെതിരെ മുസ്ലീം ലീ​ഗ് രം​ഗത്ത്

എറണാകുളം: ദി കേരളാ സ്റ്റോറി ചിത്രത്തിനെതിരെ മുസ്ലീം ലീ​ഗ് രം​ഗത്ത്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മുസ്ലീം ലീഗ് ഹർജി നൽകി. ചിത്രത്തിന്റെ ടീസറും ട്രെയിലറും ...

‘സിനിമയ്‌ക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ച് ചിന്തിക്കുക’; ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം വീണ്ടും തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഹർജി വീണ്ടും സുപ്രീം കോടതിയിൽ. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി വീണ്ടും തള്ളി. ചിത്രത്തിന്റെ റിലീസിനെതിരായ ഹർജി ...

കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും; സിനിമ പ്രദർശനത്തിനെത്തിയാൽ പ്രതിഷേധിക്കുമെന്നറിയിച്ച് എസ്ഡിപിഐ

ചെന്നൈ: സുധിപ്‌തോ സെൻ സംവിധാനം നിർവഹിച്ച ദ കേരള സ്‌റ്റോറി നാളെ പ്രദർശനത്തിന് എത്താനിരിക്കെ ചിത്രം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ...

വിവാദങ്ങൾക്ക് വിരാമം; ദ് കേരള സ്റ്റോറി നളെ തീയറ്ററുകളിലേക്ക്

കോഴിക്കോട്: ദ് കേരള സ്റ്റോറി നാളെ തീയറ്ററുകളിലെത്തും. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിന് ...

കേരള സ്റ്റോറിയുടെ പ്രിവ്യൂ പ്രദർശനം കൊച്ചിയിൽ

എറണാകുളം: ഐഎസ് ഭീകരതയുടെ പച്ചയായ ചിത്രം വരച്ചിടുന്ന കേരള സ്റ്റോറിയുടെ പ്രിവ്യൂ പ്രദർശനം കൊച്ചിയിൽ നടന്നു. കൊച്ചിയിലെ ഷേണായി തിയേറ്ററിലായിരുന്നു പ്രദർശനം. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയായിരുന്നു ഷോ. ...

‘സാങ്കൽപികമല്ല യഥാർത്ഥ്യം തന്നെ’; ദ കേരള സ്റ്റോറി സാങ്കൽപിക കഥയെന്ന് മുന്നറിയിപ്പ് നൽകാനാകില്ല; സുപ്രീംകോടതിയിൽ ഹരീഷ് സാൽവേ

ന്യൂഡൽഹി: ദ കേരള സ്റ്റോറി യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് എഴുതിക്കാണിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേ ...

പിഎഫ്ഐയുടെ മിഷന്‍ 2047- ന്റെ ലക്ഷ്യം, കേരളത്തില്‍ ഇസ്‌ളാമിക സ്‌റ്റേറ്റ്: 3200ലധികം സ്‌ളീപ്പര്‍ സെല്ലുകളുണ്ടെന്ന് റിപ്പോര്‍ട്ട്

കണ്ണൂർ: കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് ...

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടയിലും ദ കേരള സ്റ്റോറിയെ വരവേറ്റ് ജെഎന്‍യു; പ്രീമിയര്‍ കാണാന്‍ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ നിറഞ്ഞ സദസ്സ്

ന്യൂ‍ഡൽഹി: ഡൽഹി ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ ജന പ്രവാഹം. വിദ്യാർത്ഥികൾ അടക്കമുള്ളവർ നിറഞ്ഞിരുന്ന സദസിലാണ് ചിത്രം ...

pinarayi vijayan kerala story

കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയാന്‍ നിയമോപദേശം തേടി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: റിലീസിന് മുമ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’. ഇപ്പോഴിതാ പ്രണയം നടിച്ച് യുവതികളെ കുരുക്കി ഭീകസംഘടനയായ ഐഎസില്‍ എത്തിക്കുന്നതിന്റെ കഥ പറയുന്ന ...

kerala story

കേരളാ സ്റ്റോറിയെ സിപിഎം എതിർക്കും, വിലക്കണമെന്ന ആവശ്യമില്ല : എംവി ഗോവിന്ദൻ

കണ്ണൂർ: കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് ...

കേരളത്തെ അപമാനിക്കുന്ന ഒന്നും കേരളാ സ്റ്റോറിയിൽ ഇല്ല; 2 മിനിറ്റ് ട്രെയിലർ കണ്ട് അഭിപ്രായം പറഞ്ഞ പല മുതിർന്നയാളുകൾക്കും സിനിമ കണ്ടാൽ കാര്യം പിടികിട്ടും: നായിക അദാ ശർമ്മ

'അരിക്കൊമ്പന്' ശേഷം കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന 'ദി കേരളാ സ്റ്റോറി' എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം ...

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കരുതെന്ന ആവശ്യം തിയറ്ററുകാർക്ക് മുന്നിൽ വന്നിട്ടില്ല; തിയേറ്ററിൽ നിരോധിച്ചാൽ ജനങ്ങൾ ഒടിടിയിൽ കാണും: തിയറ്ററുടമകളുടെ സംഘടന

തിരുവനന്തപുരം: റിലീസിന് മുമ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങിയ 'ദ കേരള സ്റ്റോറി' തിയേറ്ററിൽ നിരോധിച്ചാൽ ജനങ്ങൾ ഒടിടിയിൽ കാണുമെന്ന് തിയറ്ററുടമകളുടെ സംഘടന. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് ...

ക്രൈസ്തവ-ഹൈന്ദവ വിശ്വാസികളുടെ ആശങ്കകൾക്ക് കേരളത്തിൽ പുല്ലുവിലയോ? ഭീകരവാദത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്ന കേരള സ്‌റ്റോറിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ ഐക്യദാർഢ്യം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമുഖം തുറന്ന് കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ...

ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമ; കേരള സ്‌റ്റോറിയുടെ ട്രെയിലർ കണ്ടത് ഒരു കോടിയിലധികം പേർ

ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ഐഎസ്‌ഐഎസ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി ...

ചിലതൊക്കെ എത്രമൂടി വച്ചാലും പുറത്തുവരും; കേരളാ സ്റ്റോറിക്കെതിരായ വിവാദത്തിൽ പ്രതികരിച്ച് ജസ്ല മാടശേരി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെതിരെ പരിഹാസവും

ആവിഷ്താര സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി തവണ ശബ്ദമുയർത്തിയ ഡിവൈഎഫ്ഐ ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദത്തിൽ സ്വീകരിച്ച ഇരട്ട നിലപാടിനെ തുറന്നുകാണിച്ച് എക്സ് മുസ്ലീം ജസ്ല ...

‘ദ കേരള സ്റ്റോറി’ അടുത്ത മാസം തിയേറ്ററുകളിലേക്ക്

കേരളത്തിൽ വൻ ചർച്ചാവിഷയമായ 'ദ കേരള സ്റ്റോറി' മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ...

തെളിവുകളുടെ പിൻബലമുള്ള യഥാർത്ഥ കഥയാണ് ‘ദ കേരള സ്റ്റോറി’; നാല് വർഷത്തോളം ഗവേഷണം നടത്തി; വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’യുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിനെതിരെ പ്രതിഷേധം കത്തിക്കാൻ ഒരു വിഭാ​ഗം ശ്രമിച്ചു വരികയാണ്. പെൺകുട്ടികളെ ഐഎസ് തീവ്രവാദികളാക്കുന്ന ...

സത്യം പുറത്തുകൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്; ദി കേരള സ്‌റ്റോറിക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി

ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ...

‘എനിക്ക് നഴ്‌സ് ആകാനായിരുന്നു ആഗ്രഹം, ഇപ്പോൾ ഞാൻ തീവ്രവാദിയാണ്’; ഇസ്ലാമിലേക്ക് മതം മാറ്റി തന്നെ ഐഎസിൽ ചേർത്തു; ‘ദ കേരള സ്‌റ്റോറി’ ടീസർ; പിന്നാലെ വിവാദം- The Kerala Story, Teaser

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പെൺകുട്ടികളെ ഐഎസ് തീവ്രവാദികളാക്കുന്ന അപകടകരമായ സംഭവം കേരളത്തിൽ നടക്കുന്നു എന്ന് ടീസർ ...

Page 3 of 3 1 2 3