train - Janam TV

train

മദ്രസയിൽ നിന്ന് മടങ്ങവേ എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

മദ്രസയിൽ നിന്ന് മടങ്ങവേ എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ : എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. മുള്ളുർക്കര സ്വദേശി ഫൈസലിന്റ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞു ...

ഓട്ടിസം ബാധിച്ച കുട്ടിയെയും മാതാവിനെയും തീവണ്ടിയാത്രയ്‌ക്കിടെ അപമാനിച്ച് ടിക്കറ്റ് എക്‌സാമിനർ; ശല്യമെന്ന് വിളിച്ച് ശകാരിച്ചതായി പരാതി

ഓട്ടിസം ബാധിച്ച കുട്ടിയെയും മാതാവിനെയും തീവണ്ടിയാത്രയ്‌ക്കിടെ അപമാനിച്ച് ടിക്കറ്റ് എക്‌സാമിനർ; ശല്യമെന്ന് വിളിച്ച് ശകാരിച്ചതായി പരാതി

എറണാകുളം: തീവണ്ടിയാത്രയ്ക്കിടെ ദിവ്യാംഗയായ പെൺകുട്ടിയെയും കുടുംബത്തെയും അപമാനിച്ച് ടിക്കറ്റ് എക്‌സാമിനർ. വേണാട് എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്ത അമ്മയ്ക്കും ദിവ്യാംഗയായ മകൾക്കുമാണ് ദുരനുഭവം ഉണ്ടായത്. സംഭവം ...

കുറുപ്പന്തറ-ചിങ്ങവനം രണ്ടാം റെയിൽ പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും;കായംകുളം-എറണാകുളം എക്‌സ്പ്രസ് പ്രതിദിന സർവ്വീസ് നാളെ മുതൽ;മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

കുറുപ്പന്തറ-ചിങ്ങവനം രണ്ടാം റെയിൽ പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും;കായംകുളം-എറണാകുളം എക്‌സ്പ്രസ് പ്രതിദിന സർവ്വീസ് നാളെ മുതൽ;മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

കൊച്ചി: കുറുപ്പന്തറ-ചിങ്ങവനം രണ്ടാം റെയിൽ പാത രാജ്യത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കായംകുളം എറണാകുളം എക്‌സ്പ്രസിന്റെ പ്രതിദിന സർവ്വീസ് നാളെ ...

എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

തിരുവനന്തപുരം : സിഗ്‌നൽ തകരാറ് മൂലം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തടസം.ഇതേതുടർന്ന് കണ്ണൂർ എക്‌സിക്യുട്ടിവ് ആലപ്പുഴയ്ക്കും ഇടപ്പള്ളിക്കും ഇടയിൽ ഭാഗീകമായി റദ്ദ് ചെയ്തു. ഈ ട്രെയിൻ ...

ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് : ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ .കോയമ്പത്തൂർ -ഷൊർണ്ണൂർ മെമ്മുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജയാണ് മരിച്ചത്. ...

ട്രെയിനിനുള്ളിൽ ഏസിയും ഫാനും പ്രവർത്തിക്കുന്നില്ല; ഓൺലൈൻ വഴി പരാതി നൽകി അഞ്ച് മിനിട്ടിനുള്ളിൽ പരിഹാരം; അനുഭവം പങ്കുവച്ച് യുവാവ്

മോഷ്ടിച്ച ബാഗുമായി കള്ളൻ ചാടിയത് പോലീസിന്റെ മുന്നിലേക്ക്; കൈയ്യോടെ പൊക്കി പോലീസ്

തൃശൂർ : മോഷ്ടിച്ച ബാഗുമായി കള്ളൻ ട്രെയിനിൽ നിന്ന് ചാടിയത് റെയിൽവേ പോലീസിന്റെ മുന്നിലേക്ക്. പോലീസിൻെറ മുന്നിൽ നിന്ന് പരുങ്ങുന്നത് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ...

പാസഞ്ചർ ട്രെയിനും ഗുഡ്‌സും തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പാസഞ്ചർ ട്രെയിനും ഗുഡ്‌സും തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. സിഗ്നലിലെ പിഴവാണ് ...

മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം; യാത്രക്കാരന്റെ കാലിൽ തട്ടി സ്‌ഫോടകവസ്തു തെറിച്ചു; ഒഴിവായത് വൻ ദുരന്തം

മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം; യാത്രക്കാരന്റെ കാലിൽ തട്ടി സ്‌ഫോടകവസ്തു തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്‌റ്റേഷനിലൂടെ കടന്നുപോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിനു നേരെ ആക്രമണം. ട്രെയിനിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് അക്രമികൾ. യാത്രക്കാരനായ ഒരു യുവാവിന്റെ കാലിൽ തട്ടി ...

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി : അങ്കമാലിയിൽ ട്രെയിൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്. ഫയർ സ്‌റ്റേഷന് സമീപത്ത് വെച്ച് ...

ഝാർഖണ്ഡ് മുതൽ ബീഹാർ വരെ ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് കാള;വീഡിയോ വൈറൽ

ഝാർഖണ്ഡ് മുതൽ ബീഹാർ വരെ ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് കാള;വീഡിയോ വൈറൽ

പൊതു ഗതാഗത വാഹനങ്ങളിൽ മനുഷ്യരാണ് സാധാരണയായി യാത്ര ചെയ്യാറുള്ളത്. പുറം നാടുകളിൽ വാഹനങ്ങളിലും മറ്റും തങ്ങളുടെ നായയെയോ പൂച്ചയെയോ കൊണ്ട് പോകുമെങ്കിലും അതിനായി ബസോ ട്രെയിനോ ഉപയോഗിക്കുന്നത് പതിവല്ല. ...

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; യുവതി മരിച്ചു

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; യുവതി മരിച്ചു

തൃശൂർ : റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടിയിലാണ് സംഭവം. വി.ആർ.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) ...

പരിഭ്രാന്തി പരത്തി ട്രെയിനിൽ പാമ്പ് ; വലഞ്ഞ് യാത്രക്കാർ

പരിഭ്രാന്തി പരത്തി ട്രെയിനിൽ പാമ്പ് ; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട് : ട്രെയിനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. തിരുവനന്തപുരം-നിസാമുദ്ദീൻ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ...

ആശ്വാസമായി സുരേഷ് ഗോപി നന്ദിതയുടെ വീട്ടിൽ

ആശ്വാസമായി സുരേഷ് ഗോപി നന്ദിതയുടെ വീട്ടിൽ

കണ്ണൂർ : തീവണ്ടി അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് മുൻ എം.പി. സുരേഷ് ഗോപി. ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി നന്ദിതയുടെ വീട്ടിൽ ഇന്ന് ...

കണ്ണൂരിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം- kannur

കണ്ണൂരിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം- kannur

കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. ...

”ഇപ്പോ ഒരു ലോട്ടറി എടുത്താൽ ചേച്ചിക്ക് ഒരു കോടി കിട്ടും”; ട്രെയിനിന്റെ മുന്നിൽ നിന്ന് അന്യായ രക്ഷപ്പെടൽ; വീഡിയോ വൈറലാകുന്നു

”ഇപ്പോ ഒരു ലോട്ടറി എടുത്താൽ ചേച്ചിക്ക് ഒരു കോടി കിട്ടും”; ട്രെയിനിന്റെ മുന്നിൽ നിന്ന് അന്യായ രക്ഷപ്പെടൽ; വീഡിയോ വൈറലാകുന്നു

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് മറ്റൊരു ട്രെയിൻ പാഞ്ഞടുത്തത്. ...

കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതായി സംശയം; അപകടം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ഇടപെടൽ മൂലം

കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതായി സംശയം; അപകടം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ഇടപെടൽ മൂലം

കണ്ണൂർ: തീവണ്ടി പാളം തെറ്റിക്കാൻ നീക്കം നടന്നതായി സംശയം.കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ട്രെയിൻ അട്ടിമറിക്കാൻ നീക്കം നടന്നതായി സംശയമുള്ളത്.പാളത്തിൽ കരിങ്കല്ലുകൾ നിരത്തി വച്ചാണ് തീവണ്ടി പാളം തെറ്റിക്കാൻ ശ്രമിച്ചത് ...

ട്രെയിനിൽ നിന്ന് കാൽ വഴുതി വീണു ; യുവതിക്ക് ദാരുണാന്ത്യം-Girl fell from the train

ട്രെയിനിൽ നിന്ന് കാൽ വഴുതി വീണു ; യുവതിക്ക് ദാരുണാന്ത്യം-Girl fell from the train

തൃശൂർ : ട്രെയിനിൽ നിന്ന് കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളിയായ തോപ്പുംപടി അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും ...

ട്രെയിനിൽ സാമൂഹ്യവിരുദ്ധർ നുള്ളി, ശല്യമുണ്ടാക്കി; ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ – Raveena Tandon

ട്രെയിനിൽ സാമൂഹ്യവിരുദ്ധർ നുള്ളി, ശല്യമുണ്ടാക്കി; ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ – Raveena Tandon

മുംബൈ: ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രവീണ ടണ്ടൻ. പണ്ട് ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു ട്വിറ്റർ ഉപയോക്താവ് രവീണയോട് ...

അച്ഛന്റെ കൺമുന്നിൽ 16-കാരിക്ക് നേരെ അതിക്രമം; ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ച് ആറംഗ സംഘം; സംഭവം ഗുരുവായൂർ എക്‌സ്പ്രസിൽ

അച്ഛന്റെ കൺമുന്നിൽ 16-കാരിക്ക് നേരെ അതിക്രമം; ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ച് ആറംഗ സംഘം; സംഭവം ഗുരുവായൂർ എക്‌സ്പ്രസിൽ

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച അച്ഛനെ ആറംഗ സംഘം മർദ്ദിച്ചു. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് ...

യുപിയിലെ കലാപകാരികളുടെ വീടുകൾ പൊളിക്കുന്നതിലുള്ള പ്രതികാരം; ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

യുപിയിലെ കലാപകാരികളുടെ വീടുകൾ പൊളിക്കുന്നതിലുള്ള പ്രതികാരം; ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാൻകനീർ സ്വദേശികളായ അക്ബർ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ കലാപകാരികളുടെ വീടുകൾ യോഗി ...

അഗ്‌നിപഥിന്റെ പേരിൽ അഴിഞ്ഞാടി കലാപകാരികൾ; ഇന്ത്യൻ റെയിൽവേയ്‌ക്ക്  2000 കോടിയുടെ നാശനഷ്ടം

അഗ്‌നിപഥിന്റെ പേരിൽ അഴിഞ്ഞാടി കലാപകാരികൾ; ഇന്ത്യൻ റെയിൽവേയ്‌ക്ക് 2000 കോടിയുടെ നാശനഷ്ടം

ന്യൂഡൽഹി : അഗ്‌നിപഥ് പ്രതിഷേധത്തിൽ രാജ്യത്താകെ റെയിൽവേയ്ക്ക് ഉണ്ടായത് 2000 കോടിയുടെ നാശ നഷ്ടം.പ്രതിഷേധം 369 സർവീസുകളെയാണ് ബാധിച്ചത്.ഇതിൽ 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ,210 മെയിൽ ...

അതിരുകടന്ന് അഗ്നിപഥിനെതിരായ പ്രതിഷേധം; പണി തുടങ്ങി യുപി പോലീസ്; 260 കലാപകാരികൾ അറസ്റ്റിൽ ; രജിസ്റ്റർ ചെയ്തത് ആറ് എഫ്‌ഐആറുകൾ

അതിരുകടന്ന് അഗ്നിപഥിനെതിരായ പ്രതിഷേധം; പണി തുടങ്ങി യുപി പോലീസ്; 260 കലാപകാരികൾ അറസ്റ്റിൽ ; രജിസ്റ്റർ ചെയ്തത് ആറ് എഫ്‌ഐആറുകൾ

ലക്‌നൗ: അഗ്നിപഥ് പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം അഴിച്ചുവിടുന്ന കലാപകാരികൾക്കെതിരെ നടപടി ആരംഭിച്ച് യുപി പോലീസ്. 260 കലാപകാരികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ...

പ്രവാചക നിന്ദയാരോപിച്ച് ബംഗാളിൽ അഴിഞ്ഞാടി മതമൗലികവാദികൾ; ട്രെിയൻ ആക്രമിച്ച് തകർത്തു;കൊള്ളയടിയും മോഷണവും

പ്രവാചക നിന്ദയാരോപിച്ച് ബംഗാളിൽ അഴിഞ്ഞാടി മതമൗലികവാദികൾ; ട്രെിയൻ ആക്രമിച്ച് തകർത്തു;കൊള്ളയടിയും മോഷണവും

കൊൽക്കത്ത : പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമവുമായി മതമൗലികവാദികൾ. ട്രെയിനിന് നേരെ കല്ലെറിഞ്ഞും കൊള്ളയടിച്ചുമാണ് മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നത്. നാദിയ ജില്ലയിലെ ...

ട്രെയിനിൽ അധിക ലഗേജിന് പണം നൽകണമെന്ന വാർത്ത തെറ്റ്; ലഗേജ് നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം

ട്രെയിനിൽ അധിക ലഗേജിന് പണം നൽകണമെന്ന വാർത്ത തെറ്റ്; ലഗേജ് നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ട്രെയിൻ യാത്രകളിൽ ലഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി റെയിൽവേ മന്ത്രാലയം. വാർത്തകൾ തെറ്റാണെന്നും ലഗേജ് നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ...

Page 7 of 10 1 6 7 8 10