travel - Janam TV
Friday, November 7 2025

travel

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

വലിയൊരു യു ടേണിന് ബിസിസിഐ! മുൻ പരിശീലകനെ തിരികെയെടുക്കും

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിം​ഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇം​ഗ്ലണ്ട് ...

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന, പ്രതിദിന കണക്കുകളിൽ പുതിയ റെക്കോർഡുമായി ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മുൻകാല കണക്കുകളെ പിന്തള്ളിയാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ ...

ദൂരയാത്ര ചെയ്താൽ ‘ഛർദ്ദി’ പണി തരാറുണ്ടോ? ‘മോഷൻ സിക്ക്നസി’ന് കാരണമിത്; ഉപേക്ഷിക്കേണ്ടതും കഴിക്കേണ്ടതും ഈ ഭക്ഷണങ്ങൾ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പ്രതേകിച്ച് ദീർഘ ദൂര യാത്രകൾ. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ഇത്തരം വിനോദ യാത്രകൾ പലർക്കും ആസ്വദിക്കാൻ കഴിയാറില്ല. യാത്രകൾ ചെയ്യുമ്പോൾ 'മോഷൻ സിക്ക്നെസ്' അഥവാ ...

അധികം സന്തോഷിക്കേണ്ട, പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടുന്നതിന് വിലക്ക്; താരങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ

തുടർച്ചയായ പരമ്പര തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഇന്ത്യൻ ടീമിനെതിരെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. ഇനിമുതൽ കളിക്കിടെ താരങ്ങൾ കുടുംബാംഗങ്ങളുമായി ചിലവഴിക്കുന്ന സമയം നിയന്ത്രിക്കുമെന്നാണ് സൂചന. ...

മുറിവുണങ്ങാത്ത മുംബൈ ആക്രമണം! ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്കോ..? ഉത്തരം പറഞ്ഞ് ബിസിസിഐ വൈസ് പ്രസിഡൻ്റ്

അടുത്തവർഷം പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? നാളുകളായി ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെക്കുറെ ഇന്ത്യ ടൂർണമെന്റി പങ്കെടുക്കില്ലെന്ന ...

മൈക്രോചിപ്പിന് നന്ദി; സഞ്ചരിച്ചത് 1,200 കിലോമീറ്റർ, രണ്ട് മാസത്തിനുശേഷം ഉടമയ്‌ക്കരികിലേക്ക് തിരിച്ചെത്തി സിയാമീസ്‌ പൂച്ച

യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ വച്ച് കാണാതായ പൂച്ച രണ്ട് മാസത്തിനു ശേഷം ഉടമയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതിൽ എന്താ ഇത്ര പുതുമയെന്നല്ലേ, 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ...

ഇന്ത്യ വന്നില്ലെങ്കിൽ..! ഭീഷണിയുമായി പാകിസ്താൻ; പൂഴിക്കടകനുമായി പിസിബി

ചാമ്പ്യൻ ട്രോഫി ഏതുവിധേനയും മുഴുവനായും പാകിസ്താനിൽ തന്നെ നടത്താനുള്ള ശ്രമത്തിലാണ് പി.ബി.ബി. ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഹൈബ്രിഡ് മോഡലെന്ന ആശയം ഐസിസി മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ...

ആൽമരത്തിന്റെ ചുവട്ടിൽ കൂറ്റൻ ശിവലിംഗം ; യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ : 23,​000 ക്ഷേത്രങ്ങളുടെ ഭൂമിയായി കാശി

കാശി വിശ്വനാഥന്റെ മണ്ണാണ് വാരണാസി. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്. ഈ നഗരത്തിൻ്റെ ...

ഡൽഹിയിൽ നിന്ന് കേരളത്തിലേയ്‌ക്ക് എങ്ങനെ വേഗമെത്താം ; ഇതാ മാർഗ്ഗങ്ങൾ

കൂട്ടുകാർക്കൊപ്പം കളിച്ചും ഓടിനടന്നും ചെലവഴിക്കാനുള്ളതാണ് അവധിക്കാലം. ഏറെ കൊതിച്ച യാത്രകൾ നടത്തുന്നതും ഇക്കാലത്താണ് . അടുത്ത സ്ഥലത്തേക്കാണ് പോകുന്നതെങ്കിലും അത് കുട്ടികൾക്ക് ആശ്വാസം നൽകും. മുത്തശ്ശിയെയും മുത്തച്ഛനെയുമൊക്കെ ...

യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ആനക്കാംപൊയിലൂടെ ഒരു ആനവണ്ടി യാത്രയ്‌ക്കൊരുങ്ങിയാലോ….!

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ സ്ഥിരം പോകുന്ന സ്ഥലങ്ങൾക്ക് പുറമെ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പ്രശസ്തിയുടെ പേരിൽ മാത്രമുള്ള ചില ലൊക്കേഷനുകൾ തേടി സഞ്ചാരികൾ പോകാറുണ്ട്. ...

റഷ്യയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു; കൊറോണ കാലത്ത് യാത്ര റദ്ദാക്കി; ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

എറണാകുളം: കൊറോണ മഹാമാരി കാലത്തെ യാത്രാ വിലക്ക് മൂലം ടൂർ മുടങ്ങിയ സംഭവത്തിൽ ടൂർ ഓപ്പറേറ്റർ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ നിർദ്ദേശം. എറണാകുളം ജില്ലാ ഉപഭോക്തൃ ...

സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരം ; ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ച ഇടം

ഹിമാലയശൃംഗങ്ങള്‍ക്കിടയിലെ ഒരു കൊച്ചുപട്ടണമാണ് ഗംഗോത്രി. ഹിമഭൂവിൽ പ്രതിഫലിക്കുന്ന ഉദയസൂര്യനാല്‍ ആദ്യം ഉണരുന്ന ക്ഷേത്രനഗരം. സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ, ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത് . ...

യാത്രക്കാരെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ‘മിനി ഇസ്രായേൽ’; ബാഗുകൾ പാക്ക് ചെയ്‌തോളൂ.. മൂടൽ മഞ്ഞുകൊണ്ട് ദേവാദാരുകൾക്കിടയിലൂടെ യാത്ര പോകാം..

മഞ്ഞിൽ കുളിച്ചുള്ള പാതകളിലൂടെ ഒരു യാത്ര നടത്താൻ ആഗ്രഹമുള്ളവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. ദേവദാരു വൃക്ഷങ്ങളിക്കിടലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ വേഗം ...

യാത്രകൾ ആദ്യം ഇന്ത്യയിൽ നിന്നു തുടങ്ങണം, എന്നിട്ടു മതി വിദേശങ്ങൾ; അത്രയും മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ടല്ലോ: മഹേന്ദ്ര സിംഗ് ധോണി

ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തുറന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ച വിഷയത്തിൽ വിവാദം ചൂടുപിടിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മ​ഹേന്ദ്ര സിം​ഗ് ...

ഹോട്ട് എയർ ബലൂൺ റൈഡുകൾ; ഇനി കടൽ കടക്കേണ്ട; ഇന്ത്യയിലുണ്ട്..

വിദേശ രാജ്യങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഹോട്ട് എയർ ബലൂണുകൾ. തുർക്കി, ടാൻസാനിയ, നമീബിയ, ന്യൂ മെക്‌സിക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ ഹോട്ട് എയർ ബലൂൺ റൈഡുകൾ പ്രസിദ്ധമാണ്. ...

മാലദ്വീപിൽ അല്ല അങ്ങ് ലക്ഷദ്വീപിൽ കടൽക്കാഴ്ചകൾ കാണാൻ പോകാം; വിനോദസഞ്ചാരികൾക്കായി കിടിലൻ പാക്കേജുകൾ ഇതാ..

ഏതാനും ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ദ്വീപ സമൂഹങ്ങളാണ് മാലദ്വീപും ലക്ഷദ്വീപും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയരെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതോടെ എന്തിനാണ് അധിക പണം മുടക്കി മാലിദ്വീപ് പോലുള്ള ...

വിശ്വാസങ്ങൾ ഉറങ്ങുന്ന മണ്ണിൽ കോടമഞ്ഞേറ്റ് ഒരു ദിനം ചെലഴിക്കാം..; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കാളിമല

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണുമ്പോൾ തന്നെ പ്രത്യേക രസമാണ്. തിരക്കിട്ട നഗര ജീവിതത്തിൽ നിന്നും പ്രശാന്ത സുന്ദരമായ ഗ്രാമജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ ...

സാഹസികരെ.. റെഡിയായിക്കോളൂ..; റോക്ക് ക്ലൈമ്പിംഗ് മുതൽ പാരാഗ്ലൈഡിംഗ് വരെ; ഈ സ്ഥലങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നൂ..

ഏതൊരു യാത്രാപ്രേമിക്കും അവരുടേതായ ഒരു ട്രാവൽ ബക്കറ്റ് ലിസ്റ്റ് ഉണ്ടായിരിക്കും. അതിൽ പോകേണ്ട സ്ഥലങ്ങളും അടയാളപ്പെടുത്തിയിരിക്കും. ഇനി ആ യാത്രാപ്രേമി സാഹസികത കൂടി ഇഷ്ടപ്പെടുന്നയാളാണെങ്കിൽ മനസിൽ ആദ്യം ...

‘കൈത്താങ്ങ്’ സന്ദേശ യാത്രയുമായി രണ്ട് മലയാളി പെൺപുലികൾ; യാത്രതിരിക്കുന്നത് മുംബൈയിൽ നിന്നും പറുദീസ നഗരത്തിലേക്ക്..

മുംബൈ: 'കൈത്താങ്ങ്' എന്ന സന്ദേശവുമായി മഹാരാഷ്ട്രയിലെ റായ്ഗഡിലെ പെൻഇൽ നിന്നും കശ്മീരിലേക്ക് സ്‌കൂട്ടർ യാത്രയുമായി രണ്ട് മലയാളി യുവതികൾ. സേതുലക്ഷ്മി, ആതിര എന്ന രണ്ടു മുംബൈ മലയാളി ...

തീർത്തും ബജറ്റ് ഫ്രണ്ട്‌ലി; യാത്രപോകാനും സ്ഥിരതാമസമാക്കാനും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം; വിദേശജീവിതം ഇനി സ്വപ്നങ്ങളിൽ മാത്രമായി ഒതുക്കേണ്ട.. 

വിദേശരാജ്യങ്ങളിലെ ജീവിതം സ്വപ്‌നം കണ്ടുനടക്കുന്ന നിരവധി പേർ നമ്മുടെ കൂട്ടത്തിലുണ്ട്. വ്യത്യസ്തമായ സംസ്‌കാരവും കാലാവസ്ഥയും മെച്ചപ്പെട്ട ജീവിതരീതിയും ആഗ്രഹിച്ചാണ് പലരും കടൽ കടക്കാൻ ആഗ്രഹിക്കുന്നത്. കുടുംബവും കുട്ടികളുമൊക്കെയായി ...

യാത്രപ്രേമികളെ ബാഗുകൾ പാക്ക് ചെയ്യാൻ റെഡി ആയിക്കോളൂ; പുതുവത്സരം ഈ ഹിൽ സ്റ്റേഷനുകളിൽ ആഘോഷിക്കാം..

മറ്റൊരു പുതുവത്സരം വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും നമ്മൾ. ക്രിസ്തുമസ്- പുതുവത്സര ദിനങ്ങൾ ആഘോഷമാക്കാൻ പല സ്ഥലങ്ങളിലേക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പക്ഷേ പുതുവത്സരം എവിടെ പോയ് ...

ആൻഡമാൻ നിക്കോബാർ മുതൽ ധനുഷ്‌കോടി വരെ..! അവധിക്കാലത്തെ സായാഹ്ന വേളകൾ ഈ ബീച്ചുകളിൽ ആസ്വദിക്കാം..

ക്രിസ്തുമസ് പരീക്ഷകൾ എത്തിയെങ്കിലും അതു കഴിഞ്ഞുള്ള അവധിക്കാലം സ്വപ്‌നം കണ്ടിരിക്കുകയായിരിക്കും കുട്ടികളെപോലെ തന്നെ മുതിർന്നവരും. മിക്കവരും ട്രക്കിംഗും ബീച്ചുകളുമൊക്കെയായിരിക്കും അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുക്കുന്നത്. അങ്ങനെയാണെങ്കിൽ നേരെ ഈ ...

മഞ്ഞുവീഴ്ച കാണാൻ ഇനി വിദേശത്തേക്ക് പോകേണ്ട; ദേ കേരളത്തിലും കാണാം..പിന്നെ ഈ സ്ഥലങ്ങളിലും കാണാം..

ഡിസംബർ മാസം എന്നു പറയുമ്പോഴേ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് മഞ്ഞ് പെയ്യുന്ന രാവുകളും ക്രിസ്മസ് പുലരിയുമൊക്കെയാവും. സിനിമകളിലും സമൂഹമാദ്ധ്യമങ്ങളിലെ വീഡിയോകളിലുമൊക്കെ പല വിദേശ സ്ഥലങ്ങളിൽ ...

Page 1 of 3 123