#traveler - Janam TV

#traveler

യാത്രാ ബുക്കിംഗ് അനുഭവത്തില്‍ പുതിയ വിപ്ലവം; അക്ബര്‍ ട്രാവല്‍സിന്റെ നവീകരിച്ച വെബ്സൈറ്റും ആപ്പും ഉടന്‍

മുംബൈ: ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി നവീകരിച്ച വെബ്സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ലോഞ്ച് പ്രഖ്യാപിച്ച് അക്ബര്‍ ട്രാവല്‍സ്. പുതിയതും ആധുനികവുമായ രൂപകല്‍പ്പനയും നൂതനമായ നിരവധി സവിശേഷതകളും ഉപയോഗിച്ച്, ഫ്‌ളൈറ്റുകള്‍, ...

ശബരിമല തീർത്ഥാടകരുടെ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് പരിക്ക്

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 14 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇടുക്കി കുട്ടിക്കാനത്ത് വച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെ തുടർന്ന് മുണ്ടക്കയം-കുട്ടിക്കാനം ...

കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴി

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം എത്ര പറഞ്ഞാലും മതിവരില്ല. ഓരോ നാട്ടിൻപുറവും ഓരോ കാൻവാസുകൾ പോലെയാണ്. നാടുകളുടെ മനോഹാരിതകൾക്ക് നിറം പകരുവാനായി ഓരോ നാടിനും ...

വിസ്മയമായി ഇന്നും ചാർമിനാർ

ഭാരതത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൈദരാബാദ് നഗരത്തിലെ ചാർമിനാർ. ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചാർമിനാർ 1591ൽ കുത്തുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഷാഹി കുത്തുബ്ഷായുടെ നേതൃത്വത്തിൽ ആണ് ...

മന്ത്രവാദങ്ങളുടെ നാട്, മായോങ്

മന്ത്രവാദങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം അസമിലെ മായോങ് ആണ്. മന്ത്രവാദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് മഹാഭാരതകഥയുമായും ബന്ധമുണ്ട്. ഈ ഗ്രാമത്തിന് ഭീമന് ഹിഡിംബയിൽ ജനിച്ച ഘടോത്കജൻ ...

99,99,999 ദൈവരൂപങ്ങളുള്ള നാട്, ഉനകോടി

കാഴ്ചകൾക്കപ്പുറം വിസ്മയങ്ങൾ ഏറെയുള്ള നിരവധി പ്രദേശങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടാൻ പോകുന്ന ത്രിപുരയിലെ ഉനകോടി എന്ന ...

അത്ഭുതം തന്നെ ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

ലഡാക്ക് ! ഏതൊരു സഞ്ചാരിയും പോവാൻ ആഗ്രഹിക്കുന്ന ഇടം. കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ലഡാക്ക് ശാസ്ത്രവിസ്മയങ്ങൾ കൊണ്ടും സന്ദർശകരെ ആവേശം കൊള്ളിക്കുകയാണ്. ലഡാക്കിലെ ലേ-കാർഗിൽ ദേശീയപാതയിൽ ...

നിർമ്മിച്ച ശില്പികളെ വധിച്ച കഥ പറയുന്ന അഥലജ് പടികിണർ

ചരിത്രസ്മാരകങ്ങളുടെ പേരുകൾക്കിടയിൽ പലരും കേൾക്കാൻ ഇടയില്ലാത്ത ഒരു പേരാണ് അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ. 500 വർഷങ്ങൾ പഴക്കമുള്ള ഈ പടികിണർ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. ...

പതിയുടെ ഓർമ്മയ്‌ക്കായി പത്നി നിർമ്മിച്ച പടവ് കിണർ

പ്രിയ പത്നിയുടെ ഓർമ്മയ്ക്കായി  ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ ...

പാമ്പുകളുടെ സ്വർഗം എന്നറിയപ്പെടുന്ന ഭാരതത്തിലെ ഗ്രാമങ്ങൾ

പാമ്പുകളെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. പാമ്പുകളെ ദൈവതുല്യമായി കാണുമെങ്കിലും പെട്ടെന്ന് ഒരു പാമ്പ് മുന്നിൽ വന്നാൽ ഏത് ധൈര്യശാലിയും ഒന്ന് പതറും. എന്നാൽ പാമ്പുകളെ കുടുംബത്തിൽ ...

സൗന്ദര്യത്തിൽ മറ്റെന്തിനെയും തോൽപ്പിക്കുന്ന രണക്പൂർ ജൈനമതക്ഷേത്രം

ഭാരത നിർമ്മിതികളെന്നാൽ പുസ്തക താളുകളിൽ നമ്മൾ പഠിക്കുന്ന കുറച്ച് ചരിത്ര സ്മാരകങ്ങൾ മാത്രമല്ല. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികൾ നമ്മുടെ ഭാരതത്തിലുണ്ട്. അത്തരത്തിലൊരു നിർമ്മിതിയാണ് രാജസ്ഥാനിലെ പാലി ...

ബ്രിട്ടീഷ് രാജ്ഞിയെ പോലെ ജീവിക്കാം , വെറും 1500 രൂപ മുടക്കിയാൽ മതി

രാജ്ഞിയെ പോലെ താമസിക്കാൻ കൊട്ടാരം വാടകയ്ക്ക് ,  ബ്രിട്ടനിലെ പാർക്ക് ഡീൻ റിസോർട്‌സ് കമ്പനിയാണ് ഈ ഓഫർ നൽകുന്നത്. ഒരു കോടി രൂപ മുടക്കിയാണ് കാരവൻ കൊട്ടാരമാക്കിയിരിക്കുന്നത്. ...

10 വർഷത്തിലൊരിക്കൽ കർണ മഹാരാജ് ഉത്സവ് നടക്കുന്ന കലപ്

മനോഹരമായ കാഴ്ചകൾ കാണാൻ വിദേശത്തേക്ക് തന്നെ പോകണം എന്നില്ല. സഞ്ചാരികളെ, ഇനി ഇത് വഴി വന്നോളൂ.. മനോഹരമായ കാഴ്ചകൾ ഒരുക്കി സമുദ്രനിരപ്പിൽ നിന്നും 7800 അടി ഉയരത്തിലുള്ള,  ...

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം ...

ഭാരതത്തിലെ ജീവിക്കുന്ന മമ്മി

ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ...

ബാബ ബാലക് നാഥ ക്ഷേത്രം

ക്ഷേത്രങ്ങളുടെ എണ്ണത്തിലും ഓരോ പ്രത്യേകതകളുടെയും പേരിൽ പ്രശസ്തമാണ് ഭാരതം. ക്ഷേത്രങ്ങളുടെ ചരിത്രവും പ്രതിഷ്ഠകളും ആചാരങ്ങളും കൊണ്ട് പ്രസിദ്ധമാണ് ഓരോ ക്ഷേത്രവും. ഇത്തവണ അത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ ഒരു ...

കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ

വില്ലൂണ്ടി തീർത്ഥത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? രാമേശ്വരം സന്ദർശിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സ്ഥലം ആണിത്. കടലിലേക്കിറങ്ങി സ്ഥിതിചെയ്യുന്ന ഉറവയാണെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ശുദ്ധജലം ആണ്. ...

ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളക്കമുള്ളയിടം ഇതാണ്

എന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഭാരതത്തിലെ ക്ഷേത്രങ്ങളിൽ രാമപ്പ ക്ഷേത്രത്തിനു ഏറെ പ്രത്യേകതകളുണ്ട്.  തെലങ്കാനയിൽ വാറങ്കലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് തൊള്ളായിരം വർഷങ്ങളുടെ പഴക്കമുണ്ട്. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ ...

പാവകളുടെ ദ്വീപ്…

എവിടെ നോക്കിയാലും പാവകൾ മാത്രം, അതും പേടിപ്പിക്കുന്ന തരത്തിലുള്ള രൂപങ്ങൾ. ഇവിടെ ഇത്രയധികം പാവകളോ എന്ന് ചിന്തിച്ചുപോകും. മരത്തിലെ ചില്ലകളിലെല്ലാം ഇത്തരത്തിലുള്ള പാവകൾ ആണ് തൂങ്ങികിടക്കുന്നത്. ഈ ...

എലികളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം

വിവിധതരത്തിലുള്ള പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും കൊണ്ട് പ്രശസ്തമാണ് നമ്മുടെ ഭാരതത്തിലെ ക്ഷേത്രങ്ങൾ. അത്തരത്തിലൊരു ക്ഷേത്രത്തെ പരിചയപ്പെടുകയാണ് നാമിവിടെ. രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ...

എല്ലോറ ഗുഹയിലെ കൈലാസനാഥ ക്ഷേത്രം

നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള പല നിർമ്മിതികളും നമ്മെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അത്തരം നിർമ്മിതികളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് എല്ലോറ ഗുഹകളിലെ കൈലാസനാഥ ക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ഗുഹയിലെ ...

സർപ്പം കാവൽ നിൽക്കുന്ന ശിവക്ഷേത്രത്തിലേക്ക്

ഗോവയെന്നാൽ ബീച്ചുകളും പബ്ബുകളും മാത്രമല്ല. നിരവധി ദേവാലയങ്ങളുടെ ഭൂമി കൂടിയാണ്. ഗോവ യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു ക്ഷേത്രമുണ്ട്, താംബ്ഡി സുർള മഹാശിവക്ഷേത്രം. കഴിഞ്ഞ കാലത്തിന്റെ ബാക്കിപത്രമായി ...

ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരൻ നിർമ്മിച്ച കോട്ട

കണ്ണെത്താദൂരം പരന്നുകിടക്കുന്ന രാജസ്ഥാൻ മരുഭൂമി എന്നും വിസ്മയങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നതും ഈ മരുഭൂമിയിൽ തന്നെ. താർ മരുഭൂമിയിലെ ...

ബുള്ളറ്റിനെ പൂജിക്കുന്ന നാട്ടിലേക്ക് ഒരു യാത്ര..

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് സിനിമ കണ്ട എല്ലാവരുടെയും മനസിൽ കയറി കൂടിയ ഒന്നാണ് രാജസ്ഥാനിലെ ബുള്ളറ്റ് ക്ഷേത്രം. ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണ് ഇതും. എന്നാൽ ...

Page 1 of 2 1 2