കാറ്റിന് എതിർ ദിശയിൽ പറക്കുന്ന കൊടിയും, നിഴൽ തെളിയാത്ത ഗോപുരവും, പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ
ക്ഷേത്രവിസ്മയങ്ങൾ കൊണ്ട് ലോകത്തെ അമ്പരിപ്പിക്കുകയാണ് നമ്മുടെ ഭാരതം. ഭാരത പൈതൃകത്തെ ഉയർത്തി പിടിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തെ പരിചയപ്പെടാം. ഒഡീഷയുടെ തീരദേശമായ പുരിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ...